NIOS Admissions Date Extended: (എൻ.ഐ.ഒ.എസ്.) സ്ട്രീം 2 സെഷൻ സെക്കൻഡറി/ഹയർ സെക്കൻഡറി കോഴ്‌സുകളിലേക്കുള്ള പ്രവേശനം

 


 *എൻ.ഐ.ഒ.എസ്. സ്ട്രീം 2 പ്രവേശനം*


നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിങ്‌ (എൻ.ഐ.ഒ.എസ്.) സ്ട്രീം 2 സെഷൻ സെക്കൻഡറി/ഹയർ സെക്കൻഡറി കോഴ്‌സുകളിലേക്കുള്ള പ്രവേശനം 30 വരെ നീട്ടി. അംഗീകൃത ബോർഡുകളിൽനിന്ന് സെക്കൻഡറി/ ഹയർ സെക്കൻഡറി വിജയിക്കാൻ സാധിക്കാത്തവർക്ക് ഈ സ്ട്രീമിലേക്ക് പ്രവേശനം നേടാം.


 വിവരങ്ങൾക്ക് www.nios.ac.in, rckochi@nios.ac.in, 

ഫോൺ: 

0484 2310032/2310033, 

ടോൾ ഫ്രീ: 18001809393




Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students