Posts

പത്താം ക്ലാസ് കഴിഞ്ഞ് എഞ്ചിനീയറിങ്ങ് പഠനം...

എഞ്ചിനീയറിങ് സ്കിൽ ഉള്ള കുട്ടികളെ ലക്ഷ്യമിട്ട് പത്താം ക്ലാസ് പാസായി നേരിട്ട് BTech പഠിക്കാനായി അവസരമൊരുക്കുന്നു കേരളത്തിന് പുറത്തെ സ്ഥാപനങ്ങൾ. 6 വർഷമാണ് കാലാവധി. 3 കൊല്ലത്തിനുള്ളിൽ exit വേണമെന്നുള്ളവർക്ക് ഡിപ്ളോമ നേടി പുറത്തിറങ്ങാം. സ്ഥാപനങ്ങൾ, കോഴ്സുകൾ എന്നിവയ്ക്കായ് താഴെ ലിങ്കുകൾ ശ്രദ്ധിക്കുക https://technoindiaeducation.com/tiu/6-years-integrated-b-tech-cse https://engineering.nmims.edu/academics/admissions/ https://admissions.mitwpu.edu.in/btech-integrated/ https://www.itm.ac.in/undergraduate-btechsy.html https://rguktrkv.ac.in/aca-ug.html

Optical Fiber Technician Course

പഠിച്ചിറങ്ങിയാൽ പണി കിട്ടണ കോഴ്സ് പറഞ്ഞ് തരുമോ എന്ന് ചോദിച്ച് വരുന്നവർക്കായ് പറഞ്ഞ് കൊടുക്കാവുന്ന കോഴ്‌സുകളിലൊന്നാണിത്. കേരളത്തിലെ 19 വൊക്കേഷനൽ ഹയർ സെക്കൻ്ററി സ്കൂളിൽ ഈ സ്കിൽ പഠിപ്പിക്കുന്നുണ്ട്.  നമ്മൾ യൂട്യൂബിൽ കാണുന്ന വീഡിയോകൾ എങ്ങനെയാണ് ഫോണിൽ എത്തുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ? അമേരിക്കയിലെ കാലിഫോർണിയയിലെ യൂട്യൂബ് ആസ്ഥാനത്തെ സെർവറിൽ നിന്ന് വിഡിയോകൾ സെക്കൻഡുകൾക്കുള്ളിൽ നമ്മുക്ക് സമീപമുള്ള മൊബൈൽ ടവറിൽ എത്തുന്നത് എങ്ങനെയാണെന്ന് മനസിലാക്കിയാൽ ഈ മേഖലയിലെ തൊഴിൽ സാധ്യത കണ്ടെത്താനാകും.  ഗ്ലാസ് ഫൈബറുകളാൽ നിർമ്മിക്കപ്പെട്ട വളരെ കനം കുറഞ്ഞ ടെലി കമ്മ്യൂണിക്കേഷൻ കേബിളായ ഒപ്റ്റിക്കൽ ഫൈബർ എന്ന മാധ്യമം വഴിയാണ് ഇതൊക്കെ സാധ്യമാകുന്നത്. അതിനാൽ തന്നെ ആഗോളതലത്തിൽ ഒപ്റ്റിക്കൽ ഫൈബർ (Optical Fiber) മേഖല തുറന്നിടുന്നത് വലിയ തൊഴിലവസരങ്ങളാണ്. നമ്മുടെ നാട്ടിലെ കേബിൾ ടിവി സേവന ദാതാക്കൾ മുതൽ രാജ്യത്തെ വൻകിട ടെലി കമ്യൂണിക്കേഷൻ കമ്പനികളിലും ഇന്ത്യൻ റെയിൽവേയുടെ ഒപ്റ്റിക്കൽ ഫൈബർ ഡിവിഷനിലും സർക്കാരിന്റെ കെഫോണിലും ഒപ്റ്റിക്കൽ ഫൈബർ മേഖലയിലെ വിദഗ്ദ്ധരുടെ സേവനം അനിവാര്യമാണ്.  ടെലി കമ്യൂണിക്കേഷൻ കമ്പനികൾക്ക് ഒപ്റ്റിക്കൽ

After Plus Two : New Gen Courses & Opportunities

പ്ലസ്സ്ടു വിന് ശേഷം ഏത് കോഴ്‌സ് തെരഞ്ഞെടുക്കണം എന്നതിനെക്കുറിച്ച് സംശയങ്ങള്‍ നിരവധിയാണ്. 2022-ന് ശേഷം തൊഴില്‍ മേഖലകളില്‍ സംഭവിക്കുന്ന മാറ്റങ്ങളുടെ പ്രതിഫലനം ഉന്നതവിദ്യാഭ്യാസ രംഗത്തും കാണാം.  പുത്തന്‍കാല കോഴ്‌സുകളുടെ തൊഴില്‍സാധ്യത മാത്രം കണക്കിലെടുക്കാതെ വിദ്യാര്‍ഥിയുടെ താത്പര്യവും അഭിരുചിയും കൂടി പരിഗണിച്ചാല്‍ മികച്ച കരിയര്‍ സ്വന്തമാക്കാം.  ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും വിദേശപഠനവുമാണ് ഉന്നതവിദ്യാഭ്യാസരംഗത്തെ പുത്തന്‍ ട്രെന്‍ഡുകളിലെ പ്രധാനികള്‍. അവയോടനുബന്ധമായും അല്ലാതെയുമായി നിരിവധി തൊഴില്‍മേഖലകളാണ് വളര്‍ന്നുവരുന്നത്. 2040-ഓടെ ഭാവിതൊഴിലുകളില്‍ നൂതന മേഖലകള്‍ കടന്നുവരുമെന്നാണ് അന്താരാഷ്ട്ര തൊഴില്‍ സംഘടനയായ ILO പറയുന്നത്. ഇതിന് ആനുപാതികമായി ഇന്നവേഷന്‍, ക്രിയേറ്റിവിറ്റി, സാങ്കേതികവിദ്യ എന്നിവയിലും വളര്‍ച്ച പ്രതീക്ഷിക്കാം.  സേവനമേഖലയിലാണ് കൂടുതല്‍ തൊഴിലവസരങ്ങള്‍ക്ക് സാധ്യത. ഇപ്പോഴുള്ള മൊത്തം തൊഴിലുകളില്‍ 68%-വും സേവനമേഖലയിലാണ്!. ചില കോഴ്‌സുകളും അവയുടെ തൊഴില്‍ സാധ്യതയും പരിചയപ്പെടാം. ഡിജിറ്റല്‍, ഹെല്‍ത്ത് ടെക്ക് കോഴ്സുകള്‍ കോവിഡിനുശേഷം ഐ.ടി. അധിഷ്ഠിത സേവനം, സോഫ്റ്റ് വെയര്‍ ആന്റ് സര്‍വ്വീസസ്

Competitive Exams / Courses / Institutes @ Commerce students

Image
Dear students... have you started your entrance preparation? NO Sir.. we... we are not science... This is the answer mostly from career guidance classes and commerce/humanities students. Majority of parents and students have a perception that entrance is related to science subject. But the reality is that +2 Commerce/Humanities students also have various entrance exams. Science group takers can also write these exams. With globalization becoming a reality, significant changes have taken place in our education sector as well. As a result the global growth of industries has created a good demand for Commerce, Economics and Management related courses. Such exams are also a stepping stone to higher education institutions under Central / State Governments. Let our students / children study and grow in such institutes which are comparatively low cost and of high quality. Recruitment to world class companies with good salary is done from such institutes. Where you study is just as im

ആദ്യം പരിശീലനം; പിന്നെ ജോലിക്ക് ചേരാം... അത് കഴിഞ്ഞ് വീണ്ടും പഠിക്കാം.... പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞവർക്ക് അവസരങ്ങൾ തുറന്ന് ടെക് ഭീമൻ HCL

പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞ് ഫുൾ ടൈം തൊഴില്‍ തേടുന്നവര്‍ക്കായി പ്രമുഖ ആഗോള സാങ്കേതിക കമ്പനിയായ എച്ച്സിഎല്‍ ടെക്നോളജീസ് ടെക്-ബീ കരിയര്‍ പ്രോഗ്രാം ഈ വർഷവും നടത്തുന്നു . എച്ച്സിഎല്ലിന്റെ മുഴുവന്‍ സമയ ഐടി പ്രൊഫഷണലുകളാകാന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് 12 മാസത്തെ വിപുലമായ പരിശീലനം നല്‍കുന്ന തൊഴില്‍ സംയോജിത പ്രോഗ്രാമാണ് എച്ച്സിഎല്ലിന്റെ ടെക്ബീ. മുൻ വർഷങ്ങളിൽ 2000ലധികം  പേരെ ഇത്തരത്തില്‍ പരിശീലനം നല്‍കി റിക്രൂട്ട് ചെയ്തിട്ടുള്ള പ്രോഗ്രാമാണിത്. പന്ത്രണ്ടാം ക്ലാസ് അല്ലെങ്കില്‍ ഇന്റര്‍മീഡിയറ്റ് വിദ്യാര്‍ത്ഥികളെ എച്ച്സിഎല്ലിന്റെ പ്രോഗ്രാമിലൂടെ എന്‍ട്രി തല ഐടി തൊഴിലുകളെടുക്കാന്‍ സജ്ജരാക്കുകയാണ് ലക്ഷ്യം. അടുത്ത തലമുറയുടെ (നെക്സ്റ്റ് ജെൻ) ആവശ്യങ്ങള്‍ നന്നായി മനസിലാക്കുന്ന ഈ പ്രോഗ്രാമിലൂടെ മികച്ച നിലവാരമുള്ള എഞ്ചിനീയറിംഗ് ജോലിയുമായി സമന്വയിപ്പിച്ച് ഇന്ത്യയിലെ മികച്ച സാങ്കേതിക സ്ഥാപനങ്ങളില്‍ നിന്ന് എഞ്ചിനീയറിംഗ് ബിരുദം നേടാനുള്ള അവസരവും ഓഫർ ചെയ്യുന്നു. എച്ച്സിഎല്ലില്‍ തൊഴില്‍ ചെയ്യുമ്പോള്‍ തന്നെ Amity University Online, IIM Nagpur, SASTRA University, KL University, BITS, Pilani  പോലുള്ള പ്രമുഖ സര്‍വകലാശ

Prioritize children's instincts and interests @ Career Planning

Image
  "Innate Undeveloped Capacity of an Individual is called APTITUDE" After the exams, parents and children are in confusion as to which path to choose for their children's next studies Doctor, engineer, nurse, teacher .... and so traditional courses on one side. Fashion Technology, New Media Journalism, Data Analyst, Occupation Therapy etc. Newgen courses on the other side. The wishes of the parents or the taste of the children; What is important? : Careful planning is required to choose the courses for studying after 10th and 12th. Students should first understand in which field their aptitude and interest will be. It is not necessary to think only about the course after Plus Two, and think that it might be next. There should be a definite goal from the very beginning. Choosing higher education should be the means to reach that goal. Parents should give priority to their children's interest in higher studies* Desires like MBBS, Engineering, Civil Services, Teaching e