പത്താം ക്ലാസ് കഴിഞ്ഞ് എഞ്ചിനീയറിങ്ങ് പഠനം...

എഞ്ചിനീയറിങ് സ്കിൽ ഉള്ള കുട്ടികളെ ലക്ഷ്യമിട്ട് പത്താം ക്ലാസ് പാസായി നേരിട്ട് BTech പഠിക്കാനായി അവസരമൊരുക്കുന്നു കേരളത്തിന് പുറത്തെ സ്ഥാപനങ്ങൾ. 6 വർഷമാണ് കാലാവധി. 3 കൊല്ലത്തിനുള്ളിൽ exit വേണമെന്നുള്ളവർക്ക് ഡിപ്ളോമ നേടി പുറത്തിറങ്ങാം.


സ്ഥാപനങ്ങൾ, കോഴ്സുകൾ എന്നിവയ്ക്കായ് താഴെ ലിങ്കുകൾ ശ്രദ്ധിക്കുക


https://technoindiaeducation.com/tiu/6-years-integrated-b-tech-cse


https://engineering.nmims.edu/academics/admissions/


https://admissions.mitwpu.edu.in/btech-integrated/


https://www.itm.ac.in/undergraduate-btechsy.html


https://rguktrkv.ac.in/aca-ug.html

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students