Fully paid job ready training program @ DUBAI
*ദുബായിൽ ബിരുദധാരികൾക്ക് fully paid job ready training program* UAE പ്രധാനമന്ത്രി ഷെയ്ഖ് മൊഹമ്മദ് ബിൻ റാശിദ് അൽ മഖ്തൂം രക്ഷാധികാരിയായ ദുബായ് ബിസിനസ് അസോസിയേറ്റ്സ് (DBA) fresh graduates ന് job ready ആക്കാനുള്ള പരിശീലനം സ്റ്റൈപെൻഡോട് കൂടി നൽകുന്നു. ഒപ്പം UAE യിൽ മികച്ച കമ്പനികളിൽ hands on training കൂടി ലഭിക്കുന്നതിനാൽ ഗൾഫിൽ തന്നെ നല്ല നിലയിലുള്ള ജോലി ലഭിക്കാൻ ഉള്ള സുവർണ്ണാവസരവും. *ആർക്ക് അപേക്ഷിക്കാം?* Fresh graduates (any stream) with 0-3 years experience. *എത്ര കാലത്തേക്കാണ് പരിശീലനം*? ഒൻപത് മാസം. *എപ്പോഴാണ് അപേക്ഷ നൽകേണ്ടത്*? 2025 ഫെബ്രുവരി 1 മുതൽ ഏപ്രിൽ 1വരെ. *അപേക്ഷയുടെ കൂടെ എന്തൊക്കെ വേണം* Résumé , covering letter, 90 seconds self introduction video. *തെരഞ്ഞെടുപ്പ് മാനദണ്ഡങ്ങൾ?* അപേക്ഷയുടെ അടിസ്ഥാനത്തിൽ ഷോർട്ട് ലിസ്റ്റ് ചെയപ്പെട്ടവരെ ആദ്യം ഒരു behavioural test ന് വിളിക്കും. തുടർന്ന് രണ്ടു റൗണ്ട് ഇൻ്റർവ്യൂ. അതിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന 30-40 പേർക്കാണ് ഒരു ബാച്ചിൽ പ്രവേശനം. *പരിശീലന ചെലവ്?* *പൂർണമായും സൗജന്യമാണ്. മാത്രമല്ല. ടിക്കറ്റ് ചാർജ്, വിസ, താ...