Posts

Plus Two Accountancy , Chapter 1 Expected Questions

 1.Verma and Kaul are partners in a firm. The partnership agreement provides that interest on drawings should be charged @ 6% p.a. Verma withdraws Rs. 2,000 per month starting from April 01, 2016 to March 31, 2017. Kaul withdrew Rs, 3,000 per quarter, starting from April 01, 2016. Calculate interest on partner’s drawings 2.Rani and Suman are in partnership with capitals of Rs, 80,000 and Rs. 60,000, respectively. During the year 2006-2007, Rani withdrew Rs. 10,000 from her capital and Suman Rs. 15,000. Profits before charging interest on capital was Rs. 50,000. Ravi and Suman shared profits in the ratio of 3:2. Calculate the amounts of interest on their capitals @ 12% p.a. for the year ended March 31, 2007. 3.Gupta and Sarin are partners in a firm sharing profits in the ratio of 3:2. Their fixed capitals are: Gupta 2,00,000, and Sarin 3,00,000. After the accounts for the year are prepared it is discovered that interest on capital @10% p.a. as provided in the partnership agreement, ...

സി.എ പരീക്ഷയിലെ മാറ്റങ്ങൾ @ CA

സി.എ. ഇൻ്റർമീഡിയറ്റ്, ഫൈനൽ പരീക്ഷകളിലെ വിഷയങ്ങളുടെ എണ്ണം എട്ടിൽ നിന്ന് ആറായി ചുരുക്കി.  അതോടൊപ്പം സി.എ. ഇൻ്റർമീഡിയറ്റ് പരീക്ഷയ്ക്ക് ശേഷം നാല് മൊഡ്യൂളുകൾക്കായി സെൽഫ്-പേസ്ഡ് ഓൺലൈൻ മൊഡ്യൂളും (എസ് പി ഒ എം) അവതരിപ്പിച്ചിട്ടുണ്ട്.നാല് വിഷയങ്ങളിൽ മൂന്നെണ്ണം ഫിനാൻസുമായും നാലാമത്തേത് ഭരണഘടന, ഫിലോസഫി, സൈക്കോളജി എന്നീ വിഷയങ്ങളുമായും ബന്ധപ്പെട്ടതാണ്. അതിനാൽ ഇവ പഠിക്കുന്നത് വഴി ഫിനാൻഷ്യൽ മേഖലയെക്കുറിച്ചുള്ള അറിവുകൾക്കപ്പുറം സമൂഹത്തെക്കുറിച്ച് കൂടുതൽ അറിയാനും അതിലേക്ക് ഇറങ്ങിച്ചെല്ലാനും വിദ്യാർഥികൾക്ക് സാധിക്കുന്നു.  ഇതുവരെ സിലബസിൽ പാർട്ട് ക്വാളിഫിക്കേഷൻ ഉൾപ്പെടുത്തിയിരുന്നില്ല. എന്നാൽ നിലവിൽ, സി.എ ഫൈനൽ ഒഴികെ ഇന്റർമീഡിയറ്റ്, ആർട്ടിക്കിൾഷിപ്പ് തുടങ്ങിയ മറ്റ് സി.എ മാനദണ്ഡങ്ങളെല്ലാം പാലിക്കുന്നവർക്ക് "ബിസിനസ് അക്കൗണ്ടിങ് അസോസിയേറ്റ്" എന്ന പാർട്ട് ക്വാളിഫിക്കേഷനും ലഭിക്കും. സി.എ. പരീക്ഷയുടെ യോഗ്യതാ മാനദണ്ഡങ്ങളിൽ വന്ന മാറ്റം വിദ്യാർഥികൾക്ക് അവരുടെ പഠനം ആസൂത്രണം ചെയ്യാൻ അവസരം നൽകുന്നു.  മുൻപ്, ബിരുദധാരികൾക്ക് സി.എ. ഇന്റർമീഡിയറ്റ് പരീക്ഷ എഴുതാൻ ഒമ്പത് മാസത്തെ ആർട്ടിക്കിൾഷിപ്പ് പൂർത്തിയാക്കേ...

ALL INDIA ENTRANCE EXAMS FOR HIGHER STUDIES - AFTER 12th

 1.JEE main (Joint entrance examination main) Written Exam B.E/B.Tech /B.Arch http://jeemain.nic.in for NIT’S and IIIT’S. 2 JEE ADVANCE (Indian Institute of Technology Joint Entrance Exam) Written Exam B.E/B.Tech in IIT www.advance.nic.in  3 NEET Written Exam M.B.B.S/ B.D.S in India www.aipmt.nic.in now this exam is replaced by NEET. 4 AFMC- (Armed Forces Medical College Entrance Exam Written Exam M.B.B.S(Should Serve 7 Years in Armed Forces) www.afmc.nic.in  5 NID NEED(Nation al Entrance Exam for Design Written Exam National Institute of Design and other Design Institutes www.nid.edu  6 CLAT- (Common Law Admission Written Exam National Law Universities www.clat.ac.in Test)  7 BITSAT(Birla Institute of Technology Science Admission Test) Online Exam B.E in Pilani , Hyderabad and Goa www.bits-pilani.ac.in  8 NCHMCT(Na tional Council for Hotel Management Catering Technology Joint Entrance Exam) Written Exam B.Sc in Hospitality and Hotel Administration www.nchm...

NATA (National Aptitude Test in Architecture

 *മാറ്റങ്ങളോടെ നാറ്റ പരീക്ഷ, 2025 ലെ പരീക്ഷകൾക്ക് അപേക്ഷ ക്ഷണിച്ചു.* NATA (National Aptitude Test in Architecture) എന്നത് ഇന്ത്യയിലെ കൗൺസിൽ ഓഫ് ആർക്കിടെക്ചർ (CoA) നടത്തുന്ന ഒരു അഭിരുചി പരീക്ഷയാണ്, ഇത് ബാച്ചിലർ ഓഫ് ആർക്കിടെക്ചർ (B.Arch) പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനുള്ള ഉദ്യോഗാർത്ഥികളുടെ യോഗ്യത വിലയിരുത്തുന്നതിനാണ്. *1 . യോഗ്യത:* 10+1, 10+2, അല്ലെങ്കിൽ 10+3 ഡിപ്ലോമ പരീക്ഷകളിൽ നിർദ്ദിഷ്ട വിഷയങ്ങൾ (10+1, 10+2 ന് PCM, ഡിപ്ലോമയ്ക്ക് മാത്തമാറ്റിക്സ്) പാസായവരോ ഹാജരാകുന്നവരോ ആയ ഉദ്യോഗാർത്ഥികൾക്ക് NATA 2025 എഴുതാം. *2 . പരീക്ഷാ ഫോർമാറ്റ്:* NATA 2025 ൽ രണ്ട് ഭാഗങ്ങളുണ്ടാകും: ``` *ഭാഗം എ: ഡ്രോയിംഗ്, കോമ്പോസിഷൻ ടെസ്റ്റ് (ഓഫ്‌ലൈൻ മോഡ്)``` **Part A - Drawing and Composition Test** * Mode: Offline * Test Duration: 90 Minutes * Total Marks: 80 This part assesses your drawing and composition skills through three questions: * A1 - 1 Question - Composition and Color - 25 Marks * A2 - 1 Question - Sketching & Composition (Black and White) - 25 Marks * A3 - 1 Question - 3D Composition - 30 Ma...

CUSAT CAT

 *മികവിൻ്റെ കേന്ദ്രമായ കുസാറ്റിലേക്ക് പ്രവേശനത്തിന് റെഡിയായിക്കോളൂ. CUSAT CAT പരീക്ഷ മെയ് 10 മുതൽ 12 വരെ* *കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലേക്കുള്ള (CUSAT) വിവിധ പ്രവേശന പരീക്ഷകളിൽ പ്രധാനപ്പെട്ട ഒന്നാണ് കുസാറ്റ് കോമൺ അഡ്മിഷൻ ടെസ്റ്റ് (CUSAT CAT).*   കുസാറ്റ് ക്യാറ്റ് 2025: > *   വിവിധ ബിരുദ, ബിരുദാനന്തര കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനുള്ള പരീക്ഷയാണിത്. > *   എഞ്ചിനീയറിംഗ്, സയൻസ്, ഹ്യുമാനിറ്റീസ്, കൊമേഴ്സ്, ലോ, മെഡിക്കൽ സയൻസസ് തുടങ്ങിയ വിവിധ വിഷയങ്ങളിലുള്ള ബിരുദ ബിരുദാനന്തര കോഴ്സുകളിലേക്ക് ഈ പരീക്ഷയിലൂടെ പ്രവേശനം നേടാം. > *ഓരോ കോഴ്സിനും യോഗ്യത മാനദണ്ഡങ്ങൾ, പരീക്ഷാ രീതി എന്നിവയിൽ മാറ്റങ്ങളുണ്ടാകാം.* *പരീക്ഷ തിയതി : മെയ് 10, 11, 12* *അപേക്ഷ സമർപ്പണം : ഫെബ്രുവരി 6 മുതൽ മാർച്ച് 10 വരെ*  *മറ്റു വിവരങ്ങൾക്കും യൂണിവേഴ്സിറ്റിയിൽ  ലഭ്യമായ കോഴ്‌സുകളും അനുബന്ധ  വിവരങ്ങളും ഉള്ള പ്രോസ്പെക്ടസ് കാണാനും, Fee വിവരങ്ങൾക്കും യുണിവേഴ്സിറ്റി വെബ് സൈറ്റ് സന്ദർശിക്കുക. കഴിഞ്ഞ വർഷത്തെ അവസാന റാങ്ക് വിവരങ്ങളും സൈറ്റിൽ ലഭ്യമാണ്.*  കൂട...

Fully paid job ready training program @ DUBAI

 *ദുബായിൽ ബിരുദധാരികൾക്ക് fully paid job ready training program* UAE പ്രധാനമന്ത്രി ഷെയ്ഖ് മൊഹമ്മദ് ബിൻ റാശിദ് അൽ മഖ്തൂം രക്ഷാധികാരിയായ ദുബായ് ബിസിനസ് അസോസിയേറ്റ്സ് (DBA) fresh graduates ന്  job ready ആക്കാനുള്ള പരിശീലനം സ്റ്റൈപെൻഡോട്  കൂടി നൽകുന്നു. ഒപ്പം UAE യിൽ മികച്ച കമ്പനികളിൽ hands on training കൂടി ലഭിക്കുന്നതിനാൽ ഗൾഫിൽ തന്നെ നല്ല നിലയിലുള്ള ജോലി ലഭിക്കാൻ ഉള്ള സുവർണ്ണാവസരവും. *ആർക്ക് അപേക്ഷിക്കാം?* Fresh graduates (any stream) with 0-3 years experience. *എത്ര കാലത്തേക്കാണ് പരിശീലനം*? ഒൻപത് മാസം. *എപ്പോഴാണ് അപേക്ഷ നൽകേണ്ടത്*? 2025 ഫെബ്രുവരി 1 മുതൽ ഏപ്രിൽ 1വരെ. *അപേക്ഷയുടെ കൂടെ എന്തൊക്കെ വേണം* Résumé , covering letter, 90 seconds self introduction video.   *തെരഞ്ഞെടുപ്പ് മാനദണ്ഡങ്ങൾ?* അപേക്ഷയുടെ അടിസ്ഥാനത്തിൽ ഷോർട്ട് ലിസ്റ്റ് ചെയപ്പെട്ടവരെ ആദ്യം ഒരു behavioural test ന് വിളിക്കും. തുടർന്ന്  രണ്ടു റൗണ്ട് ഇൻ്റർവ്യൂ. അതിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന 30-40 പേർക്കാണ് ഒരു ബാച്ചിൽ പ്രവേശനം. *പരിശീലന ചെലവ്?* *പൂർണമായും സൗജന്യമാണ്. മാത്രമല്ല. ടിക്കറ്റ് ചാർജ്, വിസ, താ...

IISER (Indian Institutes of Science Education and Research )

 2333 സീറ്റുകളുമായി ഐസറുകൾ വിളിക്കുന്നു, തയാറാവാം ഐസർ ഐഎടിക്ക് . **എന്താണ് ഐസർ (IISER)?** ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ച് (Indian Institutes of Science Education and Research - IISER) എന്നത് ഇന്ത്യയിലെ ശാസ്ത്ര വിദ്യാഭ്യാസത്തിനും ഗവേഷണത്തിനും വേണ്ടി സ്ഥാപിക്കപ്പെട്ട ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഒരു ശൃംഖലയാണ്.  അടിസ്ഥാന ശാസ്ത്രത്തിൽ ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസം നൽകുന്നതിനും ശാസ്ത്ര ഗവേഷണത്തിൽ മികവ് പുലർത്തുന്നതിനും ഐസറുകൾ ലക്ഷ്യമിടുന്നു. **ഇന്ത്യയിൽ എത്ര ഐസറുകളുണ്ട്?** നിലവിൽ ഇന്ത്യയിൽ ഏഴ് ഐസറുകളാണുള്ളത്: 1.  **IISER ബെർഹാംപൂർ (ഒഡീഷ)** 2.  **IISER ഭോപ്പാൽ (മധ്യപ്രദേശ്)** 3.  **IISER കൊൽക്കത്ത (പശ്ചിമ ബംഗാൾ)** 4.  **IISER മൊഹാലി (പഞ്ചാബ്)** 5.  **IISER പൂനെ (മഹാരാഷ്ട്ര)** 6.  **IISER തിരുവനന്തപുരം (കേരളം)** 7.  **IISER തിരുപ്പതി (ആന്ധ്രാപ്രദേശ്)** **ഐസറുകളിലെ കോഴ്സുകൾ:** *   **BS-MS (ഡ്യുവൽ ഡിഗ്രി):** ഇതാണ് ഐസറുകളിലെ ഏറ്റവും ജനപ്രിയമായ കോഴ്സ്. 5 വർഷത്തെ ഈ ഇന്റഗ്രേറ്റഡ് പ്രോഗ്രാം വിദ്യാർത്ഥികൾക്ക് ബാ...

കർണാടകയിൽ പ്രവേശനം തേടാനാഗ്രഹിക്കുന്നവരോട്

 *നിങ്ങൾ കർണാടകയിൽ ഉപരി പഠന പ്രവേശനം ലക്ഷ്യമിടുന്ന വിദ്യാർത്ഥിയാണെങ്കിൽ നിങ്ങളും രക്ഷിതാക്കളും അറിയേണ്ട ചില സംഗതികൾ താഴെ കൊടുക്കുന്നു.` `കർണ്ണാടകയിലെ വിവിധ പ്രൊഫഷണൽ  കോളേജുകളിലേക്ക് 2025  -26 അധ്യയന വർഷത്തിലേക്കുള്ള മെഡിക്കൽ , അലൈഡ് കോഴ്സുകൾ,  ബിഎസ്സി നേഴ്സിംഗ്, Govt Engineering Seats പ്രവേശനവുമായി ബന്ധപ്പെട്ട വിവരമാണിത്.` `കർണ്ണാടക ഗവൺമെന്റിന്റെയും രാജീവ്ഗാന്ധി ആരോഗ്യ യുണിവേഴ്സിറ്റിയുടെയും ഉത്തരവ് പ്രകാരം  ബിഎസ്സി നേഴ്സിംഗ് കോഴ്സിലേക്കുള്ള പ്രവേശനം കർണ്ണാടക എക്സാമിനേഷൻ അഥോറിറ്റി (KEA) നടത്തുന്ന  കോമൺ എൻട്രൻസ് ടെസ്റ്റ് (CET) വഴി മാത്രം ആയിരിക്കും.`  `നേഴ്സിംഗ് പഠനത്തിനായി മലയാളികൾ ആശ്രയിക്കുന്ന ബാംഗ്ലൂർ , മൈസൂർ, മംഗലാപുരം തുടങ്ങി കർണാടകയിലെ എല്ലായിടത്തുമുള്ള കോളേജുകളിൽ എൻട്രൻസ് റാങ്ക് അടിസ്ഥാനത്തിൽ ചേരുവാൻ കുട്ടികൾക്ക് ലഭിക്കുന്ന നല്ലൊരു അവസരമായിരിക്കും ഇത്. CET അറ്റൻഡ്  ചെയ്ത് റാങ്ക് ലിസ്റ്റിൽ ഉള്ള കുട്ടികൾക്ക് മാത്രമേ  എല്ലാത്തരം ക്വോട്ട സീറ്റുകളിലും അഡ്മിഷൻ നൽകാവൂ എന്നാണ് കർണാടക സർക്കാർ നിർദേശിച്ചിരിക്കുന്നത്.`  *ആയതിനാൽ കർണ്ണാടകയിൽ ന...

Opportunities and Prospects in Central Government Service

 *മലയാളിക്ക് വേണ്ടത്ര അവബോധമില്ലാത്ത കേന്ദ്ര സർക്കാർ സർവിസിലെ അവസരങ്ങളും സാധ്യതകളും* ഒരു സർക്കാർ ജോലി നേടുക എന്നത് എല്ലാവരുടെയും സ്വപ്നമാണ്. കേരളത്തിലെ പി.എസ്.സി പരീക്ഷകളെക്കുറിച്ച് പൊതുവെ മലയാളികൾക്ക് ധാരണയും അവക്ക് പ്രചാരവും ഉണ്ടാവാറുണ്ട്. എന്നാൽ, കേന്ദ്ര സർക്കാറിലെ വിവിധ വകുപ്പുകളിലേക്ക് ജോലി സാധ്യതയുള്ള വ്യത്യസ്ത മത്സര പരീക്ഷകളെക്കുറിച്ച് വേണ്ടത്ര അവബോധം ഉണ്ടാവാറില്ല. തൊഴിൽ മേഖലയിലെ സുരക്ഷിതത്വവും മെച്ചപ്പെട്ട വേതന വ്യവസ്ഥകളും ഉന്നത പദവിയിലേക്ക് എത്തിപ്പെടാനുള്ള സാധ്യതകളും സർക്കാർ മേഖലയിലെ ജോലികളെ കൂടുതൽ ആകർഷണീയമാക്കുന്നു. കേന്ദ്ര സർവിസിലെ അവസരങ്ങളും അതിലെ അനന്ത സാധ്യതകളും പരിശോധിക്കാം. കേന്ദ്ര സർവിസിൽ ഓരോ വകുപ്പുകളിലേക്കുമുള്ള ഒഴിവുകളിലേക്ക് നിയമനം നടത്തുന്നത് ഓരോ സർക്കാർ ഏജൻസികളാണ്. സ്റ്റാഫ് സെലക്ഷൻ കമീഷൻ, യൂനിയൻ പബ്ലിക് സർവിസ് കമീഷൻ, റെയിൽവേ റിക്രൂട്ട്മെന്‍റ് ബോർഡ്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്സനൽ സെലക്ഷൻ എന്നിവയാണ് പ്രധാന ഏജൻസികൾ. ഇതിൽ സ്റ്റാഫ് സെലക്ഷൻ കമീഷൻ നടത്തുന്ന വിവിധ മത്സര പരീക്ഷകൾ പരിചയപ്പെടാം. * സ്റ്റാഫ് സെലക്ഷൻ കമീഷൻ കേന്ദ്ര സർവിസിലെ ക്ലറിക്കൽ തസ്തികകളിലേക...

Skill Development Institute

 *ലക്ഷത്തിലധികം രൂപ ചെലവുവരുന്ന പരിശീലനത്തിന് ആകെ മുടക്കേണ്ടത് 5000 രൂപ. പഠിച്ചിറങ്ങിയാലോ മെച്ചപ്പെട്ട ശമ്പളത്തോടെ ജോലിയിൽ കയറാനാകും* നിങ്ങൾ ഒരു ഐടിഐ യോഗ്യത നേടിയ ആളാണെങ്കിൽ, എണ്ണക്കമ്പനികളിലെ ജോലികളാണ് നിങ്ങള്കുടെ സ്വപ്നമെങ്കിൽ  *നിങ്ങൾക്കിതാ സുവർണ്ണാവസരം.* അങ്കമാലിയിലെ സ്കിൽ ഡവലപ്മെന്റ് ഇന്സ്ടിട്യൂട്ടിലെക്ക് നിങ്ങൾക്ക് കടന്നു വരാം, സ്‌കിൽ പോളിഷ് ചെയ്യാം. കരിയറിൽ തിളങ്ങാം. *എന്താണ് എസ്.ഡി.ഐ.* രാജ്യത്തെ പൊതുമേഖലാ എണ്ണക്കമ്പനികൾ ചേർന്നുനടത്തുന്ന പരിശീലന കേന്ദ്രങ്ങളാണ്  സ്കിൽ ഡവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടുകൾ  (എസ്.ഡി.ഐ.) എണ്ണ-പ്രകൃതിവാതകമുൾപ്പെടെയുള്ള വ്യവസായങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള സ്കിൽ ടെക്‌നീഷ്യൻ കോഴ്‌സുകളാണ് ഇവിടെ  പരിശീലിപ്പിക്കുന്നത്. കേന്ദ്രസർക്കാരിന്റെ സ്കിൽ ഇന്ത്യ പദ്ധതിയുമായി സഹകരിച്ച് രാജ്യത്തെ പ്രമുഖ എണ്ണക്കമ്പനികൾക്കാണ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ നടത്തിപ്പു ചുമതല. പൂർണമായും റസിഡൻഷ്യൽ രീതിയിലാണ് പരിശീലനം. ഭുവനേശ്വർ, വിശാഖപട്ടണം, അഹമ്മദാബാദ്, ഗുവാഹാട്ടി, റായ്ബറേലി എന്നിവിടങ്ങളിലാണ് കൊച്ചിക്കു പുറമെ മറ്റുസ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്. ഭാരത് പെട്രോളി...

Value Add On Courses & Skilled Courses

*വാല്യൂ ആഡ് ഓൺ കോഴ്സുകൾ:* * സാധാരണയായി  പ്രധാന പഠന മേഖലയ്ക്ക് പുറത്തുള്ള ഹ്രസ്വകാല കോഴ്സുകളാണ്, വിദ്യാർത്ഥികളുടെ അറിവും കഴിവുകളും വിപുലീകരിക്കാൻ സഹായിക്കുന്നവയാണ്.  * *ലക്ഷ്യം: നിലവിലെ അറിവിൽ കൂടുതൽ മൂല്യം ചേർക്കുക, തൊഴിൽ സാധ്യതകൾ വർദ്ധിപ്പിക്കുക, അല്ലെങ്കിൽ വ്യക്തിഗത താൽപ്പര്യങ്ങൾക്ക് സപ്പോർട്ടാവുക എന്നതാണ് ഇവയുടെ ലക്ഷ്യം. * *ഉദാഹരണങ്ങൾ:*     * ഒരു എഞ്ചിനീയറിംഗ് വിദ്യാർത്ഥിക്ക് പ്രോജക്ട് മാനേജ്മെന്റിലോ ആശയവിനിമയ കഴിവുകളിലോ ഒരു കോഴ്സ് എടുക്കാം     * ഒരു ബിസിനസ് വിദ്യാർത്ഥിക്ക് ഡിജിറ്റൽ മാർക്കറ്റിംഗിലോ ഡാറ്റ അനലിറ്റിക്സിലോ ഒരു കോഴ്സ് എടുക്കാം     * ഒരു കലാ വിദ്യാർത്ഥിക്ക് വെബ് ഡിസൈനിലോ ഫോട്ടോഗ്രാഫിയിലോ ഒരു കോഴ്സ് എടുക്കാം *സ്കിൽഡ് കോഴ്സുകൾ:*   ഇവ പ്രത്യേക വ്യവസായങ്ങളിലോ തൊഴിലുകളിലോ ഉള്ള പ്രായോഗിക കഴിവുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കോഴ്സുകളാണ്.  * *ലക്ഷ്യം:* ഒരു പ്രത്യേക ജോലിക്കോ വ്യവസായത്തിനോ വേണ്ട അത്യാവശ്യ വൈദഗ്ദ്ധ്യം നേടുക എന്നതാണ് ഇവയുടെ പ്രധാന ലക്ഷ്യം. * *ഉദാഹരണങ്ങൾ:*     * വെൽഡിംഗ്, പ്ലംബിംഗ്, ഇലക്ട്രീഷ്യൻ പരിശീലനം പോലെയു...

Entrepreneurship Courses

പുതിയ കോഴ്സുകൾ തേടുമ്പോൾ ഇപ്പോഴത്തെ ട്രെൻ്റ് ഓൺട്രപ്രണർഷിപ് കോഴ്സുകൾ പിറകെ ഓടുന്നതാണ്. ഓൺട്രപ്രണർഷിപ്പ് കോഴ്‌സുകളുടെ സാധ്യതകൾ ഇന്ന് വളരെ വ്യാപകമാണ്, പ്രത്യേകിച്ച് ഒരു സംരംഭം ആരംഭിക്കാനോ, നിലവിലുള്ള ബിസിനസ്സ് മെച്ചപ്പെടുത്താനോ താത്പര്യമുള്ളവർക്ക്.  ഏർപ്പെടാൻ താൽപ്പര്യമുള്ള വ്യവസായ മേഖലയിൽനിന്ന് സംരംഭകത്വ പരിജ്ഞാനം നേടുന്നതിന് ഈ കോഴ്‌സുകൾ സഹായകമാണ്.  *ഓൺട്രപ്രണർഷിപ്പ് കോഴ്സുകളുടെ പ്രാധാന്യം:* 1. *വ്യക്തിഗത വികസനം:*    - ഓൺട്രപ്രണർഷിപ്പ് കോഴ്‌സുകൾ നിങ്ങളുടെ ലീഡർഷിപ്പ്, നിർണയ ശേഷി, സ്ട്രാറ്റജിക് ചിന്ത എന്നിവയെ മെച്ചപ്പെടുത്തുന്നു.    - *ആവശ്യകതകൾ*: അഭിവൃദ്ധി, കണ്ടുപിടിത്തം, വെല്ലുവിളികളെ നേരിടാനുള്ള ധൈര്യം. 2. *ബിസിനസ്സ് സ്ഥാപനം:*    - നൂതന ബിസിനസ് ആശയങ്ങൾ രൂപീകരിച്ച്, അവയെ വിജയകരമായ സംരംഭങ്ങളാക്കാനുള്ള കഴിവ് ഉണ്ടാക്കും.    - *വേണ്ടത്* ബിസിനസ് പ്ലാനിംഗ്, മാർക്കറ്റിംഗ് സ്ട്രാറ്റജികൾ, ഫിനാൻഷ്യൽ മാനേജ്മെന്റ് കഴിവുകൾ 3. *ഫണ്ടിംഗ് & ഇൻവെസ്റ്റ്മെന്റ്:*    - സ്റ്റാർട്ടപ്പിനോ ബിസിനസ്സിനോ ഫണ്ടിംഗ് കണ്ടെത്തുന്നതിന്റെ രഹസ്യങ്ങൾ പഠിക്കാം. ...

"MAKE TRACKS " : Career Webinar Series By കരിയർ ഗൈഡൻസ് ക്ലബ്, GHSS KADIKKAD

"MAKE TRACKS " * Supporting Students to make their Career Dreams a Reality* ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് വിവിധ കരിയറുകളെ കുറിച്ച് അവബോധം വളർത്തിയെടുക്കുക എന്നതാണ് ഈ വെബിനാർ സീരീസിൻ്റെ ഉദ്ധേശലക്ഷ്യം. ഹയര്‍സെക്കണ്ടറി വിഭാഗത്തിന്റെ കരിയര്‍ ഗൈഡന്‍സ് അഡോണ്‍സന്റ് കൗണ്‍സിലിങ് സെല്ലിൻ്റെ കീഴിലാണ്   കരിയർ ഗൈഡൻസ് ക്ലബ് . കരിയർ ഗൈഡൻസ് കാലഘട്ടത്തിൻ്റെ ആവശ്യമാണ്. ഉപരിപഠനത്തിന് നിരവധി മേഖലകളുണ്ട്.  ഉപരിപഠനത്തിന് ഒരു കോഴ്‌സ് തെരഞ്ഞെടുക്കുകയെന്നാല്‍ ഒരര്‍ത്ഥത്തില്‍ ജോലി തെരഞ്ഞെടുക്കുക തന്നെയാണ്.  മാറ്റങ്ങളെയും ഭാവിയിലെ സാധ്യതകളെയും മുന്നില്‍ കണ്ടുവേണം തൊഴില്‍ തെരഞ്ഞെടുക്കാന്‍. പഠനം, ജോലി, ജീവിത നിലാരം എന്നിവക്കനുസൃതമായാണ് ഉപരിപഠനത്തിന് കോഴ്‌സുകള്‍ തെരഞ്ഞെടുക്കേണ്ടത്.  അതിനാല്‍ തീരുമാനം സൂക്ഷ്മതയോടും ആസൂത്രണ മികവോടും കൂടിയാകണം.  ഏതു മേഖലയിലാണ് തന്റെ അഭിരുചിയും താല്‍പ്പര്യവുമെന്ന് ഒരു വിദ്യാര്‍ത്ഥി ആദ്യം മനസ്സിലാക്കണം. ഒരു കോഴ്‌സ് പഠിക്കുക. പിന്നീട് മറ്റൊരു ജോലി  ജോലി തേടിപ്പോകുക.  ഇത് ഇപ്പോഴാത്തെ കരിയര്‍ മേഖലയിലെ സ്ഥിരം കാഴ്ചയാണ്.  ഇഷ്ടപ്പെട്ട ജോലികളാണെങ്കില...

SHIPPING Career

കപ്പൽ കരിയർ വളരെ വെല്ലുവിളി നിറഞ്ഞതും എന്നാൽ അതേ സമയം ആവേശകരവും പ്രതിഫലദായകവുമാണ്. ലോകം ചുറ്റിക്കറങ്ങാനും വ്യത്യസ്ത സംസ്കാരങ്ങൾ അനുഭവിക്കാനും നല്ല ശമ്പളവും ആനുകൂല്യങ്ങളും നേടാനുമുള്ള അവസരം ഇത് നൽകുന്നു. *കപ്പൽ കരിയറിലെ വിവിധ മേഖലകൾ:* * *ഡെക്ക് വകുപ്പ്:* കപ്പലിന്റെ നാവിഗേഷൻ, കാർഗോ കൈകാര്യം ചെയ്യൽ, സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട ജോലികൾ ഈ വകുപ്പിലുൾപ്പെടുന്നു. * *എഞ്ചിൻ വകുപ്പ്:* കപ്പലിന്റെ എഞ്ചിനുകളുടെയും മറ്റ് മെക്കാനിക്കൽ സിസ്റ്റങ്ങളുടെയും പരിപാലനവും അറ്റകുറ്റപ്പണികളും ഈ വകുപ്പ് കൈകാര്യം ചെയ്യുന്നു. * *സ്റ്റ്യൂവാർഡ് വകുപ്പ്:* ക്രൂവിന്റെയും യാത്രക്കാരുടെയും ഭക്ഷണ, താമസ സൗകര്യങ്ങൾ ഈ വകുപ്പിന്റെ ചുമതലയാണ്. *കപ്പൽ കരിയർ ആരംഭിക്കുന്നതിനുള്ള വഴികൾ:* 1. *പ്രീ-സീ ട്രെയിനിംഗ്:* ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിംഗ് (DGS) അംഗീകരിച്ച ഒരു സ്ഥാപനത്തിൽ നിന്ന് പ്രീ-സീ ട്രെയിനിംഗ് കോഴ്‌സ് പൂർത്തിയാക്കുക. ഈ കോഴ്‌സുകൾ സാധാരണയായി 6 മുതൽ 12 മാസം വരെ നീണ്ടുനിൽക്കും, കൂടാതെ നാവിഗേഷൻ, കടൽ നിയമം, സുരക്ഷ, എഞ്ചിനീയറിംഗ് എന്നിവയിൽ നിങ്ങൾക്ക് ഒരു അടിത്തറ നൽകും. 2. *സ്പോൺസർഷിപ്പ്:* ഒരു ഷിപ്പിംഗ് കമ്പനിയിൽ നിന്ന് സ്‌പോൺ...

To those who are preparing to study abroad : വിദേശത്ത് പഠിക്കാനായി ഒരുങ്ങുന്നവരോട്

ഇപ്പോൾ നാട്ടിൽ നിന്നും ഒരുപാട് കുട്ടികൾ വിദേശത്ത് പഠിക്കാൻ പോകുന്നുണ്ടല്ലോ. ലക്ഷങ്ങൾ ചെലവുള്ള ഒരു പരിപാടിയാണ് ഇത്. ചിലരെല്ലാം വീടു പണയം വച്ചും പലിശയ്ക്ക് കടം വാങ്ങിയും എല്ലാമാണ് വിദേശത്ത് പഠിക്കാൻ മക്കളെ അയക്കുന്നത്. അവർ പഠിച്ച് രക്ഷപ്പെടട്ടെ എന്ന് വിചാരിച്ചു കൊണ്ടാണ് പല മാതാപിതാക്കളും പിള്ളേർക്ക് വേണ്ടി ത്യാഗം സഹിക്കുന്നത്.  _എന്തിനാണ് വിദേശത്തേക്ക് പോകുന്നത്_ വിദേശ രാജ്യങ്ങളിൽ ഉള്ള കോളേജുകളിൽ പഠിക്കാൻ നല്ല ചെലവാണ്. ഇന്ത്യയിൽ രണ്ട് ലക്ഷത്തിന് പഠിച്ചിറങ്ങുന്ന കോഴ്സുകൾ വിദേശത്ത് പഠിച്ചിറങ്ങുമ്പോൾ ചിലപ്പോൾ 20 ലക്ഷമാകും. പഠിച്ചതിനു ശേഷം തിരിച്ച് ഇന്ത്യയിലേക്ക് വരുവാൻ ആണെങ്കിൽ ഫുൾ സ്കോളർഷിപ്പിൽ(full scholarship) അല്ലാതെ പോകുന്നത് വൻ മണ്ടത്തരമാണ്. പഠിച്ചതിനു ശേഷം വിദേശത്ത് തന്നെ തുടരാൻ ആണെങ്കിൽ പഠിക്കുന്ന ഡിഗ്രിയുടെ റിട്ടേൺ ഓഫ് ഇൻവെസ്റ്റ്മെന്റ് (Return of Investment) എത്രയാണെന്ന് കണക്കാക്കണം. _പഠിക്കുന്ന ഡിഗ്രിയുടെ റിട്ടേൺ ഓഫ് ഇൻവെസ്റ്റ്മെൻ്റ്_ ചില ഡിഗ്രികൾ പഠിച്ചാൽ ജോലി കിട്ടാനും കിട്ടുന്ന ജോലിക്ക് ഉയർന്ന ശമ്പളം ലഭിക്കുവാനും ഉള്ള സാധ്യത കൂടുതലാണ്. ഉദാഹരണത്തിന് ഇലക്ട്രോണിക്സ്/ഇലക്ട്രിക്...

Outline of Career Guidance Class in General

ഒരു കരിയർ ഗൈഡൻസ് ക്ലാസിന്റെ തുടക്കവും ഒടുക്കവും കണ്ടന്റും  ക്ലാസിന്റെ മൊത്തത്തിലുള്ള ഫലപ്രാപ്തിയിൽ നിർണായക പങ്ക് വഹിക്കുന്നു. ഇവ മൂന്നും  വിദ്യാർത്ഥികളെ ആകർഷിക്കുന്നതിനും പ്രചോദിപ്പിക്കുന്നതിനും അവരുടെ പഠന അനുഭവം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു. *തുടക്കം:* *ഊഷ്മളമായ സ്വാഗതം:* ക്ലാസ് തുടങ്ങുന്നതിനു മുൻപ് വിദ്യാർത്ഥികളെ ഊഷ്മളമായി സ്വാഗതം ചെയ്യുകയും അവരെ പരിചയപ്പെടുകയും ചെയ്യുക. ഇത് ഒരു സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കാൻ സഹായിക്കും. *ഐസ് ബ്രേക്കർ പ്രവർത്തനങ്ങൾ:* രസകരമായ ഐസ് ബ്രേക്കർ പ്രവർത്തനങ്ങളിലൂടെ ക്ലാസിനെ ഉണർത്തുക. ഇത് വിദ്യാർത്ഥികളെ പരസ്പരം അറിയാനും സുഖകരമായി ഇടപഴകാനും സഹായിക്കും. *ക്ലാസിന്റെ ലക്ഷ്യങ്ങൾ അവതരിപ്പിക്കുക:* ക്ലാസിന്റെ അവസാനത്തോടെ വിദ്യാർത്ഥികൾ എന്താണ് പഠിക്കാൻ പോകുന്നതെന്ന് വ്യക്തമായി വിശദീകരിക്കുക. ഇത് അവർക്ക് ക്ലാസിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും അവരുടെ പഠന ലക്ഷ്യങ്ങൾ മനസ്സിലാക്കാനും സഹായിക്കും. *കണ്ടൻറ്* *കരിയർ ഗൈഡൻസിന്റെ പ്രസക്തി:* കരിയർ ഗൈഡൻസിന്റെ പ്രാധാന്യത്തെക്കുറിച്ചും അത് അവരുടെ ഭാവി ജീവിതത്തെ എങ്ങനെ സ്വാധീനിക്കുമെന്നും വിദ്യാർത്ഥികളെ ബോധ്യപ്പെടുത്തുക. *പ്...

Don't rob your children of their childhood

 *മക്കളുടെ ബാല്യത്തെ കവർന്നെടുക്കരുത്. അവർ മനസ്സ് നിറഞ്ഞാസ്വദിക്കട്ടെ പ്രിയപ്പെട്ട അധ്യാപകരോടും രക്ഷിതാക്കളോടുമുള്ള വിനയത്തോടുള്ള അഭ്യർത്ഥനയാണിത്. നമ്മളുടെ മക്കൾ നാടിൻ്റെ പ്രതീക്ഷകളാണ്. നാളെയുടെ വാഗ്ദാനങ്ങളാണ്. അവരുടെ ബാല്യം അവരാസ്വദിച്ച് ജീവിക്കട്ടെ. ഒരു ചെറിയ സംഭവ കഥയിലൂടെ... ഓഫീസിലെ തിരക്കിനിടയിലാണ് രാജുവിന് ഭാര്യയുടെ ഫോൺ വന്നത് , " മോനെ നമ്മൾ ടൂഷനയച്ചാലോ , നല്ലതല്ലേ ? "എപ്പോഴാ ടൂഷന് സമയമുള്ളത് "   രാജു ഭാര്യയോട് ചോദിച്ചു  "വൈകുന്നേരം നാല് മുതൽ ഏഴു വരെ "  മറുപടി കേട്ട് രാജു ഞെട്ടി !!! " അത് മോന് കളിക്കാനുള്ള സമയമല്ലേ  , കളിക്കാനുള്ള സമയം അപഹരിച്ചുള്ള ഒരു പഠനവും വേണ്ട " രാജു പറഞ്ഞു "അടുത്തുള്ള കുട്ടികളൊക്ക പോകുന്നുണ്ട് " ഭാര്യ മറുപടി പറഞ്ഞു  "അവനെ അടുത്തുള്ള കുട്ടികളെ പോലെ ആക്കുകയല്ല , അവനെ അവനാക്കുകയാണ് ചെയ്യേണ്ടത് .. പഠിക്കാൻ സമയം കുറഞ്ഞാലും പ്രശ്നമില്ല .. കളിക്കാനുള്ള സമയം കുറയാൻ പാടില്ല " അതും പറഞ്ഞു രാജു ഫോൺ കട്ട് ചെയ്തു. 🔲നമ്മുടെ കുട്ടികൾക്ക് പതിനഞ്ചു വയസ്സുവരെയെങ്കിലും കളിക്കാൻ മതിയായ സമയം കിട്ടുന്നുണ്ട് എന്ന് നമ്മൾ ഉറപ്പ...

Careers in Opthalmology

 *കണ്ണ് ചികിത്സാ രംഗത്തെ കരിയറുകൾ* കണ്ണ് ചികിത്സാ രംഗത്ത്, ഒഫ്താൽമോളജിസ്റ്റ് എന്നതിനപ്പുറം നിരവധി കരിയർ സാധ്യതകൾ ഉണ്ട്. ഓരോന്നിനും വ്യത്യസ്ത വിദ്യാഭ്യാസ യോഗ്യതകളും ഉത്തരവാദിത്തങ്ങളുമാണ് ഉള്ളത്. അവകളെ പറ്റി *1. ഒഫ്താൽമോളജിസ്റ്റ് (Ophthalmologist)* * *വിദ്യാഭ്യാസ യോഗ്യത:* എം.ബി.ബി.എസ്. + ഒഫ്താൽമോളജിയിൽ എം.എസ്./ ഡി.ഒ.  * *ഉത്തരവാദിത്തങ്ങൾ:* കണ്ണിന്റെ സമഗ്ര പരിശോധന, രോഗനിർണയം, ചികിത്സ (മരുന്നുകൾ, ലേസർ, ശസ്ത്രക്രിയ), പ്രതിരോധ പരിചരണം, കാഴ്ച പുനരധിവാസം. *2. ഒപ്‌റ്റോമെട്രിസ്റ്റ് (Optometrist)* * *വിദ്യാഭ്യാസ യോഗ്യത:* ഒപ്‌റ്റോമെട്രിയിൽ ബാച്ചിലർ ബിരുദം (ബി.ഒപ്റ്റോം) അല്ലെങ്കിൽ എം ഒപ്ടോം /ഡോക്ടർ ഓഫ് ഒപ്‌റ്റോമെട്രി (ഒ.ഡി.) * *ഉത്തരവാദിത്തങ്ങൾ:* കാഴ്ച പരിശോധന, കണ്ണട, കോൺടാക്റ്റ് ലെൻസ് എന്നിവ നിർദ്ദേശിക്കൽ, ചില നേത്രരോഗങ്ങൾ കണ്ടെത്തൽ, കാഴ്ച പരിശീലനം. *3. ഒപ്‌റ്റീഷ്യൻ (Optician)* * *വിദ്യാഭ്യാസ യോഗ്യത:* ഒപ്‌റ്റീഷ്യൻ ഡിപ്ലോമ അല്ലെങ്കിൽ ബിരുദം * *ഉത്തരവാദിത്തങ്ങൾ:* ഒപ്‌റ്റോമെട്രിസ്റ്റിന്റെയോ ഒഫ്താൽമോളജിസ്റ്റിന്റെയോ നിർദ്ദേശപ്രകാരം കണ്ണട, കോൺടാക്റ്റ് ലെൻസ് എന്നിവ തയ്യാറാക്കുകയും ഘടിപ്പിക്കുകയു...

Career @ Artificial Intelligence & Robotics

മനുഷ്യജീവിതത്തിന്റെ സമസ്ത മേഖലകളിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസും (നിർമിതബുദ്ധി) റോബട്ടിക്സും സ്വാധീനം ചെലുത്തുന്നുണ്ട്. ഈ മേഖലകളിൽ വൈദഗ്ധ്യമുള്ള പ്രഫഷനലുകൾക്ക് മീഡിയ / എന്റർടെയ്ൻമെന്റ്, ധനകാര്യം, ബാങ്കിങ്, വിദ്യാഭ്യാസം, ആരോഗ്യരംഗം. മാർക്കറ്റിങ്, കൃഷി–അനുബന്ധ വ്യവസായങ്ങൾ, റീട്ടെയ്ൽ, ഗെയിമിങ്, റിസർച് തുടങ്ങിയ മേഖലകളിൽ മികച്ച തൊഴിലവസരങ്ങളുണ്ട്. എസ്എസ്എൽസി യോഗ്യതയുള്ളവർക്കു ചേരാവുന്ന പോളിടെക്നിക് ഡിപ്ലോമ കോഴ്സുകൾ മുതൽ സർവകലാശാലാ തലത്തിലെ ബിഎസ്‌സി, എംഎസ്‌സി, ബിടെക്, എംടെക്, എംസിഎ പ്രോഗ്രാമുകൾ വരെ ലഭ്യമാണ്.  സർവകലാശാലാ പ്രോഗ്രാമുകൾക്കു പ്ലസ്ടു തലത്തിൽ ഫിസിക്സും മാത്‌സും പഠിച്ചിരിക്കണം. ബിടെക്, ബിഇ, ബിഎസ്‌സി, എംസിഎ, കംപ്യൂട്ടർ സയൻസ്, ഐടി എന്നിവ പൂർത്തിയാക്കിയവർക്ക് ബിരുദാനന്തരബിരുദ പ്രോഗ്രാമുകൾക്കു ചേരാം. കേരളത്തിലെ പ്രധാന പഠനാവസരങ്ങൾ കേരള എൻജിനീയറിങ് എൻട്രൻസ് വഴി വിവിധ എൻജിനീയറിങ് കോളജുകളിൽ ബിടെക് (എഐ & ഡേറ്റാ സയൻസ്/ എഐ /കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് / മെഷീൻ ലേണിങ് /മെക്കട്രോണിക്സ്) പഠിക്കാം. മറ്റു പ്രധാന സ്ഥാപനങ്ങളും കോഴ്സുകളും: ∙ ഐഐഐടി കോട്ടയം: എംടെക് എഐ & ഡേറ്റാ സയൻസ് ∙ കുസാറ...

Geology : ജിയോളജിയിലെ പഠനാവസരങ്ങൾ

ഭൂമിയെക്കുറിച്ചുള്ള പഠനമാണ് ജിയോളജി. ഭൂമിയുടെ ഭൗതികഘടന, പദാർഥങ്ങളുടെ പ്രത്യേകതകൾ, ഭൂഗർഭ ജല ഉറവിടങ്ങൾ, എണ്ണ- പ്രകൃതിവാതക നിക്ഷേപങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളെല്ലാം ജിയോളജിസ്റ്റിന്റെ പഠനപരിധിയിൽ വരും. മറൈൻ ജിയോളജി, ജിയോകെമിസ്ട്രി, ജിയോഫിസിക്സ്, മിനറോളജി, ഹിസ്റ്റോറിക്കൽ ജിയോളജി, എൻജിനീയറിങ് ജിയോളജി എന്നിങ്ങനെ വിവിധ ശാഖകളുണ്ട്. പ്ലസ്ടുവിനു സയൻസ് പഠിച്ചവർക്കു ഡിഗ്രിക്കു ചേരാം. കേരളത്തിലെ പ്രധാന സ്ഥാപനങ്ങൾ: ∙ ബിഎസ്‌സിയും എംഎസ്‌സിയും: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ്, ഇരിങ്ങാലക്കുട ക്രൈസ്റ്റ്, പൊന്നാനി എംഇഎസ്, കാസർകോട് ഗവ. കോളജ്. ∙ ബിഎസ്‌സി: ചെമ്പഴന്തി എസ്എൻ, വർക്കല എസ്എൻ, കോഴിക്കോട് എഡബ്ല്യുഎച്ച്, കോട്ടയം നാട്ടകം ഗവ. കോളജ്, കോട്ടയം അമലഗിരി ബികെ, ചങ്ങനാശേരി ക്രിസ്തുജ്യോതി. കൊച്ചി സർവകലാശാലയിൽ മറൈൻ ജിയോളജി , ജിയോഫിസിക്സ് എന്നിവയിൽ എംഎസ്‌സിയുണ്ട്. തിരുവനന്തപുരം ഐഐഎസ്ടിയിൽ എംടെക് ജിയോ ഇൻഫർമാറ്റിക്സ്, കൊച്ചി കുഫോസിൽ എംഎസ്‌സി റിമോട്ട് സെൻസിങ് & ജ്യോഗ്രഫിക്കൽ ഇൻഫർമേഷൻ സിസ്റ്റംസ്, തിരുവനന്തപുരത്തെ ഡിജിറ്റൽ യൂണിവേഴ്സിറ്റിയിൽ എംഎസ്‌സി ജിയോസ്പേഷ്യൽ അനലിറ്റിക്സ് എന്നീ പ്രോഗ്രാമുകളുമുണ്ട്....