Posts

HOTEL MANAGEMENT as a Career

Image
                         Many exciting jobs opportunities are there for hotel management graduates with the increasing competition in the hotel industry.  A  hotel has many departments such as Operations, Front Office, Food and Beverages, Accounting, Sales and Marketing, Engineering/ Maintenance, Security etc.  One can opt for a field of their liking and pursue a career and successfully grow in it. Apart from jobs in Hotels and restaurants, hotel management diploma holders /graduates can find good jobs in: Airline Catering (flight kitchen) and Cabin Services Club management Cruise Ship Hotel Management Hospital administration and catering Hotel and Tourism Associations (for eg: state tourism development corporations) Hospitality services in the Indian Navy Hospitality services in various MNCs Forest Lodges Guest Houses, resorts Kitchen Management (in hotels or running canteens in college, schools, in factories, company guest houses etc.) Catering departments of railways, banks, armed f

NIOS Admissions Date Extended: (എൻ.ഐ.ഒ.എസ്.) സ്ട്രീം 2 സെഷൻ സെക്കൻഡറി/ഹയർ സെക്കൻഡറി കോഴ്‌സുകളിലേക്കുള്ള പ്രവേശനം

Image
   *എൻ.ഐ.ഒ.എസ്. സ്ട്രീം 2 പ്രവേശനം* നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിങ്‌ (എൻ.ഐ.ഒ.എസ്.) സ്ട്രീം 2 സെഷൻ സെക്കൻഡറി/ഹയർ സെക്കൻഡറി കോഴ്‌സുകളിലേക്കുള്ള പ്രവേശനം 30 വരെ നീട്ടി. അംഗീകൃത ബോർഡുകളിൽനിന്ന് സെക്കൻഡറി/ ഹയർ സെക്കൻഡറി വിജയിക്കാൻ സാധിക്കാത്തവർക്ക് ഈ സ്ട്രീമിലേക്ക് പ്രവേശനം നേടാം.  വിവരങ്ങൾക്ക് www.nios.ac.in, rckochi@nios.ac.in,  ഫോൺ:  0484 2310032/2310033,  ടോൾ ഫ്രീ: 18001809393

IHRD Courses: ഐ.എച്ച്.ആർ.ഡി. കോഴ്‌സുകൾക്ക് അപേക്ഷിക്കാം..

Image
   *ഐ.എച്ച്.ആർ.ഡി. കോഴ്‌സുകൾക്ക് അപേക്ഷിക്കാം..* https://chat.whatsapp.com/JUS6gSt2LOVG8aKjVo7sKD *🗓️അവസാന തിയ്യതി: ഒക്ടോബർ 12-ന് വൈകിട്ട് 4 മണി*  ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ഡെവലപ്‌മെന്റിന്റെ *(ഐ.എച്ച്.ആർ.ഡി)* ആഭിമുഖ്യത്തിൽ ഒക്ടോബർ മുതൽ ആരംഭിക്കുന്ന കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് വിവിധ കേന്ദ്രങ്ങളിൽ അപേക്ഷ ക്ഷണിച്ചു. *💠കോഴ്‌സുകൾ💠* *✅പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻസ് (ഡിഗ്രി പാസ്)* *✅ഡേറ്റാ എൻട്രി ടെക്‌നിക്സ് ആൻഡ്‌ ഓഫീസ് ഓട്ടോമേഷൻ (എസ്.എസ്.എൽ.സി. പാസ്)* *✅ ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻസ് (പ്ലസ്ടു പാസ്)*  *✅സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ലൈബ്രറി ആൻഡ്‌ ഇൻഫർമേഷൻ സയൻസ് (എസ്.എസ്.എൽ.സി. പാസ്)* *✅ഡിപ്ലോമ ഇൻ കംപ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ്‌ (പ്ലസ്ടു പാസ്)*  *✅അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ബയോമെഡിക്കൽ എൻജിനീയറിങ്‌ (ഇലക്‌ട്രോണിക്സ്/അനുബന്ധ വിഷയങ്ങളിൽ ഡിഗ്രി/ത്രിവത്സര ഡിപ്ലോമ പാസ്)* *✅ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് ആൻഡ്‌ സപ്ലൈ ചെയിൻ മാനേജ്‌മെന്റ് (ഡിഗ്രി/ത്രിവത്സര ഡിപ്ലോമ പാസ്)* *✅പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ എംബെഡഡ് സിസ്റ്റം ഡിസൈൻ (എം.ടെക്/ബി.ടെക്/എം.എസ്‌സ

Cochin University Option Registration Started: കുസാറ്റ് ഓൺലൈൻ ഓപ്ഷൻ സമർപ്പണം ആരംഭിച്ചു

Image
  കുസാറ്റ് ഓൺലൈൻ ഓപ്ഷൻ സമർപ്പണം ആരംഭിച്ചു...  ഒക്ടോബർ ഒന്ന് അവസാന തിയതി വിശദ വിവരങ്ങൾ കാണുക...  👇 https://admissions.cusat.ac.in

Artificial Intelligence : കൃത്രിമബുദ്ധി

Image
   *ആർട്ടിഫിഷ്യൽ ഇന്റലിജൻസ്* എന്താണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ? Artificial Intelligence  ഒറ്റവാക്കിൽ പറഞ്ഞാൽ കൃത്രിമബുദ്ധി എന്ന് നമുക്ക് പറയാം. ബുദ്ധിയുള്ള യന്ത്രങ്ങളെ സൃഷ്ടിക്കാനും, അവയെ നിയന്ത്രിക്കാനും, അത് യാഥാർഥ്യമാക്കാൻ ലക്ഷ്യമിട്ട കമ്പ്യൂട്ടർ ശാസ്ത്ര ശാഖയാണിത്. അനുദിനം വളർന്നു വരുന്ന വലിയൊരു ശാസ്ത്ര ശൃംഖലയാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്. ആരോഗ്യം, വിദ്യാഭ്യാസം, കൃഷി, ഐ.ടി എന്നീ മേഖലകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്ന ശാസ്ത്ര സാങ്കേതികവിദ്യ അനുദിനം വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ടെക് ഭീമന്മാർ മാത്രമല്ല ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രാധാന്യം നൽകുന്നത്, ചെറിയ സ്റ്റാർട്ടപ്പുകൾ, സ്വതന്ത്ര ഡെവലപ്പർമാർ വരെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രാധാന്യം നൽകുന്നു.നിരവധി പ്രോജക്ടുകളാണ് A.I അധിഷ്ഠിതമായി നിർമ്മിച്ചു കൊണ്ടിരിക്കുന്നത്... മൊബൈൽ ഫോണുകളിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ മികവ് നമ്മൾ അറിഞ്ഞുകഴിഞ്ഞു. നിങ്ങൾ ഒരു ഫോട്ടോ എടുക്കുമ്പോൾ പോലും A.I യുടെ സാന്നിധ്യം അവിടെ ഉണ്ടായിരിക്കും. ആർട്ടിഫിഷ്യൽ ഇൻറലിജൻസ് അധിഷ്ഠിതമായ തലമുറയാണ് നമ്മളെ കാത്തിരിക്കുന്നത്. കുറെയധികം സാങ്കേതികവിദ്യകളുടെ ഒരുകൂട്ടം തന്നെയാണ് ആർട്ടിഫിഷ്യൽ

+1 Second Allotment 28 ന്

Image
  *+1 Second Allotment 28 ന് * Candidate Login ലെ Second Allotment Results എന്ന ലിങ്കിൽ അലോട്ട്മെൻ്റ് അറിയാം. *https://hscap.kerala.gov.in/ *Second Allotment ലഭിച്ചവർക്ക് അവരുടെ റജിസ്റ്റേർഡ് മൊബൈലിലേക്ക് SMS ഉം വന്നിട്ടുണ്ടാകും.👇   * Second Allotment ലഭിക്കാത്തവർ നിരാശപ്പെടേണ്ടതില്ല. Second Allotment ന് ശേഷം പ്രസിദ്ധീകരിക്കുന്ന ഒഴിവുകളിലേക്ക് അപേക്ഷ പുതുക്കി നൽകണം *Supplimentary Allotment നായുള്ള അറിയിപ്പ്  Second Allotment നടപടികൾ പൂർത്തിയായാൽ     https://hscap.kerala.gov.in/ വെബ്ബ് സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതാണ് *Second Allotment Admission👉 28.9.2020 ( 10. Am മുതൽ 06.10.2020 (5pm) വരെ  * കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുക *Allotment Slip ( Candidate Login ൽ നിന്നും ലഭിക്കും, പ്രിൻ്റ്ഔട്ട് അലോട്ട്മെൻ്റ് ലഭിച്ച സ്ക്കൂളിൽ നിന്ന് ലഭിക്കും) * അലോട്ട്മെൻ്റ് ലഭിച്ചവർ അവർക്ക് അനുവദിച്ച ദിവസം /സമയത്ത് മാത്രം സ്ക്കൂളിൽ എത്തുക * കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുക * ഓരോ വിദ്യാർത്ഥിക്കും പ്രവേശനത്തിന് ഹാജരാകേണ്ട ദിവസവും സമയവും അലോ

Kerala PSC Guidelines: പിഎസ്‌സി പരീക്ഷ : കോവിഡ് രോഗികൾക്കുള്ള മാർഗനിർദേശങ്ങൾ

Image
  *കോവിഡ് രോഗികൾക്ക് പിഎസ്‌സി പരീക്ഷ എഴുതാൻ മാർഗനിർദേശങ്ങൾ*  കോവിഡ് പോസിറ്റീവ് ആയ ഉദ്യോഗാർത്ഥികൾ പിഎസ്‌സി പരീക്ഷ എഴുതുന്നതിന് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. നിർദേശങ്ങൾ ചുവടെ 1.    കോവിഡ് പോസിറ്റീവ് ആയ ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ട രേഖകൾ സഹിതം jointce.psc@kerala.gov.in എന്ന ഇ.മെയിൽ വിലാസം മുഖേന മുൻകൂട്ടി അപേക്ഷ നൽകേണ്ടതാണ്. 2.    കോവിഡ് പോസിറ്റീവ് ആയ ഉദ്യോഗാർത്ഥികൾ പരീക്ഷ എഴുതുവാൻ അനുവദിച്ചുകൊണ്ടുള്ള ആരോഗ്യവകുപ്പിന്റെ സമ്മതപത്രം, കോവിഡ് പോസിറ്റീവ് സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കേണ്ടതാണ്. 3.    കോവിഡ് പോസിറ്റീവ് ആയ ഉദ്യോഗാർത്ഥികൾ ആരോഗ്യപ്രവർത്തകനൊപ്പം മെഡിക്കൽ ആംബുലൻസിൽ എത്തിയാൽ മാത്രമേ പരീക്ഷ എഴുതുവാൻ അനുവദിക്കുകയുള്ളൂ. 4.    ഇത്തരം ഉദ്യോഗാർത്ഥികൾ പരീക്ഷാകേന്ദ്രത്തിൽ സൗകര്യപ്രദമായ സ്ഥലത്ത് ആംബുലൻസിൽ ഇരുന്ന് പരീക്ഷ എഴുതേണ്ടതാണ്. 5.    കോവിഡ് പോസിറ്റീവ് ആയ ഉദ്യോഗാർത്ഥിയുടെ തിരിച്ചറിയൽ തെളിയിക്കുന്നതിന് ബന്ധപ്പെട്ട ഡോക്ടറുടെ സാക്ഷ്യപത്രം ഹാൾടിക്കറ്റിന്റെ അടിസ്ഥാനത്തിൽ ഹാജരാക്കേണ്ടതാണ്.