Govt. COMMERCIAL INSTITUTE Admission 2020: ഗവണ്മെന്റ് കൊമേഴ്‌സ്യൽ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ പ്രവേശനം (അടിസ്ഥാന യോഗ്യത: എസ്.എസ്.എൽ.സി.)

*ഗവണ്മെന്റ് കൊമേഴ്‌സ്യൽ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ  പ്രവേശനം*


 

🔸സാങ്കേതിക വിദ്യാഭ്യാസവകുപ്പിന്റെ കീഴിലുള്ള 17 ഗവ. കൊമേഴ്‌സ്യൽ ഇൻസ്റ്റിറ്റ്യൂട്ടുകളിലെ രണ്ട് വർഷത്തെ  സെക്രട്ടേറിയൽ പ്രാക്ടീസ് ഡിപ്ലോമ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.


🔹അപേക്ഷാഫോമും പ്രോസ്പക്ടസും 15 മുതൽ  www.sitttrkerala.ac.in ൽ നിന്നും ഡൗൺലോഡ് ചെയ്യാം.


🔸അപേക്ഷ, സ്വയം സാക്ഷ്യപ്പെടുത്തിയ നിർദിഷ്ട സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, രജിസ്‌ട്രേഷൻ *ഫീസ് 50 രൂപ*  സഹിതം പ്രവേശനം ആഗ്രഹിക്കുന്ന സ്ഥാപനത്തിൽ *27ന് വൈകിട്ട് നാലിനകം* നൽകണം.


🔸എസ്.എസ്.എൽ.സി.യാണഅടിസ്ഥാന യോഗ്യത.


 🔸 ഇൻസ്റ്റിറ്റ്യൂട്ടുകളുടെ വിവരം www.dtekerala.gov.in'www.sitttrkerala.ac.in എന്നിവയിലെ  ‘Institutions & Courses’ ലിങ്കിൽ ലഭിക്കും.

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students