Posts

പ്ല​സ് ടു ​പാ​സാ​യ​വ​ര്‍ക്ക് വി​ഐ​ടി​യു​ടെ അ​ഞ്ചു വ​ര്‍ഷ​ത്തെ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് എം​ടെ​ക് പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്ക് അ​പേ​ക്ഷി​ക്കാം : Integrated M.Tech

Image
                    *പ്ല​സ് ടു ​പാ​സാ​യ​വ​ര്‍ക്ക് വി​ഐ​ടി​യു​ടെ അ​ഞ്ചു വ​ര്‍ഷ​ത്തെ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് എം​ടെ​ക് പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്ക് അ​പേ​ക്ഷി​ക്കാം.*  *എൻട്രൻസില്ല, +2 മാർക്ക് മാനദണ്ഡം* മികച്ച പഠനാവസരം, മെച്ചപ്പെട്ട അന്തരീക്ഷം, മാന്യമായ ഫീസ് ~ജൂ​ലൈ 15~  *ആഗസ്റ്റ് 31* വ​രെ​ അ​പേ​ക്ഷ നൽകാം കോഴ്സുകൾ, കാമ്പസുകൾ... VIT VELLORE Campus Integrated M.Tech. (Software Engineering)(5 Years) Integrated M.Tech. CSE in collaboration with Virtusa (5 Years) Integrated M.Tech. CSE with specialization in Data Science (5 Years)   VIT CHENNAI Campus   Integrated M.Tech. (Software Engineering) (5 years) Integrated M.Tech. CSE with specialization in Business Analytics (5 Years) VIT AP Campus   Integrated M.Tech. (Software Engineering) (5 years)   VIT BHOPAL Campus   Integrated M.Tech. CSE with specialization in Artificial Intelligence & Machine Learning Integrated M.Tech. Computer Science Engineering with specialization in Cyber Security (5 Year) Integrated M.Tech. Computational and Data  Science 

കേരള സർവ്വകലാശാല ബി​രു​ദ പ്ര​വേ​ശ​നം - അ​പേ​ക്ഷാ​തീ​യ​തി നീ​ട്ടി

Image
         *കേരള സർവ്വകലാശാല ബി​രു​ദ പ്ര​വേ​ശ​നം - അ​പേ​ക്ഷാ​തീ​യ​തി സെ​പ്റ്റം​ബ​ർ ഒ​ന്പ​തു​വ​രെ നീ​ട്ടി* കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യോ​ട് അ​ഫി​ലി​യേ​റ്റ് ചെ​യ്തി​രി​ക്കു​ന്ന എ​ല്ലാ ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജു​ക​ളി​ലേ​യും യു​ഐ​ടി ക​ളി​ലേ​യും ബി​രു​ദ പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷി​ക്കു​ന്ന​തി​നു​ള​ള അ​വ​സാ​ന തീ​യ​തി കോ​വി​ഡ്19 പ​ശ്ചാ​ത്ത​ല​ത്തി​ൽ *സെ​പ്റ്റം​ബ​ർ ഒ​ന്പ​ത്*, വൈ​കു​ന്നേ​രം അ​ഞ്ച്‌​വ​രെ നീ​ട്ടിയിരിക്കുന്നു.

സിവിൽ സർവീസ് പരിശീലനം @ജാമിയ മില്ലിയ ഇസ്‌ലാമിയ സർവകലാശാല ( Civil Service Training at Jamia Millia University )

Image
              *സിവിൽ സർവീസിന് ഡൽഹിയിൽ സൗജന്യ പരിശീലനം* അപേക്ഷിക്കേണ്ട അവസാന തിയതി : 14 September 2020  Website : www.jmicoe.in  Application Link : https://jmi.ucanapply.com/univer/public/secure?app_id=UElZMDAwMDAzOQ== സിവിൽ സർവീസ് മോഹികൾക്കു സുവർണാവസരം ഒരുക്കുകയാണു ഡൽഹിയിലെ ജാമിയ മില്ലിയ ഇസ്‌ലാമിയ സർവകലാശാല. സൗജന്യമായി സിവിൽ സർവീസ് പരിശീലനം നടത്താനുള്ള അവസരമാണു ജാമിയയുടെ കീഴിലുള്ള സെന്റർ ഫോർ കോച്ചിങ് ആൻഡ് കരിയർ പ്ലാനിങ് ഒരുക്കുന്നത്. ✅ 2010 മുതൽ 230-ഓളം സിവിൽ സർവീസ് ഉദ്യോഗാർത്ഥികളാണ് RCA യിൽ നിന്നും കോച്ചിംഗ് പൂർത്തിയാക്കി സർവീസിൽ കയറിയത്  ✅ജാമിയയുടെ കീഴിലെ ഏറ്റവും മികച്ച സൗകര്യങ്ങൾ, താമസം ഉൾപ്പെടെയുള്ളവ സൗജന്യമായി ലഭ്യമാകുമെന്നതാണു പ്രധാന ആകർഷണം. ✅മലപ്പുറം ഉൾപ്പെടെ 6 കേന്ദ്രങ്ങളിലാണു പ്രവേശനപരീക്ഷ.   ✅ബിരുദം പൂർത്തിയാക്കിയ ന്യൂനപക്ഷ, എസ്‌സി–എസ്‌സി വിഭാഗങ്ങളിൽ പെട്ടവർക്കും എല്ലാ വിഭാഗത്തിലെയും പെൺകുട്ടികൾക്കും അപേക്ഷിക്കാം. ✅പ്രവേശനം നേടിയാൽ സിവിൽ സർവീസ് പരീക്ഷയുടെ വിവിധ ഘട്ടങ്ങൾ വിജയിക്കുന്നതു വരെ പരിശീലനം. ✅അപേക്ഷാ ഫീസ് ₹650/- Notification & General Rules:  http://jmicoe.in/pdf20

എം.ജി.ആർ.ഗവൺമൻ്റ് ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ബാച്ചലർ ഓഫ് വിഷ്വൽ ആർട്സ് പ്രോഗാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു : BA Visual Arts

Image
         *സിനിമയെടുക്കാൻ പഠിക്കാം:* *ചെന്നൈ എം.ജി.ആർ. ഗവൺമൻ്റ് ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിട്യൂട്ടിൽ..* സംവിധാനവും ഛായാഗ്രഹണവും, തിരക്കഥാരചനയും ചിത്രസംയോജനവും ഉൾപ്പടെ സിനിമ മേഖലയുമായി ബന്ധപ്പെട്ട പഠനങ്ങൾക്ക് അവസരം.  തമിഴ്നാട്ടിലെ ചെന്നൈ താരാമണിയിലുളള *എം.ജി.ആർ.ഗവൺമൻ്റ് ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ആണ്,*  *നാല് വർഷം ദൈർഘ്യമുള്ള ബാച്ചലർ ഓഫ് വിഷ്വൽ ആർട്സ് പ്രോഗാം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.*  *_ആറ് സവിശേഷ മേഖലകളിലാണ് കോഴ്‌സുകൾ ഉള്ളത്._* 🔘 *ഡയറക്ഷൻ & സ്ക്രീൻപ്ലേ റൈറ്റിങ് (സംവിധാനവും തിരക്കഥാ രചനയും)* 🔘 *ഫിലിം എഡിറ്റിംഗ് (ചിത്ര സംയോജനം)* 🔘 *അനിമേഷൻ & വിഷ്വൽ എഫക്ട്സ് (ജീവൻ നൽകലും, ദൃശ്യങ്ങളുടെ സംഭവിപ്പിക്കലും)* എന്നീ കോഴ്‌സുകളിലെ പ്രവേശനത്തിന് ഏതെങ്കിലും സ്ട്രീമിൽ, ഹയർ സെക്കന്ററി/പ്ലസ് ടു ജയിച്ചവർക്ക് അപേക്ഷിക്കാം.  🔘 *സിനിമാട്ടോഗ്രഫി (ഛായാഗ്രഹണം)* 🔘 *ഡിജിറ്റൽ ഇൻ്റർമീഡിയറ്റ് (സിനിമ പൂർത്തീകരണ പ്രവർത്തനങ്ങൾ)* എന്നീ സവിശേഷ മേഖലാ പ്രോഗ്രാമുകൾ പഠിക്കാൻ, അപേക്ഷാർത്ഥി ഫിസിക്സ്,കെമിസ്ട്രി പഠിച്ച് പ്ലസ് ടു/ഫോട്ടോഗ്രാഫി സവിശേഷവിഷയമായി പഠിച്ച വൊക്കേഷണൽ കോഴ്സ്/തത്ത

പ്ലസ് വൺ അഡ്മിഷൻ 2020 " [ ട്രയൽ അലോട്ട്മെൻറ് ]: പുതിയ ഷെഡ്യൂൾ, പുതിയ നിർദ്ധേശങ്ങൾ

Image
          " പ്ലസ് വൺ അഡ്മിഷൻ 2020 "പുന:ക്രമീകരിച്ച ഷെഡ്യൂൾ👇 *കാൻഡിഡേറ്റ് ലോഗിൻ ഇതുവരെയും സൃഷ്ടിക്കാത്തവർ 04/09/2020 ന് വൈകീട്ട് 5 മണിക്ക് മുമ്പായി ചെയ്യുക * +1 അഡ്മിഷനുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും കാൻഡിഡേറ്റ് ലോഗിനിലൂടെയാണ് നടക്കുക * അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കേണ്ട അവസാന തീയതി 25/08/2020 * ട്രയൽ അലോട്ട്മെൻറ് 05/09/2020 * ആദ്യ അലോട്ട്മെൻ്റ് 14/09/2020  

ഡെൽഹി യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള കോളേജുകളിലേക്കുള്ള എൻട്രൻസ് പരീക്ഷ

Image
        ഡെൽഹി യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള കോളേജുകളിലേക്കുള്ള എൻട്രൻസ് പരീക്ഷ സെപ്തംമ്പർ 6 മുതൽ 11 വരെ നടക്കും. രണ്ട് ലക്ഷത്തി ഇരുപതിനായിരം കുട്ടികളാണ് പരീക്ഷ എഴുതുന്നത് താഴെ പറയുന്ന കോഴ്സുകളിലേക്കാണ് പരീക്ഷ നടത്തുന്നത്👇  All postgraduate courses and nine undergraduate courses--- B.A. (Honours) Business Economics [BA(H)BE]; Bachelor of Management Studies [BMS]; Bachelor of Business Administration (Financial Investment Analysis) [BBA(FIA)]; B.Tech. (Information Technology and Mathematical Innovations) [B.Tech(IT&MI)];B.A. (Hons.) Humanities and Social Sciences [BA(H)HSS]; Bachelor of Elementary Education[B.El.Ed]; Bachelor of Science in Physical Education, Health Education & Sports [BSc(PE,HE&S)]; B.A. (Honours) Multimedia and Mass Communication [BA(H)MMC];Five Year Integrated Programme in Journalism [FYIPJ]. Those who want admission to the undergraduate (UG) and postgraduate (PG) courses must qualify the DUET 2020. Nearly 1.5 lakh students have applied for the entrance tes

കീം മെഡിക്കൽ റാങ്ക്ലിസ്റ്റ് തയ്യാറാക്കുന്നതെങ്ങനെ ? : ( About KEAM Medical Rank List )

Image
         കേരളത്തിലെ മെഡിക്കൽ റാങ്ക്ലിസ്റ്റ് തയ്യാറാക്കുന്നത് അപേക്ഷാർഥിയുടെ നീറ്റ് റാങ്ക് മാത്രം പരിഗണിച്ചാണ്.  പ്ലസ്ടു മാർക്ക്, മെഡിക്കൽ റാങ്ക് നിർണയത്തിനായി പരിഗണിക്കില്ല. കേരളത്തിലെ മെഡിക്കൽ റാങ്ക് പട്ടികയിലേക്ക് പരിഗണിക്കപ്പെടണമെങ്കിൽ പ്രധാനമായും മൂന്നുകാര്യങ്ങൾ അപേക്ഷാർഥി തൃപ്തിപ്പെടുത്തണം. (i) നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ് യു.ജി 2020) പരീക്ഷ അഭിമുഖീകരിച്ച് യോഗ്യത (കാറ്റഗറിയനുസരിച്ചുള്ള പെർസന്റൈൽ സ്കോർ) നേടണം.  (ii) കേരളാ പ്രവേശനപരീക്ഷാ കമ്മിഷണർ 2020ലെ പ്രൊഫഷണൽ കോഴ്സ് പ്രവേശനത്തിന് അപേക്ഷ വിളിച്ചപ്പോൾ മെഡിക്കൽ വിഭാഗത്തിൽ അപേക്ഷിക്കണം. അപേക്ഷ സ്വീകരിച്ചിരിക്കണം  (iii) പ്രവേശനപരീക്ഷാ കമ്മിഷണറുടെ സൈറ്റ് വഴി നീറ്റ് സ്കോർ അപ് ലോഡിങ്/ വെരിഫിക്കേഷൻ ആവശ്യപ്പെടുന്ന സമയത്ത് നടത്തിയിരിക്കണം. ഇപ്രകാരം കേരളത്തിലെ കമ്മിഷണർക്ക് അപേക്ഷിച്ചവരുടെ 2020 ലെ നീറ്റ് യു.ജി. റാങ്ക് പരിഗണിച്ചാണ് കീം മെഡിക്കൽ റാങ്ക് പട്ടിക തയ്യാറാക്കി അലോട്ട്മെന്റ് നടത്തുന്നത്. എം.ബി.ബി.എസ്., ബി.ഡി.എസ്., ബി.എച്ച്.എം.എസ്., ബി.എസ്.എം.എസ്., ബി.യു.എം.എസ്. എന്നീ പ്രോഗ്രാമുകളിലെ അലോട്ട്മെന്റുകളാണ് മെഡിക്കൽ റാ