IHRD Courses: ഐ.എച്ച്.ആർ.ഡി. കോഴ്‌സുകൾക്ക് അപേക്ഷിക്കാം..

 


 *ഐ.എച്ച്.ആർ.ഡി. കോഴ്‌സുകൾക്ക് അപേക്ഷിക്കാം..*

https://chat.whatsapp.com/JUS6gSt2LOVG8aKjVo7sKD

*🗓️അവസാന തിയ്യതി: ഒക്ടോബർ 12-ന് വൈകിട്ട് 4 മണി*


 ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ഡെവലപ്‌മെന്റിന്റെ *(ഐ.എച്ച്.ആർ.ഡി)* ആഭിമുഖ്യത്തിൽ ഒക്ടോബർ മുതൽ ആരംഭിക്കുന്ന കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് വിവിധ കേന്ദ്രങ്ങളിൽ അപേക്ഷ ക്ഷണിച്ചു.


*💠കോഴ്‌സുകൾ💠*


*✅പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻസ് (ഡിഗ്രി പാസ്)*


*✅ഡേറ്റാ എൻട്രി ടെക്‌നിക്സ് ആൻഡ്‌ ഓഫീസ് ഓട്ടോമേഷൻ (എസ്.എസ്.എൽ.സി. പാസ്)*


*✅ ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻസ് (പ്ലസ്ടു പാസ്)* 


*✅സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ലൈബ്രറി ആൻഡ്‌ ഇൻഫർമേഷൻ സയൻസ് (എസ്.എസ്.എൽ.സി. പാസ്)*


*✅ഡിപ്ലോമ ഇൻ കംപ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ്‌ (പ്ലസ്ടു പാസ്)* 


*✅അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ബയോമെഡിക്കൽ എൻജിനീയറിങ്‌ (ഇലക്‌ട്രോണിക്സ്/അനുബന്ധ വിഷയങ്ങളിൽ ഡിഗ്രി/ത്രിവത്സര ഡിപ്ലോമ പാസ്)*


*✅ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് ആൻഡ്‌ സപ്ലൈ ചെയിൻ മാനേജ്‌മെന്റ് (ഡിഗ്രി/ത്രിവത്സര ഡിപ്ലോമ പാസ്)*


*✅പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ എംബെഡഡ് സിസ്റ്റം ഡിസൈൻ (എം.ടെക്/ബി.ടെക്/എം.എസ്‌സി പാസ്)*  


ഈ കോഴ്‌സുകളിൽ പഠിക്കുന്ന *എസ്.സി./എസ്.ടി., മറ്റ് പിന്നാക്ക വിദ്യാർഥികൾക്ക് പട്ടികജാതി വികസന വകുപ്പിൽനിന്ന് വിദ്യാഭ്യാസ ആനുകൂല്യം ലഭിക്കും.*

അപേക്ഷാഫോമും വിശദവിവരവും *www.ihrd.ac.in* ൽ നിന്ന് ഡൗൺലോഡ് ചെയ്യാം.

അപേക്ഷാഫോം രജിസ്‌ട്രേഷൻ ഫീസായ 150 രൂപ (എസ്.സി./എസ്.ടി. വിഭാഗങ്ങൾക്ക് 100 രൂപ) ഡി.ഡി. സഹിതം ഒക്ടോബർ 12-ന് വൈകിട്ട് നാലിന് മുൻപ് അതത് സ്ഥാപനമേധാവിക്ക് സമർപ്പിക്കണം.

https://chat.whatsapp.com/JUS6gSt2LOVG8aKjVo7sKD

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students