പ്ലസ് വൺ അഡ്മിഷൻ 2020 " [ ട്രയൽ അലോട്ട്മെൻറ് ]: പുതിയ ഷെഡ്യൂൾ, പുതിയ നിർദ്ധേശങ്ങൾ

          HSCAP Trial Allotment List 2020 to be released soon - Oneindia News

" പ്ലസ് വൺ അഡ്മിഷൻ 2020 "പുന:ക്രമീകരിച്ച ഷെഡ്യൂൾ👇

*കാൻഡിഡേറ്റ് ലോഗിൻ ഇതുവരെയും സൃഷ്ടിക്കാത്തവർ 04/09/2020 ന് വൈകീട്ട് 5 മണിക്ക് മുമ്പായി ചെയ്യുക

* +1 അഡ്മിഷനുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും കാൻഡിഡേറ്റ് ലോഗിനിലൂടെയാണ് നടക്കുക

* അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കേണ്ട അവസാന തീയതി 25/08/2020

* ട്രയൽ അലോട്ട്മെൻറ് 05/09/2020

* ആദ്യ അലോട്ട്മെൻ്റ് 14/09/2020

 

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students