B.Sc Nursing & Paramedical Admission @ Kerala Co-operative Hospital Federation: Admission

 *കേരള കോ- ഓപ്പറേറ്റീവ് ➖➖➖ ബിഎസ്.സി നഴ്സിങ്ങ് മറ്റു പാരാ മെഡിക്കൽ കോഴ്‌സുകൾക്കുള്ള അപേക്ഷ ക്ഷണിച്ചു*


◼️കേരള കോ- ഓപ്പറേറ്റീവ് ഹോസ്പിറ്റൽ ഫെഡറേഷൻ്റെ കീഴിൽ തലശ്ശേരി നെട്ടൂരിൽ പ്രവർത്തിച്ചു വരുന്ന കോളേജ് ഓഫ് നഴ്സിങ് തലശ്ശേരി ബി.എസ് സി നഴ്സിങ് , എം.എസ് സി നഴ്സിങ് കോഴ്സുകളിലേക്കും. 


◼️കോ- ഓപ്പറേറ്റീവ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസസിൽ ബി. പി.ടി, ബി.എസ്.സി എം.എൽ. ടി, ബി.എസ്.സി മെഡിക്കൽ ബയോകെമി സ്ട്രി , ബി.എസ്.സി മെഡിക്കൽ മൈക്രോബയോളജി, എം.പി.ടി. എന്നീ കോഴ്സുകളിലേക്കും 


◼️2024-25 അദ്ധ്യയന വർഷത്തിലേക്ക് പ്രവശേനത്തിനുള്ള അപേക്ഷകൾ ക്ഷണിച്ചു. 


◼️സയൻസ് വിഷയങ്ങളിൽ 50 % മാർക്കോടെ പ്ലസ് ടു പാസ്സായവർക്ക് 12-06-2024 മുതൽ ബി.എസ്.സി. നഴ്സിങ് എം.എസ് സി നഴ്സിങ് കോഴ്സുകളിലേക്കും, 15-06-2024 മുതൽ മറ്റ് പാരാ മെഡിക്കൽ കോഴ്സുകളിലേക്കും അപേക്ഷിക്കാവുന്നതാണ്.


◼️   നഴ്സിങ് കോഴ്സുകളുടെ അപേക്ഷകൾ 

👉🏻 *www.collegeofnursingthalassery.com*

 എന്ന വെബ്സൈറ്റിലൂടെയും 


◼️മറ്റ് പാരാമെഡിക്കൽ കോഴ്സുകളുടെ അപേക്ഷകൾ 

👉🏻 *www.cihsthalassery.com*

 എന്ന വെബ് സൈറ്റിലൂടെയും ഓൺലൈനായി മാത്രം അപേക്ഷിക്കാവുന്നതാണ്. 


◼️അപേക്ഷ ഫീസ് ഓൺലൈനായി അടക്കേണ്ടതാണ്. 


◼️എം.എസ്.സി നഴ്സിങ് , എം.പി.ടി  കോഴ്സുകൾക്ക് 1200 രൂപയും മറ്റ് കോഴ്സുകൾക്ക് 1000 രൂപയുമാണ്. 


◼️അപേക്ഷകൾ ഓൺലൈനായി ബി.എസ് സി നഴ്സിങ്  12 -07 -2024, എം.എസ് സി. നഴ്സിങ് 03-08-2024 ,മറ്റ് പാരാമെഡിക്കൻ  കോഴ്സുകൾ 15 -07-2024 എന്നീ തിയ്യതികൾക്ക് മുമ്പായി സമർപ്പിക്കേണ്ടതാണ്.


◼️വിശദ വിവരങ്ങൾക്ക് 

04902351501 ,2351535,2350338,7012126354,6282390077 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students