സി-ആപ്റ്റിൽ ലോജിസ്റ്റിക്സ് മാനേജ്മെന്റ്
കേരള സർക്കാർ ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആന്‍ഡ് ട്രെയിനിംഗ് (സിആപ്റ്റ്) അഞ്ചു മാസത്തെ ഓണ്‍ലൈൻ ലോജിസ്റ്റിക്സ് ട്രെയിനിംഗ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു.
പ്ലസ് ടൂ പാസായവർക്ക് അപേക്ഷിക്കാം.
ഈ കോഴ്സിൽ പങ്കെടുക്കുന്നവർക്ക് ഒരു മാസത്തെ ഇന്റേണ്‍ഷിപ്പ് കൊച്ചി, ഡെൽഹി, ചെന്നൈ, ബംഗളൂർ എന്നിവിടങ്ങളിൽ നൽകും.
കൂടാതെ കോഴ്സ് മികച്ച രീതിയിൽ പാസാകുന്നവർക്ക് കുറഞ്ഞത് മൂന്ന് ഇന്റർവ്യൂ അവസരങ്ങളും നൽകും.
കൂടുതലറിയാൻ 97781 92644
Comments
Post a Comment