കേ​​​​​​​​​​​​​​​ന്ദ്ര സ​​​​​​​​​​​​​​​ർ​​​​​​​​​​​​​​​വീ​​​​​​​​​​​​​​​സി​​​​​​​​​​​​​​​ലെ LD ക്ലാർക്ക്, വിവിധ അ​​​​​​​​​​​​​​​സി​​​​​​​​​​​​​​​സ്റ്റ​​​​​​​​​​​​​​​ന്‍റ് തസ്തികകളിലേക്കുള്ള SSC CHSL പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു

 കേ​​​​​​​​​​​​​​​ന്ദ്ര സ​​​​​​​​​​​​​​​ർ​​​​​​​​​​​​​​​വീ​​​​​​​​​​​​​​​സി​​​​​​​​​​​​​​​ലെ വിവി​​​​​​​​​​​​​​​ധ മ​​​​​​​​​​​​​​​ന്ത്രാ​​​​​​​​​​​​​​​ല​​​​​​​​​​​​​​​യ​​​​​​​​​​​​​​​ങ്ങ​​​​​​​​​​​​​​​ളിലെ ഒ​​​​​​​​​​​​​​​ഴി​​​​​​​​​​​​​​​വു​​​​​​​​​​​​​​​ക​​​​​​​​​​​​​​​ളി​​​​​​​​​​​​​​​ലേ​​​​​​​​​​​​​​​ക്ക് ലോ​​​​​​​​​​​​​​​വ​​​​​​​​​​​​​​​ർ ഡി​​​​​​​​​​​​​​​വി​​​​​​​​​​​​​​​ഷ​​​​​​​​​​​​​​​ൻ ക്ലാ​​​​​​​​ർക്ക്, ജൂ​​​​​​​​​​​​​​​ണി​​​​​​​​​​​​​​​യ​​​​​​​​​​ർ സെ​​​​​​​​​​​​​​​ക്ര​​​​​​​​​​​​​​​ട്ടേ​​​​​​​​​​​​​​​റി​​​​​​​​​​​​​​​യ​​​​​​​​​​​​​​​റ്റ് അ​​​​​​​​​​​​​​​സി​​​​​​​​​​​​​​​സ്റ്റ​​​​​​​​​​​​​​​ന്‍റ്, പോ​​​​​​​​​​​​​​​സ്റ്റ​​​​​​​​​​​​​​​ൽ/ സോ​​​​​​​​​​​​​​​ർ​​​​​​​​​​​​​​​ട്ടിം​​​​​​​​​​​​​​​ഗ് അ​​​​​​​​​​​​​​​സി​​​​​​​​​​​​​​​സ്റ്റ​​​​​​​​​​​​​​​ന്‍റ്, ഡേ​​​​​റ്റ എ​​​​​ൻ​​​​​ട്രി ഓ​​​​​പ്പ​​​​​റേ​​​​​റ്റ​​​​​ർ എ​​​​​​​​​​​​​​​ന്നി​​​​​​​​​​​​​​​വ​​​​​​​​​​​​​​​രെ നി​​​​​​​​​​​​​​​യ​​​​​​​​​​​​​​​മി​​​​​​​​​​​​​​​ക്കു​​​​​​​​​​​​​​​ന്ന​​​​​​​​​​​​​​​തി​​​​​​​​​​​​​​​ന് സ്റ്റാ​​​​​​​​​​​​​​​ഫ് സെ​​​​​​​​​​​​​​​ല​​​​​​​​​​​​​​​ക്ഷ​​​​​​​​​​​​​​​ൻ കമ്മീ​​​​​​​​​​​​​​​ഷ​​​​​​​​​​​​​​​ൻ കം​​​​​​​​​​​​​​​ബൈ​​​​​​​​​​​​​​​ൻഡ് ഹ​​​​​​​​​​​​​​​യ​​​​​​​​​​​​​​​ർ​​​​​​​​​​​​​​​സെ​​​​​​​​​​​​​​​ക്ക​​​​​​​​​​​​​​​ൻ​​​​​​​​​​​​​​​ഡ​​​​​​​​​​​​​​​റി ലെ​​​​​​​​​​​​​​​വ​​​​​​​​​​​​​​​ൽ പ​​​​​​​​​​​​​​​രീ​​​​​​​​​​​​​​​ക്ഷ- 2022 ന​​​​​​​​​​​​​​​ട​​​​​​​​​​​​​​​ത്തു​​​​​​​​​​​​​​​ന്നു. 

2022 മേയിൽ  ഒ​​​​​ന്നാം​​​​​ഘ​​​​​ട്ട കം​​​​​പ്യൂ​​​​​ട്ട​​​​​ർ അ​​​​​ധി​​​​​ഷ്ഠി​​​​​ത പ​​​​​രീ​​​​​ക്ഷ ടത്തും. 

4,726 ഒഴിവുകളാണ് പ്രതീ ക്ഷിക്കുന്നത്.


യോ​​​​​​​​​​​​​​​ഗ്യ​​​​​​​​​​​​​​​ത: 12-ാം ക്ലാ​​​​​​​​​​​​​​​സ് പാ​​​​​​​​​​​​​​​സ്.


പ്രാ​​​​​​​​​​​​​​​യം: 18- 27 വ​​​​​​​​​​​​​​​യ​​​​​​​​​​​​​​​സ്. 2022 ജ​​​​​​​​​നു​​​​​​​​​വ​​​​​​​​​രി ഒ​​​​​​​​​​​​​​​ന്ന് അ​​​​​​​​​​​​​​​ടി​​​​​​​​​​​​​​​സ്ഥാ​​​​​​​​​​​​​​​ന​​​​​​​​​​​​​​​മാ​​​​​​​​​​​​​​​ക്കി​​​​​​​​​​​​​​​യാ​​​​​​​​​​​​​​​ണ് പ്രാ​​​​​​​​​​​​​​​യം ക​​​​​​​​​​​​​​​ണ​​​​​​​​​​​​​​​ക്കാ​​​​​​​​​​​​​​​ക്കു​​​​​​​​​​​​​​​ന്ന​​​​​​​​​​​​​​​ത്. എ​​​​​​​​​​​​​​​സ്‌​​​​​​​​​​​​​സി, എ​​​​​​​​​​​​​​​സ്ടി വി​​​​​​​​​​​​​​​ഭാ​​​​​​​​​​​​​​​ഗ​​​​​​​​​​​​​​​ക്കാ​​​​​​​​​​​​​​​ർ​​​​​​​​​​​​​​​ക്ക് അ​​​​​​​​​​​​​​​ഞ്ചും ഒ​​​​​​​​​​​​​​​ബി​​​​​​​​​​​​​​​സി വി​​​​​​​​​​​​​​​ഭാ​​​​​​​​​​​​​​​ഗ​​​​​​​​​​​​​​​ക്കാ​​​​​​​​​​​​​​​ർ​​​​​​​​​​​​​​​ക്കു മൂ​​​​​​​​​​​​​​​ന്നും വി​​​​​​​​​​​​​​​മു​​​​​​​​​​​​​​​ക്ത​​​​​​​​​​​​​​​ഭ​​​​​​​​​​​​​​​ട​​​​​​​​​​​​​​​ൻ​​​​​​​​​​​​​​​മാ​​​​​​​​​​​​​​​ർ​​​​​​​​​​​​​​​ക്കു പ​​​​​​​​​​​​​​​ത്തും വി​​​​​​​​​​​​​​​ക​​​​​​​​​​​​​​​ലാം​​​​​​​​​​​​​​​ഗ​​​​​​​​​​​​​​​ർ​​​​​​​​​​​​​​​ക്കു പ​​​​​​​​​​​​​​​ത്തും വ​​​​​​​​​​​​​​​ർ​​​​​​​​​​​​​​​ഷം ഉ​​​​​​​​​​​​​​​യ​​​​​​​​​​​​​​​ർ​​​​​​​​​​​​​​​ന്ന പ്രാ​​​​​​​​​​​​​​​യ​​​​​​​​​​​​​​​ത്തി​​​​​​​​​​​​​​​ൽ ഇ​​​​​​​​​​​​​​​ള​​​​​​​​​​​​​​​വ് ല​​​​​​​​​​​​​​​ഭി​​​​​​​​​​​​​​​ക്കും.


അ​​​​​​​​​​​​​​​പേ​​​​​​​​​​​​​​​ക്ഷാ​​​​​​​​​​​​​​​ഫീ​​​​​​​​​​​​​​​സ്: 100 രൂ​​​​​​​​​​​​​​​പ. 

പ​​​​​​​​​​​​​​​ട്ടി​​​​​​​​​​​​​​​ക​​​​​​​​​​​​​​​വി​​​​​​​​​​​​​​​ഭാ​​​​​​​​​​​​​​​ഗ​​​​​​​​​​​​​​​ക്കാ​​​​​​​​​​​​​​​ർ/ വി​​​​​​​​​​​​​​​ക​​​​​​​​​​​​​​​ലാം​​​​​​​​​​​​​​​ഗ​​​​​​​​​​​​​​​ർ/ വി​​​​​​​​​​​​​​​മു​​​​​​​​​​​​​​​ക്ത​​​​​​​​​​​​​​​ഭ​​​​​​​​​​​​​​​ട​​​​​​​​​​​​​​​ൻ/ വ​​​​​​​​​​​​​​​നി​​​​​​​​​​​​​​​ത​​​​​​​​​​​​​​​ക​​​​​​​​​​​​​​​ൾ എ​​​​​​​​​​​​​​​ന്നി​​​​​​​​​​​​​​​വ​​​​​​​​​​​​​​​ർ​​​​​​​​​​​​​​​ക്കു ഫീ​​​​​​​​​​​​​​​സി​​​​​​​​​​​​​​​ല്ല. 

ഓ​​​​​​​​​​​​​​​ഫ് ലൈ​​​​​​​​​​​​​​​ൻ അ​​​​​​​​​​​​​​​പേ​​​​​​​​​​​​​​​ക്ഷ​​​​​​​​​​​​​​​ക​​​​​​​​​​​​​​​ർ സെ​​​​​​​​​​​​​​​ൻ​​​​​​​​​​​​​​​ട്ര​​​​​​​​​​​​​​​ൽ റി​​​​​​​​​​​​​​​ക്രൂ​​​​​​​​​​​​​​​ട്ട്മെ​​​​​​​​​​​​​​​ന്‍റ് ഫീ ​​​​​​​​​​​​​​​സ്റ്റാ​​​​​​​​​​​​​​​ന്പ് മു​​​​​​​​​​​​​​​ഖേ​​​​​​​​​​​​​​​ന ഫീ​​​​​​​​​​​​​​​സ് അ​​​​​​​​​​​​​​​ട​​​​​​​​​​​​​​​യ്ക്ക​​​​​​​​​​​​​​​ണം.


OR 


ഓ​​​​​​​​​​​​​​​ണ്‍​ലൈ​​​​​​​​​​​​​​​ൻ വ​​​​​​​​​​​​​​​ഴി​​​​​​​​​​​​​​​യോ നെ​​​​​​​​​റ്റ് ബാ​​​​​​​​​ങ്കിം​​​​​​​​​ഗ് സം​​​​​​​​​വി​​​​​​​​​ധാ​​​​​​​​​നം ഉ​​​​​​​​​പ​​​​​​​​​യോ​​​​​​​​​ഗി​​​​​​​​​ച്ചോ ക്രെ​​​​​​​​​​​​​​​ഡി​​​​​​​​​​​​​​​റ്റ്, ഡെ​​​​​​​​​​​​​​​ബി​​​​​​​​​​​​​​​റ്റ് കാ​​​​​​​​​​​​​​​ർ​​​​​​​​​​​​​​​ഡ് മു​​​​​​​​​​​​​​​ഖേ​​​​​​​​​​​​​​​ന​​​​​​​​​​​​​​​യോ മേ​​​​​​​​​​​​​​​ൽ​​​​​​​​​​​​​​​പ്പ​​​​​​​​​​​​​​​റ​​​​​​​​​​​​​​​ഞ്ഞ ഫീ​​​​​​​​​​​​​​​സ് അ​​​​​​​​​​​​​​​ട​​​​​​​​​​​​​​​യ്ക്ക​​​​​​​​​​​​​​​ണം.


തെ​​​​​​​​​​​​​​​ര​​​​​​​​​​​​​​​ഞ്ഞെ​​​​​​​​​​​​​​​ടു​​​​​​​​​​​​​​​പ്പ്: 

എ​​​​​​​​​​​​​​​ഴു​​​​​​​​​​​​​​​ത്തു​​​​​​​​​​​​​​​പ​​​​​​​​​​​​​​​രീ​​​​​​​​​​​​​​​ക്ഷ, സ്കി​​​​​​​​​​​​​​​ൽ ടെ​​​​​​​​​​​​​​​സ്റ്റ്/ കം​​​​​​​​​​​​​​​പ്യൂ​​​​​​​​​​​​​​​ട്ട​​​​​​​​​​​​​​​ർ ടൈ​​​​​​​​​​​​​​​പ്പിം​​​​​​​​​​​​​​​ഗ് ടെ​​​​​​​​​​​​​​​സ്റ്റ് എ​​​​​​​​​​​​​​​ന്നി​​​​​​​​​​​​​​​വ​​​​​​​​​​​​​​​യു​​​​​​​​​​​​​​​ടെ അ​​​​​​​​​​​​​​​ടി​​​​​​​​​​​​​​​സ്ഥാ​​​​​​​​​​​​​​​ന​​​​​​​​​​​​​​​ത്തി​​​​​​​​​​​​​​​ലാ​​​​​​​​​​​​​​​ണു തെ​​​​​​​​​​​​​​​ര​​​​​​​​​​​​​​​ഞ്ഞെ​​​​​​​​​​​​​​​ടു​​​​​​​​​​​​​​​പ്പ്. 

കം​​​​​​​​​​​​​​​പ്യൂ​​​​​​​​​​​​​​​ട്ട​​​​​​​​​​​​​​​ർ ടൈ​​​​​​​​​​​​​​​പ്പിം​​​​​​​​​​​​​​​ഗ് ടെ​​​​​​​​​​​​​​​സ്റ്റി​​​​​​​​​​​​​​​ൽ മി​​​​​​​​​​​​​​​നി​​​​​​​​​​​​​​​റ്റി​​​​​​​​​​​​​​​ൽ 30 വാ​​​​​​​​​​​​​​​ക്കും ഇം​​​​​​​​​​​​​​​ഗ്ലീ​​​​​​​​​​​​​​​ഷ് ടൈ​​​​​​​​​​​​​​​പ്പിം​​​​​​​​​​​​​​​ഗി​​​​​​​​​​​​​​​ൽ മി​​​​​​​​​​​​​​​നി​​​​​​​​​​​​​​​റ്റി​​​​​​​​​​​​​​​ൽ 35 വാ​​​​​​​​​​​​​​​ക്കും വേ​​​​​​​​​​​​​​​ഗം വേ​​​​​​​​​​​​​​​ണം.


കേ​​​​​​​​​​​​​​​ര​​​​​​​​​​​​​​​ള​​​​​​​​​​​​​​​ത്തി​​​​​​​​​​​​​​​ൽ തി​​​​​​​​​​​​​​​രു​​​​​​​​​​​​​​​വ​​​​​​​​​​​​​​​ന​​​​​​​​​​​​​​​ന്ത​​​​​​​​​​​​​​​പു​​​​​​​​​​​​​​​രം, കൊ​​​​​​​​​​​​​​​ച്ചി, കോ​​​​​​​​​​​​​​​ഴി​​​​​​​​​​​​​​​ക്കോ​​​​​​​​​​​​​​​ട്, തൃ​​​​​​​​​​​​​​​ശൂ​​​​​​​​​​​​​​​ർ ആണ് പരീക്ഷാ കേന്ദ്രം.


അ​​​​​​​​​​​​​​​പേ​​​​​​​​​​​​​​​ക്ഷി​​​​​​​​​​​​​​​ക്കേ​​​​​​​​​​​​​​​ണ്ട വി​​​​​​​​​​​​​​​ധം- 

www.ssconline.nic.in 

എ​​​​​​​​​​​​​​​ന്ന വെ​​​​​​​​​​​​​​​ബ്സൈ​​​​​​​​​​​​​​​റ്റി​​​​​​​​​​​​​​​ലൂ​​​​​​​​​​​​​​​ടെ ഓ​​​​​​​​​​​​​​​ണ്‍​ലൈ​​​​​​​​​​​​​​​ൻ ര​​​​​​​​​​​​​​​ജി​​​​​​​​​​​​​​​സ്ട്രേ​​​​​​​​​​​​​​​ഷ​​​​​​​​​​​​​​​ൻ ന​​​​​​​​​​​​​​​ട​​​​​​​​​​​​​​​ത്ത​​​​​​​​​​​​​​​ണം.


 പാ​​​​​​​​​​​​​​​ർ​​​​​​​​​​​​​​​ട്ട്-1, പാ​​​​​​​​​​​​​​​ർ​​​​​​​​​​​​​​​ട്ട്-2 എ​​​​​​​​​​​​​​​ന്നീ ര​​​​​​​​​​​​​​​ണ്ട് ഘ​​​​​​​​​​​​​​​ട്ട​​​​​​​​​​​​​​​ങ്ങ​​​​​​​​​​​​​​​ളി​​​​​​​​​​​​​​​ലൂ​​​​​​​​​​​​​​​ടെ​​​​​​​​​​​​​​​യാ​​​​​​​​​​​​​​​ണ് അ​​​​​​​​​​​​​​​പേ​​​​​​​​​​​​​​​ക്ഷ സ​​​​​​​​​​​​​​​മ​​​​​​​​​​​​​​​ർ​​​​​​​​​​​​​​​പ്പി​​​​​​​​​​​​​​​ക്കേ​​​​​​​​​​​​​​​ണ്ട​​​​​​​​​​​​​​​ത്. 


പ്രാ​​​​​​​​​ഥ​​​​​​​​​​​​​​​മി​​​​​​​​​​​​​​​ക വി​​​​​​​​​​​​​​​വ​​​​​​​​​​​​​​​ര​​​​​​​​​​​​​​​ങ്ങ​​​​​​​​​​​​​​​ൾ ന​​​​​​​​​​​​​​​ൽ​​​​​​​​​​​​​​​കി​​​​​​​​​​​​​​​യ ശേ​​​​​​​​​​​​​​​ഷം പാ​​​​​​​​​​​​​​​ർ​​​​​​​​​​​​​​​ട്ട്-1 ര​​​​​​​​​​​​​​​ജി​​​​​​​​​​​​​​​സ്ട്രേ​​​​​​​​​​​​​​​ഷ​​​​​​​​​​​​​​​ൻ പൂ​​​​​​​​​​​​​​​ർ​​​​​​​​​​​​​​​ത്തി​​​​​​​​​​​​​​​യാ​​​​​​​​​​​​​​​ക്കു​​​​​​​​​​​​​​​ക. തുടർന്ന്

ഫീ​​​​​​​​​​​​​​​സ് അ​​​​​​​​​​​​​​​ട​​​​​​​​​​​​​​​ച്ച്, പാ​​​​​​​​​​​​​​​സ്പോ​​​​​​​​​​​​​​​ർ​​​​​​​​​​​​​​​ട്ട് സൈ​​​​​​​​​​​​​​​സ് ഫോ​​​​​​​​​​​​​​​ട്ടോ​​​​​​​​​​​​​​​യും ഒ​​​​​​​​​​​​​​​പ്പും അ​​​​​​​​​​​​​​​പ്‌​​​​​​​​​​ലോ​​​​​​​​​​ഡ് ചെ​​​​​​​​​​​​​​​യ്ത് അ​​​​​​​​​​​​​​​പേ​​​​​​​​​​​​​​​ക്ഷ പൂ​​​​​​​​​​​​​​​ർ​​​​​​​​​​​​​​​ത്തി​​​​​​​​​​​​​​​യാ​​​​​​​​​​​​​​​ക്കു​​​​​​​​​​​​​​​ക.


അ​​​​​​​​​​​​​​​പേ​​​​​​​​​​​​​​​ക്ഷ സ്വീ​​​​​​​​​​​​​​​ക​​​​​​​​​​​​​​​രി​​​​​​​​​​​​​​​ക്കു​​​​​​​​​​​​​​​ന്ന അ​​​​​​​​​​​​​​​വ​​​​​​​​​​​​​​​സാ​​​​​​​​​​​​​​​ന തീ​​​​​​​​​​​​​​​യ​​​​​​​​​​​​​​​തി 2022 മാർച്ച് ഏഴ്.

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students