Airforce Common Admission Test (Application Invited) :എയർ ഫോഴ്സ് കോമൺ അഡ്മിഷൻ ടെസ്റ്റിന് (AFCAT) അപേക്ഷ ക്ഷണിച്ചു.

 

 *ഇന്ത്യൻ വ്യോമസേനയിൽ ഓഫീസർ ആവാം  

*എയർഫോഴ്സ് കോമൺ അഡ്മിഷൻ ടെസ്റ്റ്  

*വനിതകൾക്കും അപേക്ഷിക്കാം 

* തുടക്ക ശമ്പളം ₹56,100 മുതൽ 

* 235 ഒഴിവുകൾ


‍ഇന്ത്യൻ വ്യോമസേനയിലെ കമ്മിഷൻഡ് ഓഫിസർമാരാകാനുള്ള  (AFCAT) അപേക്ഷ ക്ഷണിച്ചു.


*ഫ്ലയിങ് ഗ്രൗണ്ട് ഡ്യൂട്ടി-ടെക്നിക്കൽ, നോൺ ടെക്നിക്കൽ* എന്നീ ബ്രാഞ്ചുകളിലേക്കാണ് പ്രവേശനം


ഫ്ലയിങ് ബ്രാഞ്ചിൽ ഷോർട്ട് സർവീസ് കമ്മീഷൻ (എസ്.എസ്.സി) വഴിയും ഗ്രൗണ്ട് ഡ്യൂട്ടി ബ്രാഞ്ചിൽ എസ്.എസ്.സി പെർമനന്റ് കമ്മീഷൻ എന്നിവ വഴിയാണ് പ്രവേശനം 


തിരഞ്ഞെടുക്കപെട്ടാൽ *₹56,100* മുതൽ *₹1,77,500* വരെ ശമ്പളവും മറ്റു കേന്ദ്ര സർക്കാർ അനുകുല്യങ്ങളും


*അപേക്ഷകർ അവിവാഹിതരായിരിക്കണം. വനിതകൾക്കും അപേക്ഷിക്കാം 


*അപേക്ഷ സമർപ്പിക്കാനും മറ്റു കൂടുതൽ വിവരങ്ങൾക്കും ലിങ്ക്  സന്ദർശിക്കുക👇🏻

https://afcat.cdac.in/AFCAT/index.html

https://drive.google.com/file/d/1__jgkYXkT61wqgRTDPEsuZdFiNjIhIwg/view?usp=drivesdk


ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയ്യതി: ഡിസംബർ 30

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Plus One Business Studies Previous Year Question Papers and Answers ( Question Paper 5 )