Diploma Programmes @ Azim Premji University

 മികച്ച ഡിപ്ളോമ പ്രോഗ്രാമുകളുമായി അസിം പ്രേംജി വാഴ്സിറ്റി.


ഓൺലൈൻ മോഡിലാണ് കോഴ്‌സ്. അധ്യാപകർക്കും സാമൂഹ്യ രംഗത്ത് പ്രവർത്തിക്കുന്നവർക്കും, വിദ്യാഭ്യാസ പ്രവർത്തകർക്കും അധ്യാപന കോഴ്സ് ചെയ്യുന്നവർക്കും ഒക്കെ തികച്ചും പ്രയോജനപ്രദം.


ലഭ്യമായ കോഴ്സുകൾ


📍DIPLOMA Course ( ഒരു വർഷ കാലാവധി)


▫️Diploma in Early Childhood Education (ഫീസ് 30000 രൂപ)


Building a strong foundation for the holistic development of children in school education. 



▫️Diploma in Inclusive Education (ഫീസ് 30000 രൂപ)


Working with children with diverse learning needs in the classroom.



▫️Diploma in Learning Disability (ഫീസ് 30000 രൂപ)


Enabling Teachers to work with Children with Learning Disability in their Schools and Classrooms.


അപേക്ഷിക്കാനുള്ള ലിങ്ക്


https://azimpremjiuniversity.edu.in/programmes


സർട്ടിഫിക്കറ്റ് കോഴ്സായും മേൽ കോഴ്സുകൾ ചെയ്യാം. അതിന് 8500 രൂപയാണ് ഫീസ്.

ഓരോ ഡിപ്ളോമയും 4 സർട്ടിഫിക്കറ്റ് മോഡ്യൂൾ ഉള്ളതാണ്. ഒരു മോഡ്യൂൾ 6 ക്രെഡിറ്റ് പോയൻ്റ് നൽകുന്നു. കോഴ്സുകൾ ഓൺലൈനാണെങ്കിലും ഓരോ സർട്ടിഫിക്കറ്റ് സെഷനിലും ഒരാഴ്ച നീളുന്ന ഫേസ് ടു ഫേസ് ഇൻററാക്ഷൻ സെഷൻ ബാംഗ്ളൂർ അസിം പ്രേംജി യൂണിവേഴ്സിറ്റി ആസ്ഥാനത്ത് നൽകുന്നുണ്ട്.

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students