JAMIA HAMDARD: Admission 2021-22

*_ദൽഹി ജാമിയ ഹംദർദ്‌ യൂണിവേഴ്സിറ്റി 2021-22 അക്കാദമിക് സെഷനിലെ വിവിധ വിഷയങ്ങളിലേക്കുള്ള (ബിരുദ, ബിരുദാനന്തര ബിരുദ) പ്രവേശന പ്രക്രിയകൾ ആരംഭിച്ചു._* 



*Prospectus വായിക്കാൻ:* www.jamiahamdard.ac.in


 *_വിവിധ വിഷയങ്ങളിൽ ഡിപ്ലോമ, ബിരുദം, ബിരുദാനന്തരബിരുദം, ഡോക്ടറൽ പ്രോഗ്രാമുകളാണ് ഇവിടെയുള്ളത്._*


 _സർവകലാശാലയിലെ ഒൻപത് സ്കൂളുകൾ രണ്ട് സെന്ററുകൾ എന്നിവയിലേക്കാണ് പ്രവേശനം നടത്തുന്നത്._


 *_അപേക്ഷാ ഫോം യൂണിവേഴ്സിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ (jamiahamdard.edu) ഓൺലൈനായി പൂരിപ്പിക്കാം._*


 (Admission portal: jamiahamdard.nopaperforms.com) . 


_The University offers_ *_Diploma, Graduate, Postgraduate and Doctoral programs in Pharmacy, Unani Medicine, Nursing, Science, Rehabilitation Sciences, Paramedical Sciences, Computer Science, Management (Business, Hotel, Pharmaceutical and Health), Medicine, Interdisciplinary Sciences, Law, Social Sciences, Media and Mass Communication etc._* 


```The University is offering these programmes through its 9 Schools and 2 Centres.


 The admissions to selected UG programmes is offered on the basis of National Level Tests like NEET/JEE/CLAT.


 However, considering the ongoing pandemic, the University may decide to take admissions on the basis of merit of marks of their respective qualifying examinations subject to guidelines of the respective regulatory bodies as and when released.


👉 *_അപേക്ഷിക്കാനുള്ള അവസാന തിയ്യതി: 25th July 2021_*


_സർവ്വകലാശാലയുടെ പ്രവേശന മാർഗ്ഗ നിർദ്ദേശങ്ങൾ അനുസരിച്ച്_

 *_ഒരാൾക്ക് പരമാവധി 8 പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാം._* 


 _ഒരു അപേക്ഷയിൽ പരമാവധി എട്ട് പ്രോ​ഗ്രാമുകൾക്ക് വരെ ഒരുമിച്ച് അപേക്ഷിക്കാം.


 സാധാരണ ദേശീയ തലത്തിലുള്ള മത്സര പരീക്ഷകളായ നീറ്റ്, ജെഇഇ, ക്ലാറ്റ് (NEET/ JEE/ CLAT)  എന്നിവയുടെ അടിസ്ഥാനത്തിലാണ് ജാമിയ ഹംദർദ് വിവിധ കോഴ്സുകളിൽ പ്രവേശനം നടത്തുന്നത്. എന്നാൽ, ഇപ്രാവശ്യം കോവിഡ് സാഹചര്യങ്ങൾ നിലനിൽക്കുന്നതിനാൽ സമാന്തരമായ മറ്റൊരു അസസ്മെന്റ് നടത്തിയാണ് പ്രവേശനം നൽകുന്നത്._


👉 _രജിസ്റ്റർ ചെയ്യുന്നതിന് മുമ്പ് വെബ്‌സൈറ്റിലേ  പ്രോസ്പെക്ടസ് 2021-22 ൽ നൽകിയിട്ടുള്ള യോഗ്യതാ മാനദണ്ഡങ്ങളും തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളും പരിശോധിക്കുക_


👉  *_Fee Structure:_*


 jamiahamdard.edu/uploaded_files/Fee_structure.pdf


*COURSES OFFERED*


📢 *HIMSR (Hamdard Institute of Medical Sciences & Research)*


🔹 *PG Courses:* *_✓ MSc Medical Microbiology, ✓ MSc Medical Physiology, ✓ MSc Medical Biochemistry, ✓ MSc Medical Pharmacology, ✓ Masters in Public Health, ✓ M.Sc. Medical Anatomy_*

🔹 *✓ Phd*



📢 *School of Pharmaceutical Education & Research*


🔹 *UG:* *_✓ B.Pharma (Lateral Entry), ✓ B.Pharm_*

🔹 *_✓ D. Pharm_*

🔹 *PG:* *_✓ M.Pharm._* _Pharmaceutical Chemistry, ✓ M.Pharm. Pharmaceutics, ✓ M.Pharm. Pharmacognosy, ✓ M.Pharm. Pharmacology, ✓ M.Pharm. Pharmacy Practice, ✓ M.Pharm. Pharmaceutical Quality Assurance, ✓ M.Pharm. Pharmaceutical Biotechnology, ✓ M.Pharm. Pharmaceutical Analysis_

🔹 *✓ Phd*



📢 *School of Nursing Sciences and Allied Health*


🔹 *UG:* *_✓ Post Basic BSc Nursing, ✓ Bachelor of Physiotherapy (BPT), ✓ Bachelor of Occupational Therapy (BOT), ✓ B.Sc. (Emergency and Trauma Care Technology), ✓ Bachelor of Optometry, ✓ B.Sc. (Medical Imaging Technology), ✓ B.Sc. (Anaesthesia and Operation Theatre Techniques), ✓ B.Sc. (Medical Record and Health Information Management), ✓ BSc. (Dialysis Techniques) - BDT,  ✓ B.Sc. (Hons) Nursing, ✓ B.Sc. (Medical Laboratory Techniques), ✓ B.Sc. (Cardiology Laboratory Techniques)_* _✓ B.Sc Medical Imaging Technology (Lateral Entry), ✓ Bachelor of Optometry (Lateral Entry), ✓ BSc. Anesthesia and Operation Theatre Techniques (Lateral Entry), ✓ BSc. Dialysis Techniques (Lateral Entry), ✓ BSc. Medical Laboratory Techniques (Lateral Entry), ✓ BSc. Medical Record and Health Information Management (Lateral Entry)_


🔹 *PG:* *_✓ MSc (Medical Surgical Nursing), ✓ MSc (Obstetric & Gynaecology Nursing), ✓ MSc (Mental Health Nursing) - Psychiatry, ✓ MSc (Community Health Nursing), ✓ MSc (Child Health Nursing) - Paediatrics, ✓ Master of Physiotherapy (MPT) - Cardiopulmonary, ✓ Master of Physiotherapy (MPT) - Neurology, ✓ Master of Physiotherapy (MPT) - Musculoskeletal, ✓ Master of Physiotherapy (MPT) - Sports, ✓ Master of Occupational Therapy (MOT) - Musculoskeletal, ✓ Master of Occupational Therapy (MOT) - Pediatrics, ✓ MSc (Medical Lab Sciences), ✓ MSc (Medical Radiology and Imaging Technology), ✓ Master of Optometry_*


📢 *School of Chemical & Life Sciences*


🔹 *UG: B.Sc-M.Sc Integrated Programmes*: *_✓ in Biochemistry, ✓ in Botany, ✓ in Chemistry, ✓ in Clinical Research, ✓ in Toxicology_* 


🔹 *PG:* *_✓ M.Sc. Biochemistry, ✓ M.Sc. Biotechnology, ✓ M.Sc. Botany, ✓ M.Sc. Chemistry, ✓ M.Sc. Clinical Research, ✓ M.Sc. Toxicology_*


📢 *School of Humanities & Social Sciences*


🔹 *UG:* *_✓ BA (Hons) Islamic Studies_*

🔹 *PG:* *_✓ MA (Islamic Studies), ✓ MA (Human Rights)_*

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Professional Courses @ Commerce