അസിം പ്രേംജി യൂണിവേഴ്സിറ്റിയിൽ വിവിധ ഡിഗ്രി കോഴ്‌സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം


രാജ്യത്തെ മികച്ച യൂണിവേഴ്സിറ്റികളിലൊന്നായ അസിം പ്രേംജി യൂണിവേഴ്സിറ്റിയിൽ വിവിധ ഡിഗ്രി കോഴ്‌സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.

*🎓🎓 കോഴ്സുകൾ*

▪️Bsc Physics
▪️Bsc Biology
▪️Bsc Mathematics

▪️BA Economics
▪️BA English
▪️BA Philosophy
▪️BA History

▫️B.Sc.B.Ed Biology (4 വർഷം)

▫️B.Sc.B.Ed Physics (4 വർഷം)

▫️B.Sc.B.Ed Mathematics (4 വർഷം)

🔲 എൻട്രൻസ് പരീക്ഷയും,ഇന്റർവ്യൂയലൂടെയുമാണ് പ്രവേശനം

🔲 സാമ്പത്തികമായിപിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക്  സ്‌കോളർഷിപ്പ് ലഭിക്കുന്നതാണ്.

🔲 മികച്ച ക്യാമ്പസ് ലൈഫ്, വിവിധ അക്കാദമിക്ക് ആക്ടിവിറ്റികൾ, ക്ലബ്പ്രവർത്തനങ്ങൾ, ഇന്റേൺഷിപ്പ് അടങ്ങുന്ന പഠനം എന്തുകൊണ്ടും മികവുറ്റ അനുഭവമായിരിക്കും വിദ്യാർത്ഥികൾക്ക്  നൽകുക.

*കോഴ്സുകളുടെ വിവരങ്ങൾ അടങ്ങിയ ബ്രോഷർ :*

https://azimpremjiuniversity.edu.in/SitePages/pdf/UG_Ebrochure_2021.pdf

*🗒️🗒️ അപേക്ഷിക്കുക:* https://azimpremjiuniversity.edu.in/SitePages/admissions-programme-registration-form-apply.aspx

🗓️🗓️ അപേക്ഷിക്കേണ്ട അവസാന തീയതി: 16 ഏപ്രിൽ 2021

🗓️🗓️ എൻട്രൻസ്: 15 മേയ് 2021

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students