തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം കേ​​​ര​​​ള ലോ ​​​അ​​​ക്കാ​​​ദ​​​മി ലോ ​​​കോ​​​ള​​​ജി​​​ൽ അ​​​ഡ്മി​​​ഷ​​​ൻ ആ​​​രം​​​ഭി​​​ച്ചു

 തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം കേ​​​ര​​​ള ലോ ​​​അ​​​ക്കാ​​​ദ​​​മി ലോ ​​​കോ​​​ള​​​ജി​​​ൽ നിയമ കോഴ്സുകളിലേക്ക് അ​​​ഡ്മി​​​ഷ​​​ൻ ആ​​​രം​​​ഭി​​​ച്ചു. 

പ​​​ഞ്ച​​​വ​​​ത്സ​​​ര ബി​​​എ എ​​​ൽ​​​എ​​​ൽ​​​ബി, ബി​​​കോം എ​​​ൽ​​​എ​​​ൽ​​​ബി, 

ത്രി​​​വ​​​ത്സ​​​ര എ​​​ൽ​​​എ​​​ൽ​​​ബി, 

എ​​​ൽ​​​എ​​​ൽ​​​എം, 

എം​​​ബി​​​എ​​​ൽ എ​​​ന്നീ കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്കാണ് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചത്. 


അ​​​പേ​​​ക്ഷ​​​ക​​​ൾ ജൂ​​​ലൈ 31 വ​​​രെ സ​​​മ​​​ർ​​​പ്പി​​​ക്കാം.


പ​​​ഞ്ച​​​വ​​​ത്സ​​​ര 

ബി​​​എ എ​​​ൽ​​​എ​​​ൽ​​​ബി,

 ബി​​​കോം എ​​​ൽ​​​എ​​​ൽ​​​ബി

 കോ​​​ഴ്സു​​​ക​​​ൾ​​​ക്ക് 45 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കോ​​​ടെ പ്ല​​​സ്ടു ആണ് യോ​​​ഗ്യ​​​ത. 

പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ, അ​​​ഭി​​​മു​​​ഖം എ​​​ന്നി​​​വ​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് അ​​​ഡ്മി​​​ഷ​​​ൻ. 

അ​​​പേ​​​ക്ഷ ഫീ​​​സ് 1,250 രൂ​​​പ.


ത്രി​​​വ​​​ത്സ​​​ര എ​​​ൽ​​​എ​​​ൽ​​​ബി കോ​​​ഴ്സി​​​ലേ​​​ക്ക് 45 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കോ​​​ടെ അം​​​ഗീ​​​കൃ​​​ത സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ നി​​​ന്നും ബി​​​രു​​​ദം. 

അ​​​പേ​​​ക്ഷ ഫീ​​​സ് 1,000 രൂ​​​പ.


എ​​​ൽ​​​എ​​​ൽ​​​എം, എം​​​ബി​​​എ​​​ൽ എ​​​ന്നീ കോ​​​ഴ്സു​​​ക​​​ൾ​​​ക്ക് അം​​​ഗീ​​​കൃ​​​ത സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ൽ നി​​​ന്നും നി​​​യ​​​മ ബി​​​രു​​​ദ​​​മാ​​​ണ് യോ​​​ഗ്യ​​​ത. 

അ​​​പേ​​​ക്ഷ ഫീ​​​സ് 1,000 രൂ​​​പ. 

അ​​​പേ​​​ക​​​ൾ ഓ​​​ൺ​​​ലൈ​​​ൻ വ​​​ഴി (www.keralalawacademy.in) സ​​​മ​​​ർ​​​പ്പി​​​ക്കാ​​​വു​​​ന്ന​​​താ​​​ണ്. 

ഫോ​​​ൺ : 0471 2433166,

 ഇ​​​മെ​​​യി​​​ൽ : : keralalawacademy123@gmail.com

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students