സിവിൽ സർവീസ് പരിശീലനം @ജാമിയ മില്ലിയ ഇസ്‌ലാമിയ സർവകലാശാല ( Civil Service Training at Jamia Millia University )

             UPSC (IAS) Exam 2021: Jamia Offers Free Coaching & Hostel Facility ...

 *സിവിൽ സർവീസിന് ഡൽഹിയിൽ സൗജന്യ പരിശീലനം*


അപേക്ഷിക്കേണ്ട അവസാന തിയതി : 14 September 2020


 Website : www.jmicoe.in


 Application Link :

https://jmi.ucanapply.com/univer/public/secure?app_id=UElZMDAwMDAzOQ==


സിവിൽ സർവീസ് മോഹികൾക്കു സുവർണാവസരം ഒരുക്കുകയാണു ഡൽഹിയിലെ ജാമിയ മില്ലിയ ഇസ്‌ലാമിയ സർവകലാശാല.

സൗജന്യമായി സിവിൽ സർവീസ് പരിശീലനം നടത്താനുള്ള അവസരമാണു ജാമിയയുടെ കീഴിലുള്ള സെന്റർ ഫോർ കോച്ചിങ് ആൻഡ് കരിയർ പ്ലാനിങ് ഒരുക്കുന്നത്.


✅ 2010 മുതൽ 230-ഓളം സിവിൽ സർവീസ് ഉദ്യോഗാർത്ഥികളാണ് RCA യിൽ നിന്നും കോച്ചിംഗ് പൂർത്തിയാക്കി സർവീസിൽ കയറിയത്


 ✅ജാമിയയുടെ കീഴിലെ ഏറ്റവും മികച്ച സൗകര്യങ്ങൾ, താമസം ഉൾപ്പെടെയുള്ളവ സൗജന്യമായി ലഭ്യമാകുമെന്നതാണു പ്രധാന ആകർഷണം.


✅മലപ്പുറം ഉൾപ്പെടെ 6 കേന്ദ്രങ്ങളിലാണു പ്രവേശനപരീക്ഷ.

 

✅ബിരുദം പൂർത്തിയാക്കിയ ന്യൂനപക്ഷ, എസ്‌സി–എസ്‌സി വിഭാഗങ്ങളിൽ പെട്ടവർക്കും എല്ലാ വിഭാഗത്തിലെയും പെൺകുട്ടികൾക്കും അപേക്ഷിക്കാം.


✅പ്രവേശനം നേടിയാൽ സിവിൽ സർവീസ് പരീക്ഷയുടെ വിവിധ ഘട്ടങ്ങൾ വിജയിക്കുന്നതു വരെ പരിശീലനം.


✅അപേക്ഷാ ഫീസ് ₹650/-



Notification & General Rules:

 http://jmicoe.in/pdf20/CamScanner%2004-24-2020%2018.07.07.pdf

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students