P G Diploma In Public Relations In Tourism : പി.ജി.ഡിപ്ലോമ ഇന്‍ പബ്ലിക് റിലേഷന്‍സ് ഇന്‍ ടൂറിസം കോഴ്സിലേക്ക് അപേക്ഷിക്കാം

                            

 *പി.ജി.ഡിപ്ലോമ ഇന്‍ പബ്ലിക് റിലേഷന്‍സ് ഇന്‍ ടൂറിസം കോഴ്സിലേക്ക് അപേക്ഷിക്കാം*


*📆 ഒക്ടോബര്‍ 30 വരെ അപേക്ഷിക്കാം*


കേരള സര്‍ക്കാര്‍ ടൂറിസം വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്റ് ട്രാവല്‍ സ്റ്റഡീസിന്റെ (കിറ്റ്സ്) എറണാകുളം സെന്ററില്‍ ഒരു വര്‍ഷത്തെ പി.ജി.ഡിപ്ലോമ ഇന്‍ പബ്ലിക് റിലേഷന്‍സ് ഇന്‍ ടൂറിസം കോഴ്സിലേയ്ക്ക് 30 വരെ അപേക്ഷിക്കാം. 


*യോഗ്യത: അംഗീകൃത സര്‍വകലാശാല ബിരുദം*

(അവസാന വര്‍ഷ പരീക്ഷ എഴുതി പ്രവേശനം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം). വിജയകരമായി കോഴ്സ് പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍, പൊതുമേഖല, സ്വകാര്യസ്ഥാപനങ്ങളില്‍ ട്രാവല്‍ ആന്റ് ടൂറിസം ഓപ്പറേഷന്‍ രംഗത്ത് എക്സിക്യൂട്ടീവ് തസ്തികകളിലേയ്ക്കും പബ്ലിക് റിലേഷന്‍ ഓഫീസര്‍, ടൂറിസം ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ മുതലായ തസ്തികകളിലേയ്ക്കും നിരവധി ജോലിസാധ്യതകളുണ്ട്. വിശദവിവരത്തിന് നേരിട്ടോ *0484-2401008* എന്ന നമ്പറിലോ ബന്ധപ്പെടുക.



Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

ഡിഫൻസ് ഇലക് ട്രോണിക്സ് റിസർച്ച് ലബോറട്ടറി JRF തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു : ( Defence Electronics Research Laboratory )