KITE VICTERS PIus Two Business Studies: Chapter 5 ORGANISING ,Definition & Steps (Video, മലയാളം, English Notes )
CHAPTER 5 : ORGANISING (സംഘാടനം ) Organising is the process of arranging people and physical resources to carry out plans and accomplish Organisational objectives. ലക്ഷ്യങ്ങൾ കൈവരിക്കുന്നതിലേക്ക് നയിക്കുന്ന രീതിയിൽ വിഭവങ്ങൾ സംഘടിപ്പിക്കുക എന്നതാണ് സംഘാടനം. It is concerned with identifying and grouping of activities, defining authority and responsibility relationships and creating a framework and job positions.മനുഷ്യന്റെ ശ്രമങ്ങളെ ഏകോപിപ്പിക്കുകയും വിഭവങ്ങൾ കൂട്ടിച്ചേർക്കുകയും ,നിർദ്ദിഷ്ട ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിന് ഉപയാഗപ്പെടുത്തുന്നതിനായി മൊത്തത്തിൽ സമന്വയിപ്പിക്കുകയും ചെയ്യുന്ന ഒരു പ്രക്രിയയാണ് സംഘാടനം. Definition of Organising (നിർവചനം) According to Theo Haimann, “Organising is the process of defining and grouping the activities of the enterprise and establishing authority relationships among them”. "സ്ഥാപനത്തിലെ വിവിധ പ്രവർത്തനങ്ങൾ കണ്ടെത്തി ഗ്രൂപ്പുകളാക്കി പരസ്പരമുള്ള അധികാരബന്ധങ്ങൾ നിർണയിക്കുകയാണ് സംഘാടനം" -തിയോ ഹയ്മാൻ Steps of organising process...