KITE VICTERS Plus 2 : Business Studies : Class 18 : Chapter 3 , Dimensions of business environment (Video, മലയാളം & English Notes)

                                

 
Dimensions of business environment : ബിസിനസ്സ് പരിതസ്ഥിതിയുടെ ഘടകങ്ങൾ👇


(i) Economic Environment (സാമ്പത്തിക  പരിതസ്ഥിതി) :Interest rates, inflation rates, value of rupee and many more are the economic factors that can affect.  management practices in a business enterprise. പലിശ നിരക്കുകൾ ,പണപ്പെരുപ്പ നിരക്ക്, രൂപയുടെ മൂല്യം തുടങ്ങിവയാണ് സാമ്പത്തിക  പരിതസ്ഥിതിലെ ഘടങ്ങൾ.

(ii) Social Environment (സാമൂഹ്യ പരിതസ്ഥിതി):  The social environment of business includes the social forces like customs and traditions, values, social trends etc. ഇതിൽ സാമൂഹ്യ ആചാരങ്ങളും അനുഷ്ഠാനങ്ങളും, മൂല്യങ്ങളും സാമൂഹിക പ്രവണതകളും ഉൾപ്പെടുന്നു.


(iii) Technological Environment (സാങ്കേതിക  പരിതസ്ഥിതി):  This includes forces relating to scientific improvements and innovations, which provide new ways of producing goods and services and new methods and techniques of operating a business. സാധനങ്ങളും സേവനങ്ങളും ഉൽപ്പാദിപ്പിക്കുന്നതിനുള്ള പുതിയ മാർഗ്ഗങ്ങൾ, ബിസിനസ്സ് നടത്തി കൊണ്ടു പോകുന്നതിനുള്ള പുതിയ രീതികൾ, ടെക്ക്നിക്കുകൾ, ശാസ്ത്രീയമായ പുരോഗതികൾ എന്നിവ ഉൾപ്പെടുന്നു.

 (iv) Political Environment (രാഷ്ട്രീയ പരിതസ്ഥിതി) :  This includes political conditions such as general stability and peace in the country and specific attitudes that elected government representatives hold towards business. ഗവൺമെൻ്റിൻ്റെ സ്ഥിരത, ബിസിനസ്സിനോടുള്ള നയം, ക്രമസമാധാന പ്രശ്നങ്ങൾ, രാഷ്ട്രീയ അനിശ്ചിതത്വങ്ങൾ തുടങ്ങിയവ ഇതിൽപെടുന്നു.

(v) Legal Environment ( നിയമ പരിതസ്ഥിതി):  This includes various legislations passed by government authorities and court judgements. It is important for the management of every enterprise to obey the law of land and for this, enough of knowledge of rules, and regulations framed by the government is a pre-requisite for better performance. കേന്ദ്ര സംസ്ഥാന ഗവൺമെൻ്റുകൾ , ഏജൻസികൾ ,വിവിധ കമ്മീഷനുകൾ തുടങ്ങി്യവ നടത്തുന്ന നിയമ നിർമ്മാണങ്ങൾ / തീരുമാനങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.


 

Comments

Post a Comment

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students