Posts

Showing posts from July, 2021

നൽസാർ ഹൈദരബാദിൽ 5 വർഷ ഇൻ്റഗ്രേറ്റഡ് മാനേജ്മെൻ്റ് പ്രോഗ്രാം

 നൽസാർ ഹൈദരബാദിൽ 5 വർഷ ഇൻ്റഗ്രേറ്റഡ് മാനേജ്മെൻ്റ് പ്രോഗ്രാമിന് അപേക്ഷിക്കാം അപേക്ഷിക്കാനുള്ള അവസാന തിയതി ആഗ: 15 CLAT/IPMAT/JIPMAT/JEE (main) എന്നീ സ്കോറുകൾ പരിഗണിച്ചാണ് പ്രവേശനം കോഴ്സ് ഫീ : 3 ലക്ഷം രൂപ/ പ്രതിവർഷം ഹോസ്റ്റൽ + അമിനിറ്റി ഫീ: 67000 പ്രതിവർഷം ഡെപ്പോസിറ്റ്: 20000 രൂപ എക്സിറ്റ് ഓപ്ഷനുണ്ട്. കോഴ്സ് കഴിഞ്ഞാൽ BBA, MBA ബിരുദങ്ങൾ കിട്ടും. AICTE യുടെ അംഗീകാരമുണ്ട്. Level 5 ലീഡർഷിപ് സ്കിൽ പരിശീലനമുള്ള കോഴ്സാണ് നൽകുന്നത് കൂടുതലറിയാൻ doms.nalsar.ac.in

ഐ.എച്ച്.ആര്‍.ഡി ടെക്‌നിക്കല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ 11-ാം സ്റ്റാന്‍ഡേര്‍ഡ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്‌സസ് ഡവലപ്‌മെന്റിന്റെ നിയന്ത്രണത്തിലുള്ള ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ ഈ അധ്യയനവര്‍ഷത്തില്‍ 11-ാം സ്റ്റാന്‍ഡേര്‍ഡ്  പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.  ihrd.kerala.gov.in/thss വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈനായോ താല്‍പര്യമുള്ള സ്‌കൂളുകളില്‍ നേരിട്ടോ അപേക്ഷ സമര്‍പ്പിക്കാം.  പ്രവേശനത്തിനുള്ള അപേക്ഷകള്‍ ബന്ധപ്പെട്ട സ്‌കൂളുകളില്‍ ലഭിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 12. ഓണ്‍ലൈനായി  അപേക്ഷിക്കുന്നവര്‍  അപേക്ഷാ പ്രക്രിയ പൂര്‍ത്തിയാക്കിയ ശേഷം വെബ്‌സൈറ്റില്‍ നിന്ന് പൂര്‍ണ്ണമായ അപേക്ഷ ഡൗണ്‍ലോഡ് ചെയ്യണം.   ഈ  അപേക്ഷയും അനുബന്ധ രേഖകളും 100 രൂപ    രജിസ്‌ട്രേഷന്‍ ഫീസ് സഹിതം (എസ്.സി/എസ്.ടി വിദ്യാര്‍ത്ഥികള്‍ക്ക് 50 രൂപ) ആഗസ്റ്റ് 17 ന് വൈകുന്നേരം മൂന്നിന് മുമ്പായി ബന്ധപ്പെട്ട സ്‌കൂളുകളില്‍ സമര്‍പ്പിക്കണം.  സിബിഎസ്‌സി വിഭാഗത്തില്‍ നിന്നുള്ള അപേക്ഷകര്‍ക്ക് നിശ്ചിത തീയതിക്ക് മുമ്പായി പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിക്കാത്ത പക്ഷം അപേക്ഷ സമര്‍പ്പിക്കുന്നതിന് യുക്തമായ അവസരം ലഭ്യമാക്കും.  ഐ.എച്ച്.ആര്‍.ഡിക്ക് കീഴില്‍ സംസ്ഥാനത്ത് മുട്ടട (തിരുവനന്തപുരം, 0471  254388

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷന്റെ കോട്ടയം കാമ്പസിൽ പി.ജി. ഡിപ്ലോമ കോഴ്‌സുകൾക്ക് അപേക്ഷിക്കാം

കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷന്റെ കോട്ടയം കാമ്പസിൽ മലയാളം ജേണലിസം അടക്കമുള്ള ഒരുവർഷത്തെ പി.ജി. ഡിപ്ലോമ കോഴ്‌സുകൾക്ക് അപേക്ഷിക്കാം. വിവിധ കേന്ദ്രങ്ങളിൽ നടത്തുന്ന ഇംഗ്ലീഷ് ജേണലിസം, റേഡിയോ ആൻഡ് ടെലിവിഷൻ, അഡ്വർടൈസിങ് ആൻഡ് പബ്ലിക്‌ റിലേഷൻസ് തുടങ്ങിയ കോഴ്‌സുകൾക്കും അപേക്ഷിക്കാം. യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവരും ഫലം കാത്തിരിക്കുന്ന 25 വയസ്സിനു താഴെയുള്ളവർക്ക് അപേക്ഷിക്കാം. നാഷണൽ ടെസ്റ്റിങ് ഏജൻസി നടത്തുന്ന ഓൺലൈൻ പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. ഓഗസ്റ്റ് 29-നാണ് പരീക്ഷ. കൊച്ചിയും കോഴിക്കോടുമാണ് പരീക്ഷാകേന്ദ്രം. അപേക്ഷ https://iimc.nta.ac.in/ വഴി നൽകാം. വിവരങ്ങൾക്ക്: 0481 2302520, 9496989923

പോളിടെക്‌നിക് ഡിപ്ലോമ പ്രവേശനം: അപേക്ഷ ക്ഷണിച്ചു

 2021-22 അദ്ധ്യയന വർഷത്തേയ്ക്കുള്ള സംസ്ഥാന പോളിടെക്‌നിക് പ്രവേശന നടപടികൾ 28ന് ആരംഭിക്കും. കേരളത്തിലെ മുഴുവൻ സർക്കാർ, എയിഡഡ്, ഐ.എച്ച്.ആർ.ഡി, സ്വാശ്രയ പോളിടെക്‌നിക് കോളേജുകളിലേയ്ക്ക് സംസ്ഥാനടിസ്ഥാനത്തിലാണ് പ്രവേശനം. ഒരു വിദ്യാർത്ഥിയ്ക്ക് 30 ഓപ്ഷനുകൾ വരെ നൽകാനാവും. www.polyadmission.org മുഖേന ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ ഫീസ് ഓൺലൈനായി തന്നെ സമർപ്പിക്കണം. എസ്.എസ്.എൽ.സി/ടി.എച്ച്.എസ്.എൽ.സി/സി.ബി.എസ്.ഇ-പത്ത്/  മറ്റ് തുല്യ പരീക്ഷകളിൽ ഉപരിപഠനത്തിന് അർഹത നേടിയ കണക്ക്, സയൻസ്, ഇംഗ്ലീഷ് മുതലായ വിഷയങ്ങൾ ഓരോ വിഷയങ്ങളായി പഠിച്ചവർക്ക് എൻജിനിയറിങ് സ്ട്രീമിലേയ്ക്കും (സ്ട്രീം.ഒന്ന്) കണക്ക്, ഇംഗ്ലീഷ് എന്നിവ പഠിച്ചവർക്ക് നോൺ  എൻജിനിയറിങ് സ്ട്രീമിലേയ്ക്കും (സ്ട്രീം.രണ്ട്) അപേക്ഷിക്കാം. കേരളത്തിലെ സർക്കാർ/ ഐ.എച്ച്.ആർ.ഡി, പോളിടെക്‌നിക്കുകളിലെ മുഴുവൻ സീറ്റിലേയ്ക്കും എയിഡഡ് പോളിടെക്‌നിക്കുകളിലെ 85 ശതമാനം സീറ്റുകളിലേയ്ക്കും, സ്വാശ്രയ പോളിടെക്‌നിക് കോളേജുകളിലെ 50 ശതമാനം ഗവ.സീറ്റിലേയ്ക്കുമാണ് ഓൺലൈൻ വഴി പ്രവേശനം നടക്കുന്നത്. ടി.എച്ച്.എസ്.എൽ.സി, വി.എച്ച്.എസ്.ഇ എന്നിവ പാസ്സായവർക്ക് യഥാക്രമം 10, രണ്ട് ശതമാനം വീതം റിസർ

ബി.ടെക്/എം.ടെക്/എം.സി.എ ബിരുദധാരികൾക്ക് കെൽട്രോൺ കേരള ആരംഭിക്കുന്ന സാങ്കേതിക പരിശീലന കോഴ്സിലേക്ക് അപേക്ഷിക്കാം

ബി.ടെക്/എം.ടെക് ബിരുദധാരികളെ ഐടി മേഖലയിൽ തൊഴിൽ സജ്ജരാക്കുന്നതിനായി കെൽട്രോൺ കേരള ആരംഭിക്കുന്ന സാങ്കേതിക പരിശീലനങ്ങളിലൂന്നിയ കോഴ്സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.  2020/2021 വർഷത്തിൽ എം.സി.എ/ബി.ടെക്/എം.ടെക് പാസായ/പാസാകുന്ന ഇലക്ട്രോണിക്സ് , കമ്പ്യൂട്ടർ സയൻസ്, ഐടി ,  ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് ഐച്ഛിക വിഷയമായി പഠിച്ചവർക്ക് അപേക്ഷിക്കാം.  തീരുവനന്തപുരം ടെക്നോപാർക്കിലെ വിവിധ കമ്പനികൾക്ക് ആവശ്യമായ  C++/C# dot net/Java full stack/ Android Java/Hardware testing and validation തുടങ്ങിയ സാങ്കേതിക വിദ്യകളിൽ ആണ് ട്രെയിനിംഗ്.    കൂടുതൽ വിവരങ്ങൾക്ക് തിരുവനന്തപുരം സ്പെൻസർ ജങ്ഷനിലെ കെൽട്രോൺ നോളജ് സെന്ററുമായോ 7356789991 / 9895185851 എന്നീ നമ്പരുകളിലോ ബന്ധപ്പെടുക

Career Mapping :സ്വന്തമായിട്ട് കരിയർ മാപ്പിംഗ് നടത്താം

 സ്വന്തമായിട്ട് കരിയർ മാപ്പിംഗ് നടത്തിയാലോ? ഇത് നടക്കുമോ?  നമ്മളിൽ ചിലർക്കെങ്കിലുമുള്ള ധാരണയാണ് നമ്മുടെ അഭിരുചികൾ കണ്ടുപിടിക്കാൻ ഒരു എക്സ്പെർട്ടിന്റെ സഹായം ആവശ്യമാണ് എന്നുള്ളത്. വെറുതെ പറയുകയല്ല  ശരിക്കുമങ്ങനെ ഒരു എക്സ്പെർട്ടിന്റെ സഹായം ഇല്ലാതെ നമുക്ക് കരിയർ മാപ്പിംഗ് ചെയ്യാൻ പറ്റിയാലോ ?  സ്വയം ചെയ്യാൻ സാധിക്കുന്നതുകൊണ്ടു കാശ് ചിലവുമില്ല?  നമ്മൾ ചെയ്യുന്നതിനെ ലോകത്തിലെ ഏറ്റവും വലിയ തൊഴിൽഗവേഷണ ഏജൻസി ബെഞ്ച്മാർക് ചെയ്ത് തരികയും ചെയ്യും. ലോകത്തിലെ ഏറ്റവും വിശ്വാസ്യത ഏറിയ  ടെസ്റ്റ് നിങ്ങൾക്ക് സൗജന്യമായി ചെയ്യാം.   തുടർന്ന് കൊണ്ടിരിക്കുന്ന ഈ കോവിഡ് ലോക് ഡൌൺ കാലത്ത്, ഇന്റർനെറ്റിന്റെ സാധ്യതകൾ ഉപയോഗിച്ച് കരീയർ എങ്ങനെ മാപ്പ് ചെയ്യണമെന്നും അതിനെ എങ്ങനെ വികസിപ്പിക്കണമെന്നും ഒന്ന് പ്ലാൻ ചെയ്തു നോക്കൂ.. അതേ പറ്റി പറയാം.... ഇത് എട്ടാം ക്ലാസ്  വിദ്യാർത്ഥികൾ മുതൽ അമ്പത് വയസു പ്രായമുളവർക്കു വരെ ചെയ്യാവുന്ന കാര്യമാണ്. പഠിക്കുന്നവർക്കും, തൊഴിൽ തേടുന്നവർക്കും, തൊഴിൽ മാറ്റമാഗ്രഹിക്കുന്നവർക്കും ഒക്കെ ഉപകാരപ്രദമാണ്  കരിയർ മാപ്പിങ് , ഡവലപ്മെൻ്റ്, ട്രാൻസിഷൻ എന്നിങ്ങനെയുള്ള മൂന്ന് മേഖലയിലും ലോകത്തെ എല്ലാ രാജ്യങ്

Right Path to the Job World @ Leading Job Web Sites

Those who are worried about what should I do for a job should know first , It is not enough to get qualified, but also to find job related websites, understand job vacancies and register on them. If you prepare a clear resume with all the information and upload it on the sites, you will not miss the interview calls. Try to find useful sites related to this   Indian sites aboutjobs.com alltimejobs.com bestjobsindia.in careerbuilder.co.in   (To know the vacancies in various cities of India by field of activity such as finance, pharma, accounting etc.) ▫️careerindia.com  (To get job news)  ▫️careers.smartrecruiters.com/EJOBS ▫️ezee.jobs.net ▫️freshersworld.com/ ▫️indeed.co.in ▫️indgovtjobs.in (To Know Vacancies in Central Government and Public Sector Institutions) ▫️ jobserve.com ▫️monsterindia.com ▫️naukri.com (It is a versatile job acquisition site)  ▫️placementindia.com (Jobs like accounting, engineering, software, hotel, airline etc) ▫️quikr.com/jobs ▫️resortjobs.com  (To get jobs i

എസ്.എസ്.എൽ.സി പുനർമൂല്യനിർണയം:17 മുതൽ ഓൺലൈൻ അപേക്ഷിക്കാം

2021 മാർച്ച് എസ്.എസ്.എൽ.സി./റ്റി.എച്ച്.എസ്.എൽ.സി/എസ്.എസ്.എൽ.സി. (എച്ച്.ഐ)/ റ്റി.എച്ച്.എസ്.എൽ.സി (എച്ച്.ഐ), എ.എച്ച്.എസ്.എൽ.സി. ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണ്ണയം, ഫോട്ടോകോപ്പി, സൂക്ഷ്മപരിശോധന ആവശ്യമുളളവർക്ക് അപേക്ഷകൾ ജൂലൈ 17 മുതൽ 23 വരെ ഓൺലൈനായി സമർപ്പിക്കാം. എസ്.എസ്.എൽ.സി. ക്ക്  https://sslcexam.kerala.gov.in , റ്റി.എച്ച്.എസ്.എൽ.സി. ക്ക്  http://thslcexam.kerala.gov.in,  എസ്.എസ്.എൽ.സി (എച്ച്.ഐ)ക്ക്  http://sslchiexam.kerala.gov.in,  റ്റി.എച്ച്.എസ്.എൽ.സി (എച്ച്.ഐ)ക്ക്  http://thslchiexam.kerala.gov.in,  എ.എച്ച്.എസ്.എൽ.സി ക്ക്  http://ahslcexam.kerala.gov.in  എന്നീ വെബ് സൈറ്റുകളിലൂടെയുമാണ് ഓൺലൈൻ രജിസ്‌ട്രേഷൻ നടത്തേണ്ടത്. വിശദമായ നിർദ്ദേശങ്ങൾ നിർദ്ദിഷ്ട വെബ്‌സൈറ്റുകളിൽ ലഭ്യമാകും. സേ പരീക്ഷയുടെ തീയതി പിന്നീട് അറിയിക്കും. എസ്.എസ്.എൽ.സി./ റ്റി.എച്ച്.എസ്.എൽ.സി/ എസ്.എസ്.എൽ.സി (എച്ച്.ഐ)/ റ്റി.എച്ച്.എസ്.എൽ.സി (എച്ച്.ഐ), എ.എച്ച്.എസ്.എൽ.സി പരീക്ഷകളുടെ സർട്ടിഫിക്കറ്റ് ആഗസ്റ്റ് നാലാംവാരം മുതൽ വിതരണം ചെയ്യും.

JAMIA HAMDARD: Admission 2021-22

*_ദൽഹി ജാമിയ ഹംദർദ്‌ യൂണിവേഴ്സിറ്റി 2021-22 അക്കാദമിക് സെഷനിലെ വിവിധ വിഷയങ്ങളിലേക്കുള്ള (ബിരുദ, ബിരുദാനന്തര ബിരുദ) പ്രവേശന പ്രക്രിയകൾ ആരംഭിച്ചു._*  *Prospectus വായിക്കാൻ:* www.jamiahamdard.ac.in  *_വിവിധ വിഷയങ്ങളിൽ ഡിപ്ലോമ, ബിരുദം, ബിരുദാനന്തരബിരുദം, ഡോക്ടറൽ പ്രോഗ്രാമുകളാണ് ഇവിടെയുള്ളത്._*  _സർവകലാശാലയിലെ ഒൻപത് സ്കൂളുകൾ രണ്ട് സെന്ററുകൾ എന്നിവയിലേക്കാണ് പ്രവേശനം നടത്തുന്നത്._  *_അപേക്ഷാ ഫോം യൂണിവേഴ്സിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ (jamiahamdard.edu) ഓൺലൈനായി പൂരിപ്പിക്കാം._*  (Admission portal: jamiahamdard.nopaperforms.com) .  _The University offers_ *_Diploma, Graduate, Postgraduate and Doctoral programs in Pharmacy, Unani Medicine, Nursing, Science, Rehabilitation Sciences, Paramedical Sciences, Computer Science, Management (Business, Hotel, Pharmaceutical and Health), Medicine, Interdisciplinary Sciences, Law, Social Sciences, Media and Mass Communication etc._*  ```The University is offering these programmes through its 9 Schools and 2 Centres.  The admissions to selected UG progra

ഭാരതിയാര്‍ സര്‍വകലാശാലയില്‍ പി.ജി., ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം

 കോയമ്പത്തൂർ ഭാരതിയാർ സർവകലാശാല, പി.ജി./ഡിപ്ലോമ/പി.ജി. ഡിപ്ലോമ/സർട്ടിഫിക്കറ്റ്/ വൊക്കേഷണൽ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം.  🔳 വിവിധ വിഷയങ്ങളിലെ എം.എ., എം.എസ്സി., എം.കോം., എം.സി.എ., എം. എഡ്., ബി.പി.എഡ്., എം.പി.എഡ്., എം.എസ്.ഡബ്ല്യു., എം. എൽ.ഐ.എസ്സി. എന്നിവ ഉൾപ്പെടുന്നു. ◾ ബിസിനസ് പ്രോസസ് ആൻഡ് ഡേറ്റ അനലറ്റിക്സ് ◾ മൾട്ടിമീഡിയ ആൻഡ് ആനിമേഷൻ  എന്നിവയിലാണ് ബി.വൊക്. കോഴ്സുകൾ ഉള്ളത്. 🔳 പി.ജി. ഡിപ്ലോമ പ്രോഗ്രാമുകൾ:  ◾കെമിഇൻഫർമാറ്റിക്സ് ◾ എജ്യുക്കേഷണൽ അഡ്മിനിസ്ട്രേഷൻ ◾ വിമൺ ഓൺട്രപ്രണർഷിപ്പ് ◾ ജറിയാട്രിക് കെയർ ആൻഡ് മാനേജ്മെന്റ് ◾ ഗൈഡൻസ് ആൻഡ് കൗൺസലിങ് ഇൻ എജ്യുക്കേഷൻ ◾ റിമോട്ട് സെൻസിങ് ആൻഡ് ജ്യോഗ്രഫിക്കൽ ഇൻഫർമേഷൻ സിസ്റ്റം ഇൻ എൻവയോൺമെന്റൽ മാനേജ്മെന്റ് 🔳സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾ: ◾ ഓഗ്മെന്റഡ് റിയാലിറ്റി ◾സൈബർ സെക്യൂരിറ്റി ◾ഇന്റർനെറ്റ് ഓഫ് തിങ്സ് ◾ഡിജിറ്റൽ മാർക്കറ്റിങ് ◾ബിസിനസ് അനലറ്റിക്സ് ◾ മാർക്കറ്റിങ് അനാലിസിസ് ◾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ബ്ലോക്ക് ചെയിൻ ഇൻ ഫിനാൻസ് 🔳ബി.വോക് പ്രോഗ്രാം അപേക്ഷ, പ്ലസ് ടു ഫലപ്രഖ്യാപനം കഴിഞ്ഞ് 15 ദിവസത്തിനകം നൽകിയാൽ മതി ◾ അപേക്ഷ www.b-u.ac.in വഴി

ഭാ ഭാഭാ ആറ്റോമിക് റിസർച്ച് സെന്ററിൽ (BARC) ശാസ്ത്രജ്ഞൻമാരെ നിയമിക്കുന്നു ( അവസാന തീയതി - 7 ഓഗസ്റ്റ് 2021 )

 ഭാ ഭാഭാ ആറ്റോമിക് റിസർച്ച് സെന്ററിൽ (BARC) OCES / DGFS 2021 വഴി ശാസ്ത്രജ്ഞൻമാരെ നിയമിക്കുന്നു ഭാ ആറ്റോമിക് റിസർച്ച് സെന്ററിൽ (BARC) OCES / DGFS 2021 വഴി ശാസ്ത്രജ്ഞൻമാരെ നിയമിക്കുന്നു  അപേക്ഷ നൽകൽ  ആരംഭ തീയതി-  12 ജൂലൈ 2021  അവസാന തീയതി - 7 ഓഗസ്റ്റ് 2021  പരീക്ഷ തീയതി =  5 മുതൽ 12 വരെ സെപ്റ്റംബർ 2021ന്  എം.എസ്സി.  അഗ്രികൾച്ചർ, ബയോകെമിസ്ട്രി,  മൈക്രോബയോളജി, മോളിക്യുലർ ബയോളജി,  ബയോടെക്നോളജി, ജനിതകശാസ്ത്രം, സസ്യശാസ്ത്രം, സുവോളജി,  പ്ലാന്റ് സയൻസ്, പ്ലാന്റ് ബ്രീഡിംഗ്, പ്ലാന്റ് പാത്തോളജി,  എൻ‌ടോമോളജി, ഫുഡ് ടെക്നോളജി, അനിമൽ സയൻസ്,  ലൈഫ് സയൻസസ്, ബയോമെഡിക്കൽ സയൻസസ് കൂടാതെ  ബയോസയൻസ്  ലൈഫ് സയൻസസ് /  ബയോടെക്നോളജി  ഫുഡ് ടെക്നോളജിയിലെ B.E./B.Tech./B.Sc.(Tech.) എന്നീ യോഗ്യതയുള്ളവർക്കൊക്കെ അപേക്ഷിക്കാൻ യോഗ്യതയുണ്ട്.  കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക:  https://i-register.co.in/akrutisci/oreg/decl.aspx#no-back-button

2021-22 വർഷത്തെ KVPY സ്കോളർഷിപ് പരീക്ഷക്ക് അപേക്ഷിക്കാം

 അടിസ്‌ഥാന ശാസ്‌ത്ര പഠന ഗവേഷണങ്ങളിൽ താൽപര്യമുള്ള, പത്താം ക്ലാസെങ്കിലും കഴിഞ്ഞ, സമർഥർക്കു പ്രോത്സാഹനം നൽകുന്നതിന് കേന്ദ്രസർക്കാർ ആവിഷ്‌കരിച്ചിട്ടുള്ള ‘കിശോർ വൈജ്‌ഞാനിക് പ്രോത്സാഹൻ യോജന’(KVPY) പദ്ധതിയിൽ ചേരേണ്ടവർ ഓൺലൈൻ അപേക്ഷ ആഗസ്ത് 25 നകം സമർപ്പിക്കണം. www.kvpy.iisc.ernet.in എന്ന വെബ് സൈറ്റിലെ Applications ലിങ്കിൽ ക്ലിക് ചെയ്ത്, റ‍‍ജിസ്റ്റർ ചെയ്ത് അപേക്ഷിക്കാം.  വിശദ നിർദേശങ്ങൾ സൈറ്റിലുണ്ട്.  1,250 രൂപ പരീക്ഷാഫീ ഓൺലൈനായി അടയ്ക്കണം.  പട്ടിക, ഭിന്നശേഷി വിഭാഗക്കാർ 625 രൂപ.  ഐസറുകളിലെ 5–വർഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളിലെയും ബെംഗളൂരു ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ 4–വർഷ ബിഎസ് പ്രോഗ്രാമിലെയും പ്രവേശനത്തിനും കെവിപിവൈ യോഗ്യത പരിഗണിക്കുന്നുണ്ട്.  ഇന്ത്യൻ വിദ്യാർഥികൾക്ക് ഇന്ത്യയിൽ പഠിക്കാനാണ് സഹായം.  പക്ഷേ കോടതിവിധി പ്രകാരം ഒസിഐ / പിഐഒ വിഭാഗക്കാർക്കും പരീക്ഷയെഴുതാം.  പ്രീ–പിഎച്ച്ഡി തലം വരെയും ഫെലോഷിപ് കിട്ടാം.  പരമാവധി 5 വർഷം. ബാച്‌ലർ ബിരുദ പഠനത്തിന്റെ ആദ്യത്തെ 3 വർഷം 5000 രൂപ പ്രതിമാസ ഫെലോഷിപ്പും 20,000 രൂപ വാർഷിക ഗ്രാ‌ന്റുമുണ്ട്.  മാസ്റ്റർ ബിരുദതലത്തിൽ നാലും അഞ്ചും വർഷങ്ങളിൽ ഇവ യഥാക്രമം

Diploma Programmes @ Azim Premji University

 മികച്ച ഡിപ്ളോമ പ്രോഗ്രാമുകളുമായി അസിം പ്രേംജി വാഴ്സിറ്റി. ഓൺലൈൻ മോഡിലാണ് കോഴ്‌സ്. അധ്യാപകർക്കും സാമൂഹ്യ രംഗത്ത് പ്രവർത്തിക്കുന്നവർക്കും, വിദ്യാഭ്യാസ പ്രവർത്തകർക്കും അധ്യാപന കോഴ്സ് ചെയ്യുന്നവർക്കും ഒക്കെ തികച്ചും പ്രയോജനപ്രദം. ലഭ്യമായ കോഴ്സുകൾ 📍DIPLOMA Course ( ഒരു വർഷ കാലാവധി) ▫️Diploma in Early Childhood Education (ഫീസ് 30000 രൂപ) Building a strong foundation for the holistic development of children in school education.  ▫️Diploma in Inclusive Education (ഫീസ് 30000 രൂപ) Working with children with diverse learning needs in the classroom. ▫️Diploma in Learning Disability (ഫീസ് 30000 രൂപ) Enabling Teachers to work with Children with Learning Disability in their Schools and Classrooms. അപേക്ഷിക്കാനുള്ള ലിങ്ക് https://azimpremjiuniversity.edu.in/programmes സർട്ടിഫിക്കറ്റ് കോഴ്സായും മേൽ കോഴ്സുകൾ ചെയ്യാം. അതിന് 8500 രൂപയാണ് ഫീസ്. ഓരോ ഡിപ്ളോമയും 4 സർട്ടിഫിക്കറ്റ് മോഡ്യൂൾ ഉള്ളതാണ്. ഒരു മോഡ്യൂൾ 6 ക്രെഡിറ്റ് പോയൻ്റ് നൽകുന്നു. കോഴ്സുകൾ ഓൺലൈനാണെങ്കിലും ഓരോ സർട്ടിഫിക്കറ്റ് സെഷനിലും ഒരാഴ്ച നീളുന്ന

Sports Journalism Course

 സ്പോർട്സ് ജർണലിസം എവിടെ പഠിക്കാം?  സ്പോർട്സ് ജർണലിസം പഠിക്കാൻ അവസരമുള്ള ചില സ്ഥാപങ്ങൾ:  ഗ്വാളിയർ ലക്ഷ്മിഭായ് നാഷണൽ ഇൻസ്റ്റിറ്റൂട്ട് ഓഫ് ഫിസിക്കൽ എജ്യൂക്കേഷൻ (എൽ.എൻ.ഐ.പി.ഇ) മാസ്റ്റർ ഓഫ് ആർട്സ് ഇൻ സ്പോർട്സ് ജർണലിസം എന്ന 4 സെമസ്റ്റർ ദൈർഘ്യമുള്ള പ്രോഗ്രാം നടത്തുന്നുണ്ട്. കുറഞ്ഞത് 55% മാർക്കോടെ (പട്ടിക വിഭാഗക്കാരെങ്കിൽ 50%) ബിരുദo നേടിയവർക്ക് അപേക്ഷിക്കാം. പ്രവേശനപരീക്ഷ വഴിയാണ് അഡ്മിഷൻ. 90 മിനിറ്റ് ദൈർഘ്യമുള്ള പരീക്ഷയ്ക്ക്, ഇൻട്രൊഡക്ഷൻ ടു ജർണലിസം, ജനറൽ & സ്പോർട്സ് നോളജ് എന്നിവയിൽ നിന്നും 100 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ ഉണ്ടാകും.  രണ്ടു സെമസ്റ്റർ ദൈർഘ്യമുള്ള പോസ്റ്റ് ഗ്രാജുവറ്റ് ഡിപ്ലോമ ഇൻ സ്പോർട്സ് ജർണലിസം പ്രോഗ്രാം, ഓപ്പൺ & ഡിസ്റ്റൻസ് ലേണിംഗ് മോഡിൽ എൽ.എൻ.ഐ.പി.ഇ നടത്തുന്നുണ്ട്. ഏതെങ്കിലും വിഷയത്തിൽ 45% മാർക്കോടെ (പട്ടിക വിഭാഗക്കാർക്ക് 40%) ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. പ്രവേശനത്തിന് എൻട്രൻസ് ടെസ്റ്റുണ്ട്. 60 മിനിറ്റാണ് ദൈർഘ്യം. ജനറൽ നോളജ്, റീസണിംഗ് & ന്യൂമറിക്കൽ എബിലിറ്റി എന്നിവയിൽ നിന്നും 60 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ ടെസ്റ്റിന് ഉണ്ടാകും.  വിശദാംശങ്ങൾക്ക് www.lnipe.edu.in,

കീം 2021: പരീക്ഷ മാറ്റിവെച്ചു

 ജൂലായ് 24-ന് നടത്താൻ നിശ്ചയിച്ചിരുന്ന കേരള എൻജിനിയറിങ്, ഫാർമസി കോഴ്സുകളിലെ പ്രവേശന പരീക്ഷ (കീം) മാറ്റിവെച്ചു. ജൂലായ് അവസാന വാരം മുതൽ ജെ.ഇ.ഇ. മെയിൻ പരീക്ഷ നടത്താൻ നിശ്ചയിച്ച സാഹചര്യത്തിലാണ് ഈ തീരുമാനം. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും. *പരീക്ഷയ്ക്കായി അപേക്ഷിച്ച വിദ്യാർഥികൾക്ക് അപേക്ഷയിൽ തിരുത്തലുകൾ വരുത്താനുള്ള അവസരവും തൽക്കാലത്തേക്ക് നിർത്തിവെച്ചു.* ഇതിനുള്ള സൗകര്യം പിന്നീട് ഒരുക്കുമെന്നും പ്രവേശന പരീക്ഷാ കമ്മീഷണർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് *www.cee.kerala.gov.in* എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

സംസ്ഥാന ഫാർമസി കൗൺസിൽ ഫാർമസി ഇൻസ്‌പെക്ടർമാരുടെ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു

കേരളത്തിലെ 14 ജില്ലകളിലും സംസ്ഥാന ഫാർമസി കൗൺസിൽ ഫാർമസി ഇൻസ്‌പെക്ടർമാരുടെ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. ഫാർമസിയിൽ ബിരുദം അല്ലെങ്കിൽ ഫാർമസിയിൽ ഡിപ്ലോമ കൂടാതെ ഏതെങ്കിലും വിഷയത്തിൽ ബിരുദം ആണ് യോഗ്യത. കേരള സംസ്ഥാന ഫാർമസി കൗൺസിൽ രജിസ്‌ട്രേഷൻ ഉണ്ടായിരിക്കണം. നിലവിൽ സർക്കാർ/പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ഫാർമസിയിൽ ബിരുദമുള്ളവർക്ക് അഞ്ച് വർഷവും, ഫാർമസിയിൽ ഡിപ്ലോമയും ഏതെങ്കിലും വിഷയത്തിൽ ബിരുദവും ഉള്ളവർക്ക് ഏഴ് വർഷവും പ്രവൃത്തി പരിചയം വേണം. വിദ്യാഭ്യാസ യോഗ്യതയും പ്രവർത്തി പരിചയവും തെളിയിക്കുന്ന രേഖകളോടെ ജൂലൈ 23 വൈകുന്നേരം അഞ്ച് മണിക്ക് മുൻപ് അപേക്ഷകൾ പ്രസിഡന്റ്, കേരള സംസ്ഥാന ഫാർമസി കൗൺസിൽ, പബ്ലിക്ക് ഹെൽത്ത് ലാബ് കോമ്പൗണ്ട്, വഞ്ചിയൂർ പി.ഒ., തിരുവനന്തപുരം-695 035 എന്ന വിലാസത്തിൽ ലഭിക്കണം. വിശദാംശം www.kspconline.in ൽ ലഭിക്കും. ഇ-മെയിൽ:office.kspc@gmail.com. ഫോൺ: രജിസ്ട്രാർ:9446474632, മാനേജർ:8086572454.

B.Tech Computer Science & Business System

ഡിജിറ്റൽ സാങ്കേതിക വിദ്യയിലെ നൈപുണ്യമുള്ള എഞ്ചിനീയറിംഗ് പ്രതിഭകളുടെ വർദ്ധിച്ചുവരുന്ന ആവശ്യകത പരിഹരിക്കുന്നതിന്, ഇന്ത്യയിലുടനീളമുള്ള പ്രമുഖ അക്കാദമിഷ്യന്മാരുമായും പ്രമുഖ കോളേജുകളുമായും ചേർന്ന് ടിസിഎസ് (ടാറ്റാ കൺസട്ടൻസി സർവീസ്‌) കമ്പ്യൂട്ടർ സയൻസിൽ “കമ്പ്യൂട്ടർ സയൻസ് ആൻഡ് ബിസിനസ് സിസ്റ്റംസ് (സി‌എസ്‌ബി‌എസ്)” എന്ന പേരിൽ 4 വർഷത്തെ ബിരുദ പ്രോഗ്രാം രൂപകൽപ്പന ചെയ്തിട്ടുണ്ട്.  AlCTE അംഗീകരിച്ചതാണ് ഈ BTech കോഴ്സ്. ടി‌സി‌എസ് നൽകുന്ന നിർദ്ദേശങ്ങളെ അടിസ്ഥാനമാക്കിയാണീ കോഴ്‌സ് പാഠ്യപദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇന്ത്യയിലെ മിക്ക യൂണിവേഴ്സിറ്റിയിലെയും CSBS സിലബസ് ഒരു പോലെയുള്ള ചട്ടക്കൂടിലാണ് വാർത്തിട്ടുള്ളത്.  ഇത് ഒരു ബിസിനസ് മാനേജുമെന്റ് സിസ്റ്റം വികസിപ്പിക്കുന്നതിൽ ഏറ്റവും പുതിയ കമ്പ്യൂട്ടർ സാങ്കേതികവിദ്യ ഉപയോഗിക്കാൻ പ്രാപ്തിയുള്ളവരാക്കി വിദ്യാർത്ഥികൾക്ക് അവരുടെ തൊഴിൽ നൈപുണ്യം വർദ്ധിപ്പിക്കുന്നതിന് പ്രയോജനം ചെയ്യുന്ന കോഴ്സാണ്.   സമകാലിക സാങ്കേതികവിദ്യയെക്കുറിച്ച് മനസിലാക്കുക,  സാങ്കേതിക സംഗ്രഹത്തെക്കുറിച്ച് മനസ്സിലാക്കുക,  പൊതു ബിസിനസ്സ് തത്വങ്ങളെക്കുറിച്ചുള്ള അറിവ്,  ഇന്നൊവേഷൻ കഴിവ്,  ധാർമ്മികത

Chartered Accountancy Course

 ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർസ് അക്കൗണ്ടൻ്റ്സ് ഓഫ് ഇന്ത്യ (ഐ.സി.എ.ഐ) നടത്തുന്ന മൂന്നു ഘട്ട പ്രോഗാമാണ് ചാർട്ടേർസ് അക്കൗണ്ടൻസി (സി.എ) പ്രോഗ്രാം.  ഫൗണ്ടേഷൻ, ഇൻ്റർ മീഡിയറ്റ്, ഫൈനൽ എന്നിവയാണ് 3 ഘട്ടങ്ങൾ.  അതിൽ ഫൗണ്ടേഷൻ കോഴ്സാണ് പ്രവേശന തല പ്രോഗ്രാം. 10-ാം ക്ലാസ് പരീക്ഷ ജയിച്ച ശേഷം ഫൗണ്ടേഷൻ കോഴ്സിന് എൻ റോൾ ചെയ്യാം.  12-ാം ക്ലാസ്/തത്തുല്യ പരീക്ഷ അഭിമുഖീകരിച്ചശേഷവും ഫൗണ്ടേഷൻ കോഴ്സിന് രജിസ്റ്റർ ചെയ്യാം.  എപ്പോൾ രജിസ്റ്റർ ചെയ്താലും പ്ലസ് ടു തല പരീക്ഷ ജയിച്ചശേഷമേ ഫൗണ്ടേഷൻ കോഴ്സ് പരീക്ഷ അഭിമുഖീകരിക്കാനാകൂ.  കൂടാതെ ഫൗണ്ടേഷൻ പ്രോഗ്രാമിന് രജിസ്റ്റർ ചെയ്തശേഷം കുറഞ്ഞത് 4 മാസത്തെ പഠനകാലയളവ് പൂർത്തിയാക്കിയിരിക്കുകയും വേണം. ഒരു വർഷം ജൂൺ 30 നകം ഫൗണ്ടേഷൻ കോഴ്സിന് രജിസ്റ്റർ ചെയ്യുന്നവർക്ക് നവംബറിലെ ഫൗണ്ടേഷൻ പരീക്ഷയും ഡിസംബർ 31 നകം രജിസ്റ്റർ ചെയ്യുന്നവർക്ക്, മേയ് മാസത്തിലെ ഫൗണ്ടേഷൻ പരീക്ഷയും അഭിമുഖീകരിക്കാം. ഫൗണ്ടേഷൻ കോഴ്സിന് 4 പേപ്പർ ഉണ്ട്.  അതിൽ രണ്ടെണ്ണം സബ്ജക്ടീവ് രീതിയിലും (വിവരണാത്മക രീതിയിൽ) രണ്ടെണ്ണം ഓബ്ജക്ടീവ് രീതിയിലും (മൾട്ടിപ്പിൾ ചോയ്സ് രീതി) ഉത്തരം നൽണ്ടേതാണ്. പ്രിൻസിപ്പിൾസ് & പ്രാക്ടീസ് ഓ

B. A Journalism @ Delhi University

ദൽഹി വാഴ്സിറ്റിയിലെ BA ജേർണലിസം പഠിപ്പിക്കുന്ന സ്ഥാപനങ്ങൾ ഡൽഹി സർവകലാശാലയിലെ സോഷ്യൽ സയൻസ് ഫാക്കൽട്ടിയുടെ കീഴിലുള്ള ഡൽഹി സ്കൂൾ ഓഫ് ജർണലിസം, 5 വർഷ 'ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇൻ ജർണലിസം' നടത്തുന്നുണ്ട്.50 ശതമാനം മാർക്കോടെ പ്ലസ് ടു ജയിച്ചിരിക്കണം. പ്രവേശന പരീക്ഷയുണ്ട്.  ജനറൽ അവയർനെസ്, മീഡിയ അവയർനെസ്, കറൻറ് അഫയേഴ്സ്, ഇംഗ്ലീഷ് കോംപ്രിഹൻഷൻ, ഗ്രമാറ്റിക്കൽ & അനലിറ്റിക്കൽ സ്‌കിൽസ്, ലോജിക്കൽ റീസണിംഗ്, ബേസിക് മാത്തമാറ്റിക്കൽ സ്കിൽസ് എന്നിവയിൽ നിന്നും മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ പ്രവേശന പരീക്ഷയ്ക്കുണ്ടാകും. 3 വർഷത്തെ പഠനത്തിനു ശേഷം,  ബാച്ചലർ ഓഫ് ജർണലിസം ബിരുദത്തോടെ പുറത്തു വരാം (എക്സിറ്റ് ഓപ്ഷൻ).  ഡൽഹി സർവകലാശാലയിൽ അപ്ലൈഡ് സോഷ്യൽ സയൻസസ് & ഹ്യുമാനിറ്റീസ് വിഭാഗത്തിൽ ജർണലിസം ബി.എ (ഓണേഴ്സ് ) പ്രോഗ്രാം ഉണ്ട്.  ലേഡി ശ്രീറാം കോളേജ് ഫോർ വിമൻ, ഡൽഹി കോളേജ് ഓഫ് ആർട്സ് & കൊമേഴ്സ്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോം ഇക്കണോമിക്സ് എന്നിവിടങ്ങളിലും, കാളിന്ദി, കമലാ നെഹ്റു, മഹാരാജ് അഗ്രസെൻ, ഭാരതി എന്നീ കോളേജുകളിലും ഈ പ്രോഗ്രാം ഉണ്ട്. ഇംഗ്ലീഷിലെ മാർക്ക്, അക്കാദമിക്/ഇലക്ടീവ് വിഷയങ്ങളിലെ മികച്ച 3 എണ്ണത്തിന്റ

Career @ Music

 പ്ലസ് ടു കഴിഞ്ഞ് സംഗീതത്തിൽ ബിരുദപഠനം നടത്താൻ കേരളത്തിൽ വിവിധ സർവകലാശാലകളിലും സ്ഥാപനങ്ങളിലും അവസരമുണ്ട്. പൊതുവെ അഭിരുചി പരീക്ഷ ഉണ്ടാകും. ചിലയിടത്ത് ഇൻ്റർവ്യൂവും കണ്ടേക്കാം. കേരള സർവകലാശാലയിലെ അഫിലിയേറ്റഡ് കോളേജുകളിൽ ബി.എ. മ്യൂസിക് പ്രവേശനത്തിന്, സർവകലാശാല നടത്തുന്ന കേന്ദ്രീകൃത ബിരുദ അലോട്ട്മെൻ്റ് പ്രക്രിയയിൽ വിദ്യാർത്ഥി രജിസ്റ്റർ ചെയ്യണം. പക്ഷെ ബി.എ. മ്യൂസിക് - ന് കേന്ദ്രീകൃത അലോട്ടുമെൻ്റ് ഇല്ല. അപേക്ഷയുടെ പ്രിൻ്റ് ഔട്ട് ബന്ധപ്പെട്ട കോളേജിൽ നൽകണം. തുടർന്ന് കോളേജ് തലത്തിൽ നടത്തുന്ന അഭിരുചി പരീക്ഷ അഭിമുഖീകരിക്കണം. പ്ലസ് ടു ജയിച്ചവർക്ക് അപേക്ഷിക്കാം. പ്ലസ് ടു മൊത്തം മാർക്ക്, ഹയർ സെക്കണ്ടറിയിൽ മ്യൂസിക് ഓപ്ഷണൽ എടുത്തിട്ടുണ്ടെങ്കിൽ ആ മാർക്ക്, അഭിരുചി പരീക്ഷയിലെ മാർക്ക് എന്നിവ ചേർത്ത് തയ്യാറാക്കുന്ന റാങ്ക് പട്ടിക അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. ഗവ.വിമൻസ് കോളെജ്, വഴുതക്കാട്, തിരുവനന്തപുരം; എൻ.എസ്.എസ്. കോളേജ് ഫോർ വിമൺ, നീറമൺകര, തിരുവനന്തപുരം; എസ്.എൻ. കോളേജ് ഫോർ വിമൺ, കൊല്ലം എന്നീ കോളേജുകളിൽ ബി.എ.മ്യൂസിക് പ്രോഗ്രാമുണ്ട്. മൂന്നിടത്തും കോംപ്ലിമൻ്ററി, വീണ, സംസ്കൃതം എന്നീ വിഷയങ്ങളാണ്. ബിരുദതല സംഗ

Career @ Fashion & Apparel Designing

 ഫാഷൻ & അപ്പാരൽ ഡിസൈൻ കോഴ്സ് പഠിക്കാൻ ഫാഷൻ & അപ്പാരൽ ഡിസൈനിംഗ് മേഖലയുമായി ബന്ധപ്പെട്ടുള്ള തുടർപഠനത്തിന് ഏതാനും ത്രിവത്സര ബാച്ചലർ കോഴ്സുകൾ കേരളത്തിലെ ആർട്സ് & സയൻസ് കോളേജുകളിൽ ലഭ്യമാണ്. മഹാത്മാഗാന്ധി സർവകലാശാലയുടെ കീഴിൽ ഉള്ള ചില കോളേജുകളിൽ ഉള്ള പ്രോഗ്രാമുകൾ * ബാച്ചലർ ഓഫ് ഫാഷൻ ടെക്നോളജി * ബി.എസ്.സി. അപ്പാരൽ & ഫാഷൻ ഡിസൈൻ * ബാച്ചലർ ഓഫ് വൊക്കേഷൻ (ബി.വൊക്) - ഫാഷൻ ഡിസൈൻ & മാനേജ്മൻ്റ് * ഫാഷൻ ടെക്നോളജി * ഫാഷൻ ടെക്നോളജി & മർക്കൻഡൈസിംഗ്. ഇവയിലെയെല്ലാം പ്രവേശനം, സർവകലാശാലയുടെ അണ്ടർ ഗ്രാജുവറ്റ് സെൻട്രലൈസ്ഡ് അലോട്ടുമെൻ്റ് പ്രോസസ് (യു.ജി.ക്യാപ്) വഴിയാണ്. http://cap.mgu.ac.in/ugcap/ ൽ 2020 ലെ പ്രോസ്പക്ടസ് ഉള്ളതു പരിശോധിച്ചാൽ പ്രവേശനത്തിൻ്റെ വിശദാംശങ്ങൾ കിട്ടും.  അവിടെയുള്ള കോഴ്‌സസ് & കോളേജസ് ലിങ്കിൽ കോഴ്‌സുകളുടെ ലിസ്റ്റും അത് ലഭ്യമായ കോളേജുകളുടെ ലിസ്റ്റും കിട്ടും. കോഴിക്കോട് സർവകലാശാലയുടെ കീഴിലെ ചില കോളേജുകളിൽ ബി.എസ്.സി. കോസ്റ്റ്യൂം & ഫാഷൻ ഡിസൈനിംഗ്‌ പ്രോഗ്രാമുണ്ട്. കൂടാതെ, ടെക്സ്ടൈൽസ് & ഫാഷൻ ടെക്നോളജിയിൽ ബി.എസ്.സി. ഹോം സയൻസ് പ്രോഗ്രാമും, ഫാഷൻ ടെക്നോളജി ബി.വൊക്. പ്ര

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം കേ​​​ര​​​ള ലോ ​​​അ​​​ക്കാ​​​ദ​​​മി ലോ ​​​കോ​​​ള​​​ജി​​​ൽ അ​​​ഡ്മി​​​ഷ​​​ൻ ആ​​​രം​​​ഭി​​​ച്ചു

 തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം കേ​​​ര​​​ള ലോ ​​​അ​​​ക്കാ​​​ദ​​​മി ലോ ​​​കോ​​​ള​​​ജി​​​ൽ നിയമ കോഴ്സുകളിലേക്ക് അ​​​ഡ്മി​​​ഷ​​​ൻ ആ​​​രം​​​ഭി​​​ച്ചു.  പ​​​ഞ്ച​​​വ​​​ത്സ​​​ര ബി​​​എ എ​​​ൽ​​​എ​​​ൽ​​​ബി, ബി​​​കോം എ​​​ൽ​​​എ​​​ൽ​​​ബി,  ത്രി​​​വ​​​ത്സ​​​ര എ​​​ൽ​​​എ​​​ൽ​​​ബി,  എ​​​ൽ​​​എ​​​ൽ​​​എം,  എം​​​ബി​​​എ​​​ൽ എ​​​ന്നീ കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്കാണ് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചത്.  അ​​​പേ​​​ക്ഷ​​​ക​​​ൾ ജൂ​​​ലൈ 31 വ​​​രെ സ​​​മ​​​ർ​​​പ്പി​​​ക്കാം. പ​​​ഞ്ച​​​വ​​​ത്സ​​​ര  ബി​​​എ എ​​​ൽ​​​എ​​​ൽ​​​ബി,  ബി​​​കോം എ​​​ൽ​​​എ​​​ൽ​​​ബി  കോ​​​ഴ്സു​​​ക​​​ൾ​​​ക്ക് 45 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കോ​​​ടെ പ്ല​​​സ്ടു ആണ് യോ​​​ഗ്യ​​​ത.  പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ, അ​​​ഭി​​​മു​​​ഖം എ​​​ന്നി​​​വ​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് അ​​​ഡ്മി​​​ഷ​​​ൻ.  അ​​​പേ​​​ക്ഷ ഫീ​​​സ് 1,250 രൂ​​​പ. ത്രി​​​വ​​​ത്സ​​​ര എ​​​ൽ​​​എ​​​ൽ​​​ബി കോ​​​ഴ്സി​​​ലേ​​​ക്ക് 45 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കോ​​​ടെ അം​​​ഗീ​​​കൃ​​​ത സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ നി​​​ന്നും ബി​​​രു​​​ദം.  അ​​​പേ​​​ക്ഷ ഫീ​​​സ് 1,000 രൂ​​​പ. എ​​​ൽ​​​എ​

Part Time M.Tech @ IIIT Kottayam

 ജോലി കിട്ടിയതു കൊണ്ടുമാത്രം ഉപരിപഠനമെന്ന സ്വപ്നം ഉപേക്ഷിച്ചവർ അറിയുക. നിങ്ങളുടെ സൗകര്യവും സമയവും അനുസരിച്ച് പഠിച്ച് എം.ടെക്.കോഴ്സ് പൂർത്തിയാക്കാം.  കോട്ടയത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി (ഐ.ഐ.ഐ.ടി.) യുടെ തിരുവനന്തപുരത്തെ ഓഫ് കാമ്പസ് സെന്ററാണ് വർക്കിങ് പ്രൊഫഷണലുകൾക്കായി കോഴ്സ് നടത്തുന്നത്. കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ദേശീയപ്രാധാന്യമുള്ള പ്രൊഫഷണൽ സ്ഥാപനമാണ് ഐ.ഐ.ഐ.ടി. രണ്ട് കോഴ്സുകൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഡേറ്റാ സയൻസ്, സൈബർ സെക്യൂരിറ്റി എന്നീ വിഷയങ്ങളിലാണ് വിദഗ്ധ പഠനത്തിന് അവസരം.  പഠിതാവിന്റെ സൗകര്യമനുസരിച്ച് മൂന്നുമുതൽ അഞ്ചുവരെ വർഷത്തിനകം കോഴ്സ് പൂർത്തിയാക്കാം.  കുറഞ്ഞത് മൂന്നുവർഷമെങ്കിലും പഠിച്ചിരിക്കണം. ശനി, ഞായർ ദിവസങ്ങളിലും പൊതു അവധി ദിവസങ്ങളിലുമാകും ക്ലാസ്.  രണ്ടുകോഴ്സിനുംകൂടി 60 സീറ്റ്.  ഫീസ് ഒരു ക്രെഡിറ്റിന് 8500 രൂപ. ഒരുസെമസ്റ്ററിൽ എട്ട് ക്രെഡിറ്റുണ്ട്. യോഗ്യത 1. ഏതെങ്കിലും വിഷയത്തിൽ ബി.ടെക്./ബി.ഇ./എ.എം.ഐ.ഇ. ബിരുദം/എം.സി. എ. അല്ലെങ്കിൽ കംപ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്നോളജി, മാത്തമാറ്റിക്സ്, ഫിസിക്സ്, സ്റ്റാറ്റിസ്റ്റിക്സ്

കരസേനയില്‍ വിമന്‍ മിലിട്ടറി പൊലീസ്:ജൂലൈ 20 വരെ അപേക്ഷിക്കാം

  കരസേനയില്‍ വിമന്‍ മിലിട്ടറി പൊലീസ് വിഭാഗത്തില്‍ സോള്‍ജിയര്‍ ജനറല്‍ ഡ്യൂട്ടി തസ്തികയിലെ 100 ഒഴിവിലേക്കു വനിതകള്‍ക്ക് അപേക്ഷിക്കാം. ഓഫിസര്‍ റാങ്കിനു താഴെയുള്ള തസ്തികയാണിത്. ജൂലൈ 20 വരെയാണ് ഓണ്‍ലൈന്‍ റജിസ്‌ട്രേഷന്‍. അംബാല, ലക്‌നൗ, ജബല്‍പുര്‍, ബെല്‍ഗാം, ഷില്ലോങ്, പുണെ എന്നിവിടങ്ങളിലാകും റിക്രൂട്‌മെന്റ് റാലി. യോഗ്യത: പത്താം ക്ലാസ്/തത്തുല്യം . മെട്രിക്/എസ്എസ്എല്‍സിക്ക് ഓരോ വിഷയത്തിനും കുറഞ്ഞത് 33% മാര്‍ക്കും മൊത്തം 45% മാര്‍ക്കും വേണം. ശാരീരിക യോഗ്യത: ഉയരം 152 സെ.മീ., തൂക്കം ഉയരത്തിനും പ്രായത്തിനും ആനുപാതികം പ്രായം: 17 1/2-21 വയസ്സ് (2000 ഒക്ടോബര്‍ ഒന്നിനും 2004 ഏപ്രില്‍ ഒന്നിനും മധ്യേ ജനിച്ചവര്‍). കായികക്ഷമതാ പരീക്ഷ, ശാരീരിക അളവെടുപ്പ്, വൈദ്യപരിശോധന, എഴുത്തുപരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. www.joinindianarmy.nic.in

റെയില്‍ ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ യൂണിവേഴ്‌സിറ്റിയില്‍ (എന്‍ആര്‍ടിഐ) റസിഡന്‍ഷ്യല്‍ ബിരുദ പ്രോഗ്രാമുകളിലേക്ക് പ്രവേശനം ആരംഭിച്ചു

 റെയിൽ യൂണിവേഴ്സിറ്റിയിൽ പഠിക്കാം. ഇന്ത്യയിലെ ആദ്യ റെയില്‍ ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ യൂണിവേഴ്‌സിറ്റിയില്‍ (എന്‍ആര്‍ടിഐ) റസിഡന്‍ഷ്യല്‍ ബിരുദ പ്രോഗ്രാമുകളിലേക്ക് പ്രവേശനം ആരംഭിച്ചു.  ബിഎസ്‌സി ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ടെക്‌നോളജി,  ബിബിഎ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ മാനേജ്‌മെന്റ് BTech റെയിൽ ഇൻഫ്രാസ്ട്രക്ചർ എഞ്ചിനീയറിംഗ് BTech റെയിൽ സിസ്റ്റം കമ്മ്യൂണിക്കേഷൻ BTech മെക്കാനിക്കൽ & റെയിൽ കൂടാതെ MBA കോഴ്സുകളായ ട്രാൻസ്പോർട്ടേഷൻ മാനേജ്മെൻ്റ് സപ്ലൈ ചെയ്ൻ മാനേജ്മെൻ്റ് MSc കോഴ്സുകളായ ട്രാൻസ്പോർട് ഇൻഫർമേഷൻ സിസ്റ്റം & അനലിറ്റിക്സ്, റെയിൽവേ സിസ്റ്റം എഞ്ചിനീയറിങ് & ഇൻ്റഗ്രേഷൻ PG Diploma കോഴ്സുകളായ PGDM ട്രാൻസ്പോർട്ടേഷൻ/ ലോജിസ്റ്റിക്സ് PGDM ട്രാൻസ്പോർട് ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെൻ്റ് & ഫിനാൻസ് / പ്രൊജക്ട് മാനേജ്മെൻ്റ്  എന്നീ കോഴ്‌സുകളിലേക്കാണ് 2021-22 വർഷത്തിലേക്കുള്ള . അഡ്മിഷന് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.  ബിഎസ്‌സി ട്രാൻസ്പോർടേഷൻ കോഴ്‌സിലേക്ക് പ്ലസ് ടു സയന്‍സ് സ്ട്രീം (കണക്ക് നിര്‍ബന്ധിത വിഷയം) വിദ്യാര്‍ഥികള്‍ക്കും ബിബിഎ കോഴ്‌സിലേക്ക് ഏതു സ്ട്രീമിലെയും (കണക്ക് നിര്‍ബന്ധിത വിഷയം) പ്ലസ് ടു വിദ

NEST (National Entrance Screening Test)

NEST എ​ന്ന പ്ര​വേ​ശ​ന പ​രീ​ക്ഷ എ​ഴു​തി ഉ​യ​ർ​ന്ന റാ​ങ്ക് ല​ഭി​ക്കു​ന്ന​വ​ർ​ക്കാ​ണ് ഒ​റീ​സ​യി​ലെ ഭു​വ​നേ​ശ്വ​റി​ലു​ള്ള നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ​യ​ൻ​സ് എ​ഡ്യു​ക്കേ​ഷ​ൻ ആ​ൻ​ഡ് റി​സ​ർ​ച്ചി​ലും യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് മും​ബൈ​യു​ടെ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് അ​റ്റോ​മി​ക് എ​ന​ർ​ജി സെ​ന്‍റ​ർ ഫോ​ർ എ​ക്സ​ല​ൻ​സ് ഇ​ൻ ബേ​സി​ക് സ​യ​ൻ​സ് മും​ബൈ (UM DAECBS) എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന ബേ​സി​ക് സ​യ​ൻ​സി​ൽ ഉ​പ​രി​പ​ഠ​നം ന​ട​ത്താ​ൻ പ്ര​വേ​ശ​നം ല​ഭിക്കുക. മു​ക​ളി​ൽ സൂ​ചി​പ്പി​ച്ച വി​ഷ​യ​ങ്ങ​ളി​ൽ പ​ഠ​ന​വും ഉ​പ​രി​പ​ഠ​ന​വും പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​ത് നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ​യ​ൻ​സ് എ​ഡ്യു​ക്കേ​ഷ​ൻ ആ​ൻ​ഡ് റി​സ​ർ​ച്ച്, യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് മും​ബൈ​യു​ടെ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് അ​റ്റോ​മി​ക് എ​ന​ർ​ജി സെ​ന്‍റ​ർ ഫോ​ർ എ​ക്സ​ല​ൻ​സ് ഇ​ൻ ബേ​സി​ക് സ​യ​ൻ​സ് പോ​ലു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നാ​യതിനാ​ൽ അ​വ​സ​ര​ങ്ങ​ളു​ടെ എ​ണ്ണ​വും ഫ്യൂ​ച്ച​ർ ക​രി​യ​ർ ഗ്രോ​ത്തും പ​തി​ന്മ​ട​ങ്ങ് വ​ർ​ധി​ക്കും. ആ​യ​തി​നാ​ൽ മി​ടു​ക്ക​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ “നെ​സ്റ്റ്’’ എ​ന്ന പ്ര​വേ​ശ​ന പ​രീ​ക്ഷ നി​ർ​ബ​ന്

JAM (Joint Admission Test For M.Sc

 നാഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ർ സ​യ​ൻ​സ് എ​ഡ്യു​ക്കേ​ഷ​ൻ ആ​ൻ​ഡ് റി​സേ​ർ​ച്ചി​ൽ ബി​രു​ദാ​ന​ന്ത​ര പ​ഠ​ന​വും ഗ​വേ​ഷ​ണ​വും ന​ട​ത്താ​നാ​യി പ്ര​വേ​ശ​നം ല​ഭി​ക്കാ​ൻ എ​ഴു​തേ​ണ്ട പ്ര​വേ​ശ​ന പ​രീ​ക്ഷ JAM എ​ന്ന ചു​രു​ക്ക​പ്പേ​രി​ല​റി​യ​പ്പെ​ടു​ന്ന ജോ​യി​ന്‍റ് അ​ഡ്മി​ഷ​ൻ ടെസ്റ്റ് ഫോർ എംഎസ്‌സി  ര​ണ്ടു വ​ർ​ഷം പ​ഠ​ന​ദൈ​ർ​ഘ്യ​മു​ള്ള എം​എ​സ്‌​സി, ജോ​യി​ന്‍റ് എം​എ​സ്‌​സി, പി​എ​ച്ച്ഡി, എം​എ​സ്‌​സി പി​എ​ച്ച്ഡി ഡ്യൂ​വ​ൽ ബി​രു​ദം, എം​എ​സ്‌​സി​ എം​ടെ​ക് മു​ത​ലാ​യ ബി​രു​ദ​ബി​രു​ദാ​ന​ന്ത​ര പ​ഠ​നം രാ​ജ്യ​ത്തെ മി​ക​ച്ച ശാ​സ്ത്ര സാ​ങ്കേ​തി​ക പ​ഠ​ന സ്ഥാ​പ​ന​ങ്ങ​ളാ​യ ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി ഐ​ഐ​എ​ഫു​ക​ളി​ലും ബം​ഗ​ളൂ​രു​വി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ​യ​ൻ​സി​ലും ഉ​പ​രി​പ​ഠ​നം ന​ട​ത്തു​ന്ന​തി​നു​ള്ള യോ​ഗ്യ​താ പ​രീ​ക്ഷ​യാ​ണ്.  ജാം ​പ​രീ​ക്ഷ​യു​ടെ എ​ടു​ത്തു​പ​റ​യേ​ണ്ട പ്രത്യേകത വി​ദേ​ശി​ക​ൾ​ക്കും സ്വ​ദേ​ശി​ക​ൾ​ക്കും പ​രീ​ക്ഷ എ​ഴു​താ​നു​ള്ള അ​വ​സ​രം ഉ​ണ്ട് എ​ന്ന​താ​ണ്.  ജാം ​പ​രീ​ക്ഷ ഏ​ഴ് വ്യത്യസ്ത​ങ്ങ​ളാ​യ വിഷയ​ങ്ങ​ളി​ലാ​ണ് നടക്കു​ന്ന​ത്.  ഇ​വ​യാ​ക​ട്ടെ

പി എച്ച് ഡി രജിസ്‌ട്രേഷന് അപേക്ഷിക്കാം

  മഹാത്മാഗാന്ധി സർവകലാശാല പിഎച്ച്.ഡി. രജിസ്‌ട്രേഷന് (2021 അഡ്മിഷൻ) അപേക്ഷ ക്ഷണിച്ചു.  ഈ വർഷം നവമ്പർ 30 ന് മുൻപ് യോഗ്യതാ സർട്ടിഫിക്കറ്റുകൾ ഹാജരാക്കാമെന്ന വ്യവസ്ഥയിൽ ബിരുദാനന്തര ബിരുദ പരീക്ഷഫലം പ്രതീക്ഷിക്കുന്നവരുടെ അപേക്ഷയും പരിഗണിക്കും. ഇപ്പോൾ രജിസ്റ്റർ ചെയ്യുന്നവരെ മാത്രമേ സർവ്വകലാശാലയുടെ പിഎച്ച്.ഡി. എൻട്രൻസ് ടെസ്റ്റ്-2021 ന് പരിഗണിക്കുകയുള്ളൂ.  വിശദവിവരവും അപേക്ഷഫോറവും  www.mgu.ac.in  എന്ന വെബ് സൈറ്റിൽ ലഭിക്കും.

Career in Geo Informatics

ജിയോ-ഇൻഫോർമാറ്റിക്സ് എന്ന പഠനമേഖല പരിസ്ഥിതി വിശകലനത്തിനും, കാലാവസ്ഥ വ്യതിയാനങ്ങൾ പഠിക്കാനും, ദുരന്തനിവാരണത്തിനും, ടെലികമ്യൂണിക്കേഷനും ഒക്കെ ഒട്ടേറെ സഹായിക്കുന്നതാണ്. പക്ഷേ ജിയോ-ഇൻഫോർമാറ്റിക്സ് എന്ന വാക്ക് ഒട്ടേറെ പേർക്ക് ഇന്നും അപരിചിതമാണ്. അതേസമയം ഗൂഗിൾ പോലുള്ള GPS ഉപയോഗിക്കുന്ന ആപ്പുകളായ യൂബർ, ഓല എന്നിവയും ഇന്ന് വലിയ പ്രചാരമാണ് നേടിക്കൊണ്ടിരിക്കുന്നത്. വളർന്നുകൊണ്ടിരിക്കുന്ന ഈ സാങ്കേതികമേഖല തുറന്നിടുന്ന തൊഴിലവസരങ്ങളെക്കുറിച്ചു കൂടുതൽ അറിയുന്നതിനുമുൻപായി ജിയോ-ഇൻഫോർമാറ്റിക്സ് എന്താണ് എന്ന് ആദ്യം മനസിലാക്കാം. ലളിതമായി പറയുകയാണെങ്കിൽ ഭൂമിയെയും അതിലെ വസ്തുക്കളെയും ബഹിരാകാശത്തിനിന്നുകൊണ്ട് വീക്ഷിക്കാനും വിശകലനം ചെയ്യാനും ചിത്രീകരിക്കാനുമാവശ്യമായ ഉപകരണങ്ങളും സാങ്കേതികവിദ്യകളുമടങ്ങിയ സംവിധാനമാണ് ജിയോ-ഇൻഫോർമാറ്റിക്സ് എന്നുപറയുന്നത്. ഉദാഹരണത്തിന് നമ്മുടെ ഭൂമിയുടെയും, സമുദ്രങ്ങളുടെയും, നിർമ്മിതികളുടേയുമൊക്കെ ജിയോഗ്രഫിക്കൽ സ്ഥാനങ്ങൾ നിശ്ചയിക്കാൻ ജിയോ-ഇൻഫോർമാറ്റിക്സ് സഹായിക്കും. ലോകത്തെ എല്ലാ മേഖലയിലും പല ആവശ്യങ്ങൾക്കായും ജിയോ-ഇൻഫോർമാറ്റിക്സ് സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. നഗര-ഗ്രാമീണ ആസൂത്രണങ്ങൾ