Central & State Govt. Recruitment @ May 2024

 കേന്ദ്ര സര്‍ക്കാരിന് കീഴിലും, കേരള സര്‍ക്കാരിന് കീഴിലും നിരവധി ജോലി ഒഴിവുകളാണ് മേയ് മാസത്തില്‍ വന്നിരിക്കുന്നത്. 

പത്താം ക്ലാസ് മുതല്‍ ഡിഗ്രി വരെ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാവുന്ന റിക്രൂട്ട്‌മെന്റുകളും ഇക്കൂട്ടത്തിലുണ്ട്. 

പല പോസ്റ്റുകളുടെ അവസാന തീയതി വരുന്ന ആഴ്ച്ചകളിലാണ്. 

സര്‍ക്കാര്‍ ജോലി സ്വപ്‌നം കാണുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് മികച്ച അവസരമാണ് ഇപ്പോഴുള്ളത്. അത്തരത്തില്‍ വരും ദിവസങ്ങളില്‍ അപേക്ഷിക്കാവുന്ന  സര്‍ക്കാര്‍ ജോലികളുടെ പട്ടികയാണ് ചുവടെ, 


ഇതില്‍ സ്ഥിര നിയമനങ്ങളും, താല്‍ക്കാലിക നിയമനങ്ങളും ഉള്‍പ്പെടും- 

1. ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ്


അപ്രന്റീസ്ഷിപ്പ് ട്രെയിനിങ് പ്രോഗ്രാമില്‍ ആകെ 200 ഒഴിവുകളാണുള്ളത്. 


പത്താം ക്ലാസും, ഐ.ടി.ഐയുമാണ് യോഗ്യത. 


അവസാന തീയതി മേയ് 20.


2. കൊച്ചിന്‍ ഷിപ്പ്യാര്‍ഡ്


ജനറല്‍ വര്‍ക്കര്‍ പോസ്റ്റില്‍ 15 ഒഴുകള്‍. 


ഏഴാം ക്ലാസ് മുതല്‍ യോഗ്യതയുള്ളവര്‍ക്ക് അവസരം. 


അവസാന തീയതി 22 മേയ്.


3. ഈസ്‌റ്റേണ്‍ റെയില്‍വേ


ഗുഡ്‌സ് ട്രെയിന്‍ പോസ്റ്റില്‍ നിയമനം. 


ആകെ 108 ഒഴിവുകള്‍. 


വിവിധ ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് അവസരം. 


അവസാന തീയതി മേയ് 25 ജൂണ്‍

4. ഇന്ത്യന്‍ നേവി

ഫയര്‍ പോസ്റ്റില്‍ ആകെ 40 ഒഴിവുകളുണ്ട്. 


പത്താം ക്ലാസ് മുതല്‍ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. 


അവസാന തീയതി 23 മേയ്. 


5. ടെക്‌സ്റ്റൈല്‍ കമ്മിറ്റി

പ്രൊജക്ട് അസിസ്റ്റന്റ് പോസ്റ്റിലാണ് നിയമനം നടക്കുന്നത്. ആകെ 40 ഒഴിവുകള്‍. 


അവസാന തീയതി മേയ് 31

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students