കരസേനയിൽ മതാധ്യാപകരാകാൻ അവസരം
ആകെ 194 ഒഴിവുകളാണുള്ളത്. ജൂണിയർ കമ്മിഷൻഡ് ഓഫീസർ തസ്തികയിലായിരിക്കും നിയമനം. പുരുഷൻമാർക്ക് മാത്രമേ അപേക്ഷിക്കാനാകൂ. ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ, ബുദ്ധ, സിഖ് എന്നീ മതങ്ങളിലെ അധ്യാപകരുടെ ഒഴിവുകളാണുള്ളത്. റജിമെന്റുകളിലെയും യൂണിറ്റുകളിലെയും വിവിധ മതചടങ്ങുകൾ നടത്തുന്നതിനുവേണ്ടിയാണ് നിയമനം. ഒഴിവുകൾ: പണ്ഡിറ്റ് - 171, പണ്ഡിറ്റ് (ഗൂർഖ) - 9, ഗ്രന്ഥി - 5, പുരോഹിതൻ - 2, മൗലവി (സുന്നി) - 5, പുരോഹിതൻ (ഷിയ) - 1, ബുദ്ധസന്ന്യാസി (മഹായാന) - 1. ഇതിൽ പണ്ഡിറ്റ് (ഗൂർഖ) ഗൂർഖ റജിമെന്റിനുവേണ്ടിയാണ്. ഹിന്ദു ഗൂ...