ഫാറൂഖ് കോളേജ് അഡ്മിഷനുള്ള അപേക്ഷ ആരംഭിച്ചു

 🎓 *+2 കഴിഞ്ഞ / ഡിഗ്രീ അഡ്മിഷൻ ആഗ്രഹിക്കുന്ന വരുടെ ശ്രദ്ധക്ക്* 

*👩‍🎓ഫാറൂഖ് കോളേജ് അഡ്മിഷനുള്ള അപേക്ഷ ആരംഭിച്ചു* 

▬▬▬▬▬▬▬▬▬

*മലബാറിലെ ഉന്നതവിദ്യാഭ്യാസ കേന്ദ്രമായ ഫാറൂഖ് കോളേജ് (ഓട്ടോണമസ് )  ഡിഗ്രി, ഇന്റഗ്രേറ്റഡ് പിജി കോഴ്സുകളിലെ അഡ്മിഷൻ നടപടികൾ 02-05-2024 മുതൽ ആരംഭിച്ചിരിക്കുന്നു.* 


*🗓അവസാന  തിയ്യതി 20-05-2024* 


*ആവശ്യമായ  രേഖകൾ* 


*✅ഫോട്ടോ* 

*✅മൊബൈൽ  നമ്പർ*

*✅ഇ-മെയിൽ  ഐഡി* 

*✅SSLC ബുക്ക്* 

*✅+2 സർട്ടിഫിക്കറ്റ് (പാസ്സ്‌ ആയവർക്ക്)*  

*✅ആധാർ  കാർഡ്*


*⚠️ശ്രദ്ധിക്കുക*

▪️ ഏകജാലകത്തിൽ ഫാറൂഖ് കോളേജ് അഡ്മിഷൻ ലഭ്യമാവില്ല, ആയതിനാൽ ഫാറൂഖ് കോളേജ് അഡ്മിഷൻ ആഗ്രഹിക്കുന്നവർ നിർബന്ധമായും ഇപ്പോൾ രജിസ്റ്റർ ചെയ്യുക


▪️സ്‌പോർട്സ് ക്വാട്ടയിൽ അഡ്മിഷൻ ആഗ്രഹിക്കുന്നവർ ഓൺലൈൻ അപേക്ഷ യുടെ കൂടെ പ്രതേക രെജിസ്ടർഷൻ  കൂടി  നടത്തേണ്ടതാണ്


▪️ മാനേജ്മെന്റ് ക്വാട്ട ആഗ്രഹിക്കുന്നവർ ഓൺലൈൻ അപേക്ഷ സമർപ്പിച്ചതിനു ശേഷം കോളേജുമായി നേരിട്ട് ബന്ധപ്പെടുക


▪️+2 റിസൾട്ട് വന്നതിന് ശേഷം മാർക് ലിസ്റ്റ് അപ്ഡേറ്റ് ചെയ്ത് അപേക്ഷ നടപടികൾ പൂർത്തീകരിക്കാവുന്നതാണ്.


*🖥️കോഴ്‌സുകൾ🖥️* 


👉🏻B.A.Economics

👉🏻B.A.English

👉🏻B.A.Arabic and Islamic History

👉🏻B.A.Malayalam

👉🏻B.A.Sociology

👉🏻B.A.Multimedia

👉🏻B.Sc.Mathematics

👉🏻B.Sc.Physics

👉🏻B.Sc.Chemistry

👉🏻B.Sc.Botany

👉🏻B.Sc.Zoology

👉🏻B.Sc.Statistics

👉🏻B.Sc.Computer Science

👉🏻B.Sc.Psychology

👉🏻B Com. Finance

👉🏻B.B.A.

👉🏻Integrated M.Sc.Geology

👉🏻B.A.English (Self Finance)

👉🏻B.A.Functional English (Self Finance)

👉🏻B.Sc.Psychology (Self Finance)

👉🏻B.Voc.in Automobile and Auto Electricals & Electronics (Self Finance)

👉🏻B.Voc.in Software Development (Self Finance)

👉🏻B.Com.Computer Application (Self Finance)

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students