Posts

നാഷണൽ ബാങ്ക് ഫോർ അഗ്രിക്കൾച്ചർ & റൂറൽ ഡവലപ്മൻ്റ് (നബാർഡ്), സ്റ്റുഡൻ്റ് ഇൻ്റൺഷിപ്പ് സ്കീമിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ഇന്ന്

നബാർഡിനു പ്രയോജനമുള്ള ഹൃസ്വകാല ടാസ്കുകൾ/ പ്രൊജക്ടുകൾ/പഠനങ്ങൾ തുടങ്ങിയവ സമർത്ഥരായ വിദ്യാർത്ഥികൾക്ക് നൽകി, അവരുടെ കാഴ്ചപ്പാടിലൂടെയുള്ള പ്രതികരണങ്ങൾ കണ്ടെത്തുവാൻ  ഈ പദ്ധതി ലക്ഷ്യഷ്യമിടുന്നു.  മൊത്തം 40 സ്ളോറ്റുകൾ ഉണ്ട്. അതിൽ 5 എണ്ണം മുംബൈ ഹെഡ് ഓഫീസിലും 35 എണ്ണം മേഖലാ കേന്ദ്രങ്ങളിലും ആണ്. പൂർണ പട്ടിക https://www.nabard.org യിലെ വിജ്ഞാപനത്തിൽ ഉണ്ട് (വാട്സ് ന്യൂ ലിങ്ക്). പഠനങ്ങൾക്കായി 3 മേഖലകളാണ് നിർദ്ദേശിച്ചിരിക്കുന്നത് - ഫാർമേഴ്സ് പ്രൊഡ്യൂസർ ഓർഗനൈസേഷൻസ്/ ഫാർമർ കളക്ടീവ്സ്; റൂറൽ കമ്യൂണിറ്റി ഇൻസ്റ്റിറ്റ്യൂഷൻസ് - സെൽഫ് ഹെൽപ്പ് ഗ്രൂപ്പ് (എസ്.എച്ച്.ജി)/ജോയൻ്റ് ലയബിളിറ്റി ഗ്രൂപ്പ് (ജെ.എൽ.ജി);  വാട്ടർഷെഡ് ഡവലപ്മൻ്റ് പ്രോഗ്രാംസ്. അപേക്ഷകർ പോസ്റ്റ് ഗ്രാജുവറ്റ് ബിരുദധാരികളോ പോസ്റ്റ് ഗ്രാജുവറ്റ് കോഴ്സിൻ്റെ ആദ്യ വർഷം പൂർത്തിയാക്കുന്നവരോ ആയിരിക്കണം.  വിഷയം അഗ്രിക്കൾച്ചർ, വെറ്ററിനറി, ഫിഷറീസ്, അഗ്രിബിസിനസ്, ഇക്കണോമിക്സ്, സോഷ്യൽ സയൻസസ്, മാനേജ്മൻ്റ് തുടങ്ങിയവയാകാം.  നിയമ പ്രോഗ്രാo ഉൾപ്പടെ 5 വർഷ ഇൻ്റഗ്രേറ്റഡ് പ്രോഗ്രാമിൻ്റെ നാലാം വർഷം പൂർത്തിയാക്കിയവർക്കും പൂർത്തിയാക്കുന്നവർക്കും അപേക്ഷിക്കാo.  ഒരു സംസ്ഥാനത്

പത്ത് കഴിഞ്ഞാൽ എന്താ പഠിക്കേണ്ടത്, പ്ലസ്ടുവിന് ഏത് കോഴ്സിനാ ചേരേണ്ടത് ?

പത്താം ക്ലാസ്സും പ്ലസ്ടുവും ബിരുദവുമൊക്കെ കഴിഞ്ഞശേഷം മുന്നോട്ടുള്ള പഠനം ഏതു ദിശയിലാവണമെന്ന തീരുമാനമെടുക്കേണ്ടി വരുമ്പോള്‍ കുട്ടികളും രക്ഷിതാക്കളും ഒരുപോലെ സമ്മര്‍ദ്ദത്തിലാവുന്നു.   ഏറ്റവുമെളുപ്പം പഠിക്കാവുന്നതും ഏറ്റവും മികച്ച തൊഴില്‍ ലഭിക്കുന്നതുമായ പഠന മേഖലയാണ് എല്ലാവര്‍ക്കും വേണ്ടത്.  അത്തരമൊരു പഠന തൊഴില്‍ മേഖല എടുത്ത് പറയാനില്ല എന്നതാണ് സത്യം.  അനുയോജ്യമായ കോഴ്സ് തിരഞ്ഞെടുത്ത് പഠിക്കുന്നവരുടെ അധ്വാനത്തിനും സമര്‍പ്പണത്തിനും ആനുപാതികമായിട്ട് മാത്രമേ ഫല പ്രാപ്തികൾ ഉണ്ടാകൂ.  ജീവിതത്തിന്റെ മറ്റേതു മേഖലയെപ്പോലെ പഠനത്തിലും ഇതാണ് സ്ഥിതി. ▪️ _അഭിരുചി, കോഴ്സ്, തൊഴില്‍_ അഭിരുചിക്കും കഴിവിനും അനുസരിച്ചുള്ള പഠനമേഖലയും തൊഴില്‍ മേഖലയും തെരഞ്ഞെടുക്കുക എന്നത് ജീവിത വിജയത്തിന്റെ അടിസ്ഥാനങ്ങളിലൊന്നാണ്.  ഇഷ്ടത്തോടെയും ആത്മ വിശ്വാസത്തോടെയും പഠിക്കുവാന്‍ സാധിക്കുന്ന വിഷയങ്ങള്‍, കൂടുതല്‍ മാര്‍ക്കു നേടാന്‍ സാധിച്ച വിഷയങ്ങള്‍ എന്നിവ പരിഗണിച്ച് ഒരാളുടെ താത്പര്യത്തെ നിശ്ചയിക്കാം.  ഓരോ കരിയറിനും അനുയോജ്യമായ വ്യക്തിഗുണങ്ങള്‍ ഏതെല്ലാമാണെന്ന് അറിയുകയും സ്വന്തം വ്യക്തിത്വം ഏതിനെല്ലാം യോജിക്കുമെന്ന് മനസ്സിലാക്കുകയ

Career @ Hospital Administration

 ആശുപത്രി സേവനരംഗത്ത് പ്രവര്‍ത്തിക്കണമെന്നാണ് ആഗ്രഹമെങ്കില്‍ തിരഞ്ഞെടുക്കാന്‍ ഒട്ടേറെ കോഴ്‌സുകളുണ്ട്.  ബാച്ചിലര്‍ ഓഫ് ഹോസ്പിറ്റല്‍ മാനേജ്‌മെന്റ്/അഡ്മിനിസ്‌ട്രേഷന്‍, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ്/അഡ്മിനിസ്‌ട്രേഷന്‍, മാസ്റ്റര്‍ ഓഫ് ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍, എം.ബി.എ. ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍, എം.ഡി./എം.ഫില്‍ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ എന്നിങ്ങനെയാണിവ.  ഇതിനു പുറമെ ഹെല്‍ത്ത്‌കെയര്‍ അഡ്മിനിസ്‌ട്രേഷനുമായി ബന്ധപ്പെട്ട എഴുപതോളം കോഴ്‌സുകള്‍ വേറെയുമുണ്ട്.  50 ശതമാനം മാര്‍ക്കോടെ സയന്‍സ് പ്ലസ്ടു കഴിഞ്ഞവര്‍ക്ക് ബാച്ചിലര്‍ ഓഫ് ഹോസ്പിറ്റല്‍ മാനേജ്‌മെന്റ്/അഡ്മിനിസ്‌ട്രേഷന്‍ കോഴ്‌സ് ചെയ്യാം.  ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയവര്‍ക്ക് എം.ബി.എ. ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍, പി.ജി. ഡിഗ്രി/ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ എന്നീ കോഴ്‌സുകള്‍ തിരഞ്ഞെടുക്കാം.  ചില സ്ഥാപനങ്ങള്‍ നടത്തുന്ന പോസ്റ്റ് ഗ്രാജ്വേഷന്‍ കോഴ്‌സുകള്‍ക്ക് ചേരാന്‍ എം.ബി.ബി.എസ്. ബിരുദം തന്നെ യോഗ്യതയായി നിഷ്‌കര്‍ഷിക്കുന്നു.  ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മ

ഡിജിറ്റൽ സർവകലാശാലയിൽ പുതിയ പി.ജി. കോഴ്‌സുകൾ

  കേരള ഡിജിറ്റൽ സർവകലാശാല പുതിയ ബിരുദാനന്തര ബിരുദ കോഴ്‌സുകൾ ആരംഭിച്ചു. ഇതിൽ പൂർണമായും പുതിയ കോഴ്‌സുകളും നിലവിലുള്ള കോഴ്സുകളിലേക്ക് കൂട്ടിച്ചേർത്ത പുതിയ സ്‌പെഷ്യലൈസേഷനുകളും ഉൾപ്പെടുന്നു. രണ്ട് എം.എസ്‌സി. കോഴ്‌സുകൾ, ഒരു എം.ബി.എ. കോഴ്‌സ്, ഒരു എം.ടെക്. ഫ്ലെക്‌സിബിൾ വാരാന്ത്യ കോഴ്‌സ് എന്നിവയാണ് പുതുതായി തുടങ്ങിയത്. എം.എസ്‌സി. ഇലക്‌ട്രോണിക്‌സ് (ഇന്റലിജന്റ് സിസ്റ്റംസ് ആൻഡ്‌ ഇമേജിങ്, ഐ.ഒ.ടി. ആൻഡ് റോബോട്ടിക്‌സ്, വി.എൽ.എസ്.ഐ. ഡിസൈൻ ആൻഡ്‌ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്), എം.എസ്‌സി. േഡറ്റ അനലിറ്റിക്‌സ്(ബയോ എ.ഐ., കംപ്യൂട്ടേഷണൽ സയൻസ്, ജിയോഇൻഫർമാറ്റിക്‌സ്), എം.ബി.എ.(ബിസിനസ് അനലിറ്റിക്‌സ്, ഡിജിറ്റൽ ഗവേണൻസ്, ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ, ഫിനാൻസ്, ഹ്യൂമൻ റിസോഴ്സ്, ഇൻഫർമേഷൻ സെക്യൂരിറ്റി മാനേജ്മന്റ്, മാർക്കറ്റിങ്, ഓപ്പറേഷൻസ്, സിസ്റ്റംസ്, ടെക്‌നോളജി മാനേജ്മെന്റ്) എന്നിവയാണ് പുതിയ കോഴ്‌സുകളും സ്‌പെഷ്യലൈസേഷനുകളും. എം.ടെക്. ഇലക്‌ട്രോണിക് പ്രോഡക്ട്‌ ഡിസൈൻ ആണ് വാരാന്ത്യ ഫ്ളക്‌സിബിൾ പ്രോഗ്രാം. എം.ടെക്. ഇലക്‌ട്രോണിക്‌സ് എൻജിനിയറിങ് (ആർട്ടിഫിഷ്യൽ ഇന്റലിജൻസ് റോബോട്ടിക്സ്, കംപ്യൂട്ടേഷണൽ ഇമേജിങ്), എം.എസ്‌സി. കംപ്യൂട്ടർ സയൻസ്(സ

ദെഹ്‌റാദൂണിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിമോട്ട് സെൻസിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ എം.ടെക്., പി.ജി. ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ദെഹ്‌റാദൂണിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിമോട്ട് സെൻസിങ് (ഐ.ഐ.ആർ.എസ്.) ജിയോസ്പേഷ്യൽ ടെക്നോളജി ആൻഡ് ആപ്ലിക്കേഷൻസ് മേഖലയിലെ എം.ടെക്., പി.ജി. ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രോഗ്രാമുകൾ:  എം.ടെക്. ഇൻ റിമോട്ട് സെൻസിങ് (ആർ.എസ്.) ആൻഡ് ജ്യോഗ്രഫിക് ഇൻഫർമേഷൻ സിസ്റ്റം (ജി.ഐ.എസ്.),  പി.ജി. ഡിപ്ലോമ ഇൻ ആർ.എസ്. ആൻഡ് ജി.ഐ.എസ്.  രണ്ടിലും ലഭ്യമായ സവിശേഷ മേഖലകൾ -അഗ്രിക്കൾച്ചർ ആൻഡ് സോയിൽസ്, ഫോറസ്റ്റ് റിസോഴ്സസ് ആൻഡ് ഇക്കോസിസ്റ്റം അനാലിസിസ്, ജിയോസയൻസസ്, മറൈൻ ആൻഡ് അറ്റ്മോസ്ഫറിക് സയൻസസ്, അർബൻ ആൻഡ് റീജണൽ സ്റ്റഡീസ്, വാട്ടർ റിസോഴ്സസ്, സാറ്റലൈറ്റ് ഇമേജ് അനാലിസിസ് ആൻഡ് ഫോട്ടോഗ്രാമട്രി, നാച്വറൽ ഹസാർഡ്സ് ആൻഡ് ഡിസാസ്റ്റർ റിസ്ക് മാനേമെൻറ്.  ഇവ കൂടാതെ, എം.ടെക്. ജിയോഇൻഫർമാറ്റിക്സ്, പി.ജി. ഡിപ്ലോമ ഇൻ​ സ്പെഷ്യൽ ഡേറ്റാ സയൻസ്, ജിയോഇൻഫർമാറ്റിക്സ് സ്പെഷ്യലൈസേഷനോടെയുള്ള മാസ്റ്റർ ഓഫ് സയൻസ്/പി.ജി. ഡിപ്ലോമ ഇൻ ജിയോ ഇൻഫർമേഷൻ സയൻസ് ആൻഡ് എർത്ത് ഒബ്സർവേഷൻ, എൻ.എൻ.ആർ.എം.എസ്.-ഐ.എസ്.ആർ.ഒ. സ്പോൺസേഡ് സർട്ടിഫിക്കറ്റ് കോഴ്സസ് ഫോർ യൂണിവേഴ്സിറ്റി ഫാക്കൽട്ടി ആൻഡ് ഗവ. ഒഫീഷ്യൽസ് എന്നീ പ്രോഗ്രാമുകളുമുണ്ട്.  നിശ്ചിത വിഷയത്തിൽ എം

കേ​​​​​​​​​​​​​​​ന്ദ്ര സ​​​​​​​​​​​​​​​ർ​​​​​​​​​​​​​​​വീ​​​​​​​​​​​​​​​സി​​​​​​​​​​​​​​​ലെ LD ക്ലാർക്ക്, വിവിധ അ​​​​​​​​​​​​​​​സി​​​​​​​​​​​​​​​സ്റ്റ​​​​​​​​​​​​​​​ന്‍റ് തസ്തികകളിലേക്കുള്ള SSC CHSL പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു

 കേ​​​​​​​​​​​​​​​ന്ദ്ര സ​​​​​​​​​​​​​​​ർ​​​​​​​​​​​​​​​വീ​​​​​​​​​​​​​​​സി​​​​​​​​​​​​​​​ലെ വിവി​​​​​​​​​​​​​​​ധ മ​​​​​​​​​​​​​​​ന്ത്രാ​​​​​​​​​​​​​​​ല​​​​​​​​​​​​​​​യ​​​​​​​​​​​​​​​ങ്ങ​​​​​​​​​​​​​​​ളിലെ ഒ​​​​​​​​​​​​​​​ഴി​​​​​​​​​​​​​​​വു​​​​​​​​​​​​​​​ക​​​​​​​​​​​​​​​ളി​​​​​​​​​​​​​​​ലേ​​​​​​​​​​​​​​​ക്ക് ലോ​​​​​​​​​​​​​​​വ​​​​​​​​​​​​​​​ർ ഡി​​​​​​​​​​​​​​​വി​​​​​​​​​​​​​​​ഷ​​​​​​​​​​​​​​​ൻ ക്ലാ​​​​​​​​ർക്ക്, ജൂ​​​​​​​​​​​​​​​ണി​​​​​​​​​​​​​​​യ​​​​​​​​​​ർ സെ​​​​​​​​​​​​​​​ക്ര​​​​​​​​​​​​​​​ട്ടേ​​​​​​​​​​​​​​​റി​​​​​​​​​​​​​​​യ​​​​​​​​​​​​​​​റ്റ് അ​​​​​​​​​​​​​​​സി​​​​​​​​​​​​​​​സ്റ്റ​​​​​​​​​​​​​​​ന്‍റ്, പോ​​​​​​​​​​​​​​​സ്റ്റ​​​​​​​​​​​​​​​ൽ/ സോ​​​​​​​​​​​​​​​ർ​​​​​​​​​​​​​​​ട്ടിം​​​​​​​​​​​​​​​ഗ് അ​​​​​​​​​​​​​​​സി​​​​​​​​​​​​​​​സ്റ്റ​​​​​​​​​​​​​​​ന്‍റ്, ഡേ​​​​​റ്റ എ​​​​​ൻ​​​​​ട്രി ഓ​​​​​പ്പ​​​​​റേ​​​​​റ്റ​​​​​ർ എ​​​​​​​​​​​​​​​ന്നി​​​​​​​​​​​​​​​വ​​​​​​​​​​​​​​​രെ നി​​​​​​​​​​​​​​​യ​​​​​​​​​​​​​​​മി​​​​​​​​​​​​​​​ക്കു​​​​​​​​​​​​​​​ന്ന​​​​​​​​​​​​​​​തി​​​​​​​​​​​​​​​ന് സ്റ്റ

ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിൽ 2788 ഒഴിവുകൾ: ഫെബ്രുവരി 28 വരെ അപേക്ഷിക്കാം

ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിൽ വിവിധ തസ്തികകളിലായി ഉള്ള 2788 കോൺസ്റ്റബിൾ (ട്രേഡ്‌സ്മാൻ) ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. പുരുഷന്മാർക്കും വനിതകൾക്കും അപേക്ഷ നൽകാം. പുരുഷൻമാർക്കായി 2651 ഒഴിവുകളും വനിതകൾക്കായി 137 ഒഴിവുകളും ഉണ്ട്. *തസ്തികയും ഒഴിവുകളുടെ എണ്ണവും * പുരുഷൻമാരുടെ ഒഴിവുകൾ: കോബ്‌ളർ 88, ടെയ്‌ലർ 47, കുക്ക് 897, വാട്ടർ കാരിയർ 510, വാഷർമാൻ 338, ബാർബർ 123, സ്വീപ്പർ 617, കാർപ്പെന്റർ 13, പെയിന്റർ 3, ഇലക്ട്രിഷ്യൻ 4, ഡ്രോട്ട്‌സ്മാൻ 1, വെയ്റ്റർ 6, മാലി 4 വീതമാണ് ഒഴിവുകൾ. വനിതകളുടെ ഒഴിവുകൾ: കോബ്‌ളർ 3, ടെയ്‌ലർ 2, കുക്ക് 47, വാട്ടർ കാരിയർ 27, വാഷർമാൻ 18, ബാർബർ 7, സ്വീപ്പർ 33 ഒഴിവുകളും. അപേക്ഷകർക്കുവേണ്ട യോഗ്യത: മെട്രിക്കുലേഷനും ബന്ധപ്പെട്ട ട്രേഡിൽ രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ ഇൻഡസ്ട്രിയൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് ബന്ധപ്പെട്ട ട്രേഡിൽ ഒരുവർഷത്തെ സർട്ടിഫിക്കറ്റ് കോഴ്‌സും ഒരുവർഷത്തെ പ്രവൃത്തിപരിചയവും. അതല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിലോ സമാന ട്രേഡിലോ ദ്വിവത്സര ഡിപ്ലോമ. പ്രായപരിധി: 2021 ഓഗസ്റ്റ് ഒന്നിന് 18 – 23 വയസ്. എസ്.സി., എസ്.ടി. ഒ.ബി.സി. വിഭാഗക്കാർക്ക് നിയമാനുസൃത വയസ് ഇ