കേരള സർവ്വകലാശാല ബി​രു​ദ പ്ര​വേ​ശ​നം - അ​പേ​ക്ഷാ​തീ​യ​തി നീ​ട്ടി

        Kerala University PG Application Form 2020 (Extended) - Apply Here ...

 *കേരള സർവ്വകലാശാല ബി​രു​ദ പ്ര​വേ​ശ​നം - അ​പേ​ക്ഷാ​തീ​യ​തി സെ​പ്റ്റം​ബ​ർ ഒ​ന്പ​തു​വ​രെ നീ​ട്ടി*


കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യോ​ട് അ​ഫി​ലി​യേ​റ്റ് ചെ​യ്തി​രി​ക്കു​ന്ന എ​ല്ലാ ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജു​ക​ളി​ലേ​യും യു​ഐ​ടി ക​ളി​ലേ​യും ബി​രു​ദ പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷി​ക്കു​ന്ന​തി​നു​ള​ള അ​വ​സാ​ന തീ​യ​തി കോ​വി​ഡ്19 പ​ശ്ചാ​ത്ത​ല​ത്തി​ൽ *സെ​പ്റ്റം​ബ​ർ ഒ​ന്പ​ത്*, വൈ​കു​ന്നേ​രം അ​ഞ്ച്‌​വ​രെ നീ​ട്ടിയിരിക്കുന്നു.

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students