Free Soft Skill Training by TCS

 *സൗജന്യ സോഫ്റ്റ് സ്‌കില്‍ പരിശീലനവുമായി രാജ്യത്തെ ഏറ്റവും വലിയ ഐടി കമ്പനിയായ ടാറ്റ കണ്‍സള്‍ട്ടന്‍സി സർവീസ്

ഒൻപത് ആഴ്ച കാലാവധിയുള്ള പരിശീലന കോഴ്സാണ് ടിസിഎസ് നൽകുന്നത്. 

Telephone Etiquette

Communication Skills

Impress with Your Interview Skills

Introduction to Soft Skills

Enhance your Soft Skills

Write Effective Resume and Cover Letter

Learn how to write effective emails

Stand Out in Group Discussions

Learn typical etiquette necessary for a business and work environment

തുടങ്ങിയ മൊഡ്യൂളുകളായാണ് പഠനം. കോളേജുകളിൽ പഠിക്കുന്നവർക്കും ജോലി തേടുന്നവർക്കും ഇത് പ്രയോജനപ്പെടുത്താം.

കോഴ്‌സിന് ചേരാനുള്ള ലിങ്ക്: https://www.tcsion.com/courses/career-enhancement-program/

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students