KITE VICTERS :Plus Two : Business Studies : Importance of Business Environment ( Video, മലയാളം & English Notes,
(i) Identify opportunities and getting the first mover advantage (ആദ്യം നീങ്ങുന്നതിൻ്റെ മെച്ചം) : Awareness of environment helps an enterprise to identify the opportunities prevailing in the market and they can make strategies to capitalise such opportunities at the earliest, e.g. Maruti Udyog became the leader in the small car market because it was the first, who recognised the need for small cars in the environment. അവസരങ്ങളെ ആദ്യം തിരിച്ചറിയുന്നത് അവയെ ആദ്യം ഉപയോഗപ്പെടുത്തുന്നതിന് ബിസിനസ്സിനെ സഹായിക്കുന്നു. ഉദാഹരണം: ഇന്ത്യയിൽ ചെറിയ കാറുകളുടെ ആവശ്യകത ആദ്യം മനസ്സിലാക്കിയത് കൊണ്ടാണ് മാരുതിക്ക് കാർ വിപണിയിൽ ഒന്നാം സ്ഥാനം നേടാനായത് (ii) Identify threats and early warning signals ( ഭീഷണികളും അപകട സൂചനകളും മുൻകൂട്ടി തിരിച്ചറിയൽ ) : Environmental awareness helps an enterprise in identifying possible threats in future, so that the enterpirse can take timely measures to minimise the threats and its adverse effects, if any, e.g. when the new firm...