ഭാരതിയാര്‍ സര്‍വകലാശാലയില്‍ പി.ജി., ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം

 കോയമ്പത്തൂർ ഭാരതിയാർ സർവകലാശാല, പി.ജി./ഡിപ്ലോമ/പി.ജി. ഡിപ്ലോമ/സർട്ടിഫിക്കറ്റ്/ വൊക്കേഷണൽ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം. 


🔳 വിവിധ വിഷയങ്ങളിലെ എം.എ., എം.എസ്സി., എം.കോം., എം.സി.എ., എം. എഡ്., ബി.പി.എഡ്., എം.പി.എഡ്., എം.എസ്.ഡബ്ല്യു., എം. എൽ.ഐ.എസ്സി. എന്നിവ ഉൾപ്പെടുന്നു.



◾ ബിസിനസ് പ്രോസസ് ആൻഡ് ഡേറ്റ അനലറ്റിക്സ്

◾ മൾട്ടിമീഡിയ ആൻഡ് ആനിമേഷൻ 


എന്നിവയിലാണ് ബി.വൊക്. കോഴ്സുകൾ ഉള്ളത്.


🔳 പി.ജി. ഡിപ്ലോമ പ്രോഗ്രാമുകൾ:


 ◾കെമിഇൻഫർമാറ്റിക്സ്

◾ എജ്യുക്കേഷണൽ അഡ്മിനിസ്ട്രേഷൻ

◾ വിമൺ ഓൺട്രപ്രണർഷിപ്പ്

◾ ജറിയാട്രിക് കെയർ ആൻഡ് മാനേജ്മെന്റ്

◾ ഗൈഡൻസ് ആൻഡ് കൗൺസലിങ് ഇൻ എജ്യുക്കേഷൻ

◾ റിമോട്ട് സെൻസിങ് ആൻഡ് ജ്യോഗ്രഫിക്കൽ ഇൻഫർമേഷൻ സിസ്റ്റം ഇൻ എൻവയോൺമെന്റൽ മാനേജ്മെന്റ്


🔳സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾ:


◾ ഓഗ്മെന്റഡ് റിയാലിറ്റി

◾സൈബർ സെക്യൂരിറ്റി

◾ഇന്റർനെറ്റ് ഓഫ് തിങ്സ്

◾ഡിജിറ്റൽ മാർക്കറ്റിങ്

◾ബിസിനസ് അനലറ്റിക്സ്

◾ മാർക്കറ്റിങ് അനാലിസിസ്

◾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ബ്ലോക്ക് ചെയിൻ ഇൻ ഫിനാൻസ്


🔳ബി.വോക് പ്രോഗ്രാം അപേക്ഷ, പ്ലസ് ടു ഫലപ്രഖ്യാപനം കഴിഞ്ഞ് 15 ദിവസത്തിനകം നൽകിയാൽ മതി


◾ അപേക്ഷ www.b-u.ac.in വഴി ജൂലായ് 15 വരെ നൽകാം

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students