നൽസാർ ഹൈദരബാദിൽ 5 വർഷ ഇൻ്റഗ്രേറ്റഡ് മാനേജ്മെൻ്റ് പ്രോഗ്രാം

 നൽസാർ ഹൈദരബാദിൽ 5 വർഷ ഇൻ്റഗ്രേറ്റഡ് മാനേജ്മെൻ്റ് പ്രോഗ്രാമിന് അപേക്ഷിക്കാം

അപേക്ഷിക്കാനുള്ള അവസാന തിയതി ആഗ: 15


CLAT/IPMAT/JIPMAT/JEE (main) എന്നീ സ്കോറുകൾ പരിഗണിച്ചാണ് പ്രവേശനം


കോഴ്സ് ഫീ : 3 ലക്ഷം രൂപ/ പ്രതിവർഷം

ഹോസ്റ്റൽ + അമിനിറ്റി ഫീ: 67000 പ്രതിവർഷം

ഡെപ്പോസിറ്റ്: 20000 രൂപ


എക്സിറ്റ് ഓപ്ഷനുണ്ട്.

കോഴ്സ് കഴിഞ്ഞാൽ BBA, MBA ബിരുദങ്ങൾ കിട്ടും.


AICTE യുടെ അംഗീകാരമുണ്ട്.

Level 5 ലീഡർഷിപ് സ്കിൽ പരിശീലനമുള്ള കോഴ്സാണ് നൽകുന്നത്


കൂടുതലറിയാൻ

doms.nalsar.ac.in

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students