+1 Second Allotment 28 ന്

  *+1 Second Allotment 28 ന്

* Candidate Login ലെ Second Allotment Results എന്ന ലിങ്കിൽ അലോട്ട്മെൻ്റ് അറിയാം.

*https://hscap.kerala.gov.in/

*Second Allotment ലഭിച്ചവർക്ക് അവരുടെ റജിസ്റ്റേർഡ് മൊബൈലിലേക്ക് SMS ഉം വന്നിട്ടുണ്ടാകും.👇

 


* Second Allotment ലഭിക്കാത്തവർ നിരാശപ്പെടേണ്ടതില്ല. Second Allotment ന് ശേഷം പ്രസിദ്ധീകരിക്കുന്ന ഒഴിവുകളിലേക്ക് അപേക്ഷ പുതുക്കി നൽകണം

*Supplimentary Allotment നായുള്ള അറിയിപ്പ്  Second Allotment നടപടികൾ പൂർത്തിയായാൽ     https://hscap.kerala.gov.in/ വെബ്ബ് സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതാണ്


*Second Allotment Admission👉 28.9.2020 ( 10. Am മുതൽ 06.10.2020 (5pm) വരെ 


* കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുക

*Allotment Slip ( Candidate Login ൽ നിന്നും ലഭിക്കും, പ്രിൻ്റ്ഔട്ട് അലോട്ട്മെൻ്റ് ലഭിച്ച സ്ക്കൂളിൽ നിന്ന് ലഭിക്കും)

* അലോട്ട്മെൻ്റ് ലഭിച്ചവർ അവർക്ക് അനുവദിച്ച

ദിവസം /സമയത്ത് മാത്രം സ്ക്കൂളിൽ എത്തുക

* കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുക

* ഓരോ വിദ്യാർത്ഥിക്കും പ്രവേശനത്തിന് ഹാജരാകേണ്ട ദിവസവും സമയവും അലോട്ട്മെൻ്റ് ലെറ്ററിൽ ഉണ്ടായിരിക്കും

* തെറ്റായ വിവരങ്ങൾ നൽകിയതിൻ്റെ അടിസ്ഥാനത്തിൽ ലഭിച്ച അലോട്ട്മെൻ്റുകൾക്ക് പ്രവേശനം ലഭിക്കില്ല

👉 Second ആലോട്മെന്റിൽ  fee അടച്ചു permanent അഡ്മിഷൻ എടുക്കണം.(ഫീസിൻ്റെ Details Allotment Slip ൽ നിന്നും ലഭിക്കും)👇

 


👉 first Allotment ൽ താത്കാലിക അഡ്മിഷൻ എടുത്ത് ഉയർന്ന ഓപ്ഷൻ ലഭിക്കാൻ കാത്തിരുന്നവർ ,Second Allotment ൽ മാറ്റമില്ലെങ്കിലും സ്ഥിര പ്രവേശനം നേടണം


👉 * Second Allotment ൽ സ്ക്കൂളിൽ റിപ്പോർട്ട് ചെയ്യാത്തവരെ തുടർ അലോട്മെന്റ് ൽ നിന്നു ഒഴിവാക്കും.*

* അടക്കേണ്ട ഫീസിനെ സംബന്ധിച്ച വിവരം അലോട്ട്മെൻ്റിൽ ലഭ്യമാണ്

                            What to bring           

* *അഡ്മിഷന് വേണ്ട രേഖകൾ / സർട്ടിഫിക്കറ്റ്👇

👉 Allotment Slip ( Candidate Login ൽ നിന്നും കിട്ടുന്ന 2 പേജുള്ള അലോട്ട്മെൻ്റ് ലെറ്റർ, പ്രിൻ്റ്ഔട്ട് അലോട്ട്മെൻ്റ് ലഭിച്ച സ്ക്കൂളിൽ നിന്ന് ലഭിക്കും)

     SSLC

     TC

     CC(സ്വഭാവ സർട്ടിഫിക്കറ്റ് ),

     ( SPC/JRC/Swimming/Club/Scout Guide.....) എന്നിവ ഹാജരാക്കണം

ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ് (SC/ST )

വരുമാന സർട്ടിഫിക്കറ്റ് (SC/ST )

Fees: Candidate Login ലെ Fee Payment ലിങ്കിലൂടെ അടക്കാം.( സ്ക്കൂളിൽ നേരിട്ടും അടക്കാവുന്നതാണ്)

 *SECOND ALLOTMENT എല്ലാവരും fee അടച്ചു സ്ഥിര പ്രവേശനം നേടണം.

👉 ആഗ്രഹിച്ച സ്കൂൾ _ഗ്രൂപ്പ് മാറ്റത്തിന് പിന്നീട് അപേക്ഷിക്കാം.


👉 *എല്ലാം online ആയതിനാൽ നിർദേശിക്ക പ്പെട്ടദിവസം /സമയങ്ങളിൽ മാത്രമാണ്   അഡ്മിഷൻ നടക്കുക.. 

*സമയപരിധി കഴിഞ്ഞാൽ പുറത്ത് ആകും.*

 



Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Plus One Business Studies Previous Year Question Papers and Answers ( Question Paper 5 )