കേരള വാഴ്സിറ്റി : റ​ഷ്യ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ്, ഇ​ന്‍റ​ഗ്രേ​റ്റ്ഡ് ഡി​പ്ലോ​മ കോ​ഴ്സു​ക​ൾ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു

 കേരള വാഴ്സിറ്റി റ​ഷ്യ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ്, ഇ​ന്‍റ​ഗ്രേ​റ്റ്ഡ് ഡി​പ്ലോ​മ കോ​ഴ്സു​ക​ൾ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു


വാഴ്സിറ്റിയുടെ റ​ഷ്യ​ൻ പ​ഠ​ന വ​കു​പ്പി​ൽ (2021) ന​ട​ത്തു​ന്ന റ​ഷ്യ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ്, ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഡി​പ്ലോ​മ (ഒ​രു​വ​ർ​ഷം) എ​ന്നീ കോ​ഴ്സു​ക​ൾ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. 


യോ​ഗ്യ​ത : പ്ല​സ്ടു/ പ്രീ ​ഡി​ഗ്രി. അ​പേ​ക്ഷാ​ഫീ​സ്: 100 രൂ​പ, 

ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ്: 105 രൂ​പ. 

അ​പേ​ക്ഷ​ക​ൾ റ​ഷ്യ​ൻ പ​ഠ​ന വ​കു​പ്പി​ൽ നി​ന്ന് ല​ഭി​ക്കും. 

പൂ​രി​പ്പി​ച്ച അ​പേ​ക്ഷ​ക​ൾ ഫെ​ബ്രു​വ​രി 15 വ​രെ പാ​ള​യം സെ​ന​റ്റ് ഹൗ​സ് കാ​മ്പ​സി​ലു​ള്ള റ​ഷ്യ​ൻ പ​ഠ​ന വ​കു​പ്പ് ഓ​ഫീ​സി​ൽ സ്വീ​ക​രി​ക്കും.

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students