Posts

KITE VICTERS PIus Two Business Studies: Limitations of Planning (Video, മലയാളം, English Notes )

Image
    Limitations of Planning ( ആസൂത്രണത്തിന്റെ പരിമിതികൾ) 1. Planning leads to Rigidity (ആസൂത്രണം കർക്കശതയിലേക്ക് നയിക്കുന്നു) :  Planning restricts the individual skill, initiative and creativity,because employees are required to work strictly in accordance with the plans. :മാനേജർമാരും കീഴുദ്യാഗസ്ഥരും പദ്ധതികൾ കർശനമായി പാലിക്കേണ്ടതുണ്ട്സ്വാ അതു കൊണ്ട്  സ്വാതന്ത്ര്യമില്ല. 2. Planning may not work in dynamic environment ( ചലനാത്മകമായ അന്തരീക്ഷത്തിൽ പ്രവർത്തിച്ചേക്കില്ല): The scope for planning is limited upto a certain extent especially in the organizations having rapid changing situations . ബിസിനസ് അന്തരീക്ഷത്തിലെ എല്ലാ മാറ്റങ്ങളും ആസൂത്രണത്തിന് കൃത്യമായി മുൻകൂട്ടി കാണാൻ കഴിയില്ല. അതിനാൽ ഫലപ്രദമായ ആസൂത്രണത്തിന് തടസ്സങ്ങളുണ്ടാകാം. 3. Planning reduces creativity (സർഗ്ഗാത്മകതയെ കുറയ്ക്കുന്നു): Managers at middle and lower levels are just implementing the plans formulated by the top management, thus it reduces the creativity among them. മികച്ച മാനേജുമെന്റ് നടത്തുന്ന ഒരു പ്രവർത്തനമാണ് ആസൂത്

Indian Cost Guard Navik Recruitment : കോസ്റ്റ്ഗാർഡ് നാവിക് തസ്തികയിൽ 50 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

Image
 *കോസ്റ്റ്ഗാർഡ് നാവിക് തസ്തികയിൽ 50 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.  പുരുഷന്മാർക്കാണ് അവസരം. ഡൊമസ്റ്റിക്ക് ബ്രാഞ്ച് പത്താമത്തെ എൻട്രി-01/2021 ബാച്ചിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.  നവംബർ 30 മുതൽ അപേക്ഷിക്കാം. കുക്ക്, സ്റ്റുവാർഡ് എന്നീ വിഭാഗങ്ങളിലായിരിക്കും നിയമനം. ഭിന്നശേഷിക്കാർ അപേക്ഷിക്കാൻ അർഹരല്ല. യോഗ്യത: 50 ശതമാനം മാർക്കോടെ പത്താം ക്ലാസ് പാസായിരിക്കണം.  എസ്.സി./എസ്.ടി. വിഭാഗത്തിനും ദേശീയ വിഭാഗത്തിൽ അംഗീകാരംലഭിച്ച കായികതാരങ്ങൾക്കും അഞ്ചുശതമാനം മാർക്കിളവ്.  01/04/1999-നും 31/03/2003 നുമിടയിൽ ജനിച്ചവരായിരിക്കണം.  പിന്നാക്ക വിഭാഗക്കാർക്ക് നിയമാനുസൃത ഇളവ്. എഴുത്തുപരീക്ഷ, ശാരീരികക്ഷമതപരീക്ഷ, മെഡിക്കൽ പരിശോധന എന്നിവയുണ്ടാവും. 2021 ജനുവരിയിലായിരിക്കും പരീക്ഷ. കൊച്ചിയിലായിരിക്കും പരീക്ഷാകേന്ദ്രം. സിലബസ്:  ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ്, മാത്തമാറ്റിക്സ്, ജനറൽ സയൻസ്, ജനറൽ ഇംഗ്ലീഷ്, ജനറൽ അവയർനസ് (കറന്റ് അഫയേഴ്സ് ആൻഡ് ജനറൽ നോളജ്), റീസണിങ് (വെർബൽ ആൻഡ് നോ വെർബൽ). ശാരീരികക്ഷമത:  എഴുത്തുപരീക്ഷയിൽ ജയിക്കുന്നവർക്കായിരിക്കും ശാരീരികക്ഷമത പരീക്ഷ. ഏഴുമിനിറ്റിൽ 1.6 കിലോമീറ്റർ ഓട്ടം, 20 സ്ക്വാട്ട്

KITE VICTERS PIus One Business Studies: Characteristics of Business (Video, മലയാളം, English Notes )

Image
  Characteristics of Business: ബിസിനസ്സിന്റെ സവിശേഷതകൾ 1. Economic Activity (സാമ്പത്തിക പ്രവർത്തനം) :  It is undertaken with the object of earning money or livelihood.  എല്ലാ ബിസിനസ്സ് പ്രവർത്തനങ്ങളും ഒരു സാമ്പത്തിക പ്രവർത്തനമായി കണക്കാക്കപ്പെടുന്നു.കാരണം അതിന്റെ പ്രധാന ലക്ഷ്യം ലാഭത്തിന്റെ രൂപത്തിൽ പണം സമ്പാദിക്കുക എന്നതാണ്. 2. Production or procurement of goods and services ( ഉൽപാദനവും സാധനങ്ങളുടെയും സേവനങ്ങളുടെയും സംയോജനവും) :   In order to offer the goods for consumption they must be either produced or procured by the business enterprise. ഉപഭോക്താക്കൾക്ക് വസ്തുക്കൾ എത്തിക്കുന്നതിന്   ഉൽപാദനവും സാധനങ്ങളുടെയും സേവനങ്ങളുടെയും സംയോജന പ്രവർത്തനങ്ങളും ഉൾപ്പെടുന്നു, Goods may consist of consumable goods, industrial goods or capital goods.  Services include facilities offered to consumers in such as transportation, banking, insurance, electricity etc.  Consumable goods include Pen, soap, sugar etc.,    Industrial goods include  Steel, cement etc., Capital goods – Machinery, furniture

Probationary officer @ SBI 2020: എ​​​​​​​​സ്ബി​​​​​​​​ഐ​​​​​​​​യി​​​​​​​​ൽ പ്രൊ​​​​​​​​ബേ​​​​​​​​ഷ​​​​​​​​ണ​​​​​​​​റി ഓ​​​​​​​​ഫീ​​​​​​​​സ​​​​​​​​ർ

Image
സ്റ്റേ​​​​​​​​​​​​​​റ്റ് ബാ​​​​​​​​​​​​​​ങ്ക് ഓ​​​​​​​​​​​​​​ഫ് ഇ​​​​​​​​​​​​​​ന്ത്യ​​​​​​​​​​​​​​യി​​​​​​​​​​​​​​ൽ പ്രൊ​​​​​​​​​​​​​​ബേ​​​​​​​​​​​​​​ഷ​​​​​​​​​​​​​​ണ​​​​​​​​​​​​​​റി ഓ​​​​​​​​​​​​​​ഫീ​​​​​​​​​​​​​​സ​​​​​​​​​​​​​​ർ ത​​​​​​​​​​​​​​സ്തി​​​​​​​​​​​​​​ക​​​​​​​​​​​​​​യി​​​​​​​​​​​​​​ലെ ഒ​​​​​​​​​​​​​​ഴി​​​​​​​​​​​​​​വു​​​​​​​​​​​​​​ക​​​​​​​​​​​​​​ളി​​​​​​​​​​​​​​ലേ​​​​​​​​​​​​​​ക്ക് അ​​​​​​​​​​​​​​പേ​​​​​​​​​​​​​​ക്ഷ ക്ഷ​​​​​​​​​​​​​​ണി​​​​​​​​​​​​​​ച്ചു. പ്രൊ​​​​​​​​​​​​​​ബേ​​​​​​​​​​​​​​ഷ​​​​​​​​​​​​​​ണ​​​​​​​​​​​​​​റി ഓ​​​​​​​​​​​​​​ഫീ​​​​​​​​​​​​​​സ​​​​​​​​​​​​​​ർ: 2,000 ഒ​​​​​​​​​​​​​​ഴി​​​​​​​​​​​​​​വ്. യോ​​​​​​​​​​​​​​ഗ്യ​​​​​​​​​​​​​​ത: കേ​​​​​​​​​​​​​​ന്ദ്ര സ​​​​​​​​​​​​​​ർ​​​​​​​​​​​​​​ക്കാ​​​​​​​​​​​​​​രി​​​​​​​​​​​​​​ന്‍റെ അം​​​​​​​​​​​​​​ഗീ​​​​​​​​​​​​​​കാ​​​​​​​​​​​​​​ര​​​​​​​​​​​​​​മു​​​​​​​​​​​​​​ള്ള യൂ​​​​​​​​​​​​​​ണി​​​​​​​​​​​​​​വേ​​​​​​​​​​​​​​ഴ്സി​​​​​​​​​​​റ്റി, സ്ഥാ​​​​​​​​​​​​​​പ​​​​​​​​​​​​​​നം എ​​​​​​​​​​​​​​ന്നി​​​​​​​​​​​​​​വ​​​​​​​​​​​​​​യി​​​

Plus One School / Combination Transfer (Second) : രണ്ടാം +1 സ്‌കൂൾ / കോമ്പിനേഷൻ ട്രാൻസ്ഫർ 2020 ഇപ്പോൾ അപേക്ഷിക്കാം(Latest Updates )

Image
  സ്‌കൂൾ, കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്ട്‌മെന്റിനായുള്ള ഒഴിവുകൾ    https://hscap.kerala.gov.in/     ൽ പ്രസിദ്ധീകരിച്ചു. മാറ്റത്തിനുള്ള അപേക്ഷകൾ 17/11/2020  ന് രാവിലെ 10 മുതൽ 18/11/2020ന്  വൈകിട്ട് 4 വരെ ഓൺലൈനായി സമർപ്പിക്കാം . വെബ്‌സൈറ്റിലെ apply for school/ combination transfer എന്ന ലിങ്ക്  വഴിയാണ് ട്രാൻസ്ഫറിന് അപേക്ഷിക്കേണ്ടത്. വിദ്യാർത്ഥികളുടെ താൽപര്യമനുസരിച്ച് ഓപ്ഷനുകൾ 1, 2, .... എന്ന രീതിയിൽ ക്രമീകരിക്കാവുന്നതാണ്. ഓപ്ഷനുകൾ ഉൾപ്പെടുത്തിയ ശേഷം DECLARATION ചെക്ക് ചെയ്ത് TRANSFER APPLICATION CONFIRMATION നടത്തണം. CONFIRMATION നടത്തിയ അപേക്ഷകൾ മാത്രമേ ട്രാൻസ്ഫറിന് പരിഗണിക്കുകയുള്ളൂ. ആഗ്രഹിക്കുന്ന സ്കൂൾ/കോഴ്സിൽ ഒഴിവില്ലെങ്കിൽ പോലും അപേക്ഷിക്കാവുന്നതാണ്. https://hscap.kerala.gov.in/ ൽ പ്രസിദ്ധപ്പെടുത്തിയ ഒഴിവുകൾക്ക് പുറമെ ട്രാൻസ്ഫറിൽ ഉണ്ടാകുന്ന ഒഴിവുകളിലേക്കും അപേക്ഷിക്കാം നിലവിൽ അഡ്മിഷൻ ലഭിച്ച സ്കൂളിലെ മറ്റൊരു കോഴ്സിലേക്കും അപേക്ഷിക്കാം. ** ട്രാൻസ്ഫറിന് അപേക്ഷിച്ചവർക്ക് അലോട്ട്മെൻ്റ് ലഭിച്ചാൽ നിർബ്ബദ്ധമായും പുതിയ സ്കൂളിൽ / കോഴ്സിൽ പ്രവേശനം നേടേണ്ടതാണ് ഏകജാലക സംവിധാനത്തിൽ മെരിറ്റ് ക്വാട്ടയി

Plus One Business Studies Previous Year Question Papers and Answers ( Question Paper 3 )

Image
                                 Question Paper 2017 Question 1. Which one of the following is NOT related to the general objectives of the business? a. Innovation b. Physical and financial resources c. Warehousing d. Productivity Question 2. The business operations in a Joint Hindu Family business is controlled by ………………. a. partners b. karta c. co – parceners d. shareholders   Question 3. The government decided to sell the shares in the telecom department to the private sector. This is an example of ……………… a. disinvestment. b. memorandum of undertaking d. rehabilitation c. reconstruction Question 4. ……………….. are licensed by the government to accept imported goods prior to payment of tax and customs duty. a. Cooperative warehouse b. Private warehouse c. Bonded warehoused d. Government warehouse Question 5. Transportation removes the hindrance of ……………….. in trading activities. a. place b. time c. risk d. finance Question 6. Mrs. Usha purchased a smartpho

Scope Of Economics : ഇക്കണോമിക്സ് പഠനസാധ്യതകൾ

Image
 *മനുഷ്യജീവിതത്തിന്‍റെ സര്‍വ്വമേഖലകളേയും നിയന്ത്രിക്കുന്ന ഘടകങ്ങളിലൊന്നാണു സാമ്പത്തിക ശാസ്ത്രം. അഥവാ ഇക്കണോമിക്സ്.   *ബാങ്കിംഗ്, ഇന്‍ഷൂറന്‍സ്, ഫിനാന്‍സ്, ഓഹരി വിപണി, സെയില്‍സ്, മാര്‍ക്കറ്റിംഗ്, ഗവേഷണം, അധ്യാപനം തുടങ്ങിയ മേഖലകളില്‍ ഇക്കണോമിക്സില്‍ ഉന്നതപഠനം നേടിയവര്‍ക്ക് തൊഴിലവസരം ഉണ്ട്. * ഹയർ സെക്കണ്ടറി കോമേഴ്സ്, ഹുമാനിറ്റീസ് ഗ്രൂപ്പ് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പഠിക്കാനുള്ള ഒരു വിഷയമാണ് ഇക്കണോമിക്സ് * സയൻസ് ഗ്രൂപ്പ് എടുത്ത് പഠിക്കുന്നവർക്കും മാത്തെമാറ്റിക്കൽ  ഇക്കണോമിക്ക്സ്, ഇക്കണോമെട്രിക്ക്സ് തുടങ്ങിയ വൈവിദ്ധ്യമാർന്ന കോഴ്സുകളും ചെയ്യാവുന്നതാണ്  *കേരളത്തിലെ ഒട്ടുമിക്ക കോളജുകളിലും പഠനാവസരമുണ്ട്. എന്നാല്‍ ഇക്കണോമിക്സില്‍ കരിയര്‍ ആഗ്രഹിക്കുന്നവര്‍ ഉന്നതപഠനത്തിനാണു പ്രാമുഖ്യം നല്കേണ്ടത്. *ഇക്കണോമിക്സ് (Economics): പഠനസാധ്യതകൾ* ബിരുദതലത്തിൽ ബി.എ. ഇക്കണോമിക്സ് എല്ലാ സർവകലാശാലകളും നൽകുന്നുണ്ട്.  ഇതാണ് അടിസ്ഥാന പഠനം. സ്കൂൾ തലത്തിലും, +2 തലത്തിലും സാമ്പത്തിക ശാസ്ത്രത്തിൻ്റെ അടിസ്ഥാനതത്വങ്ങൾ പഠിപ്പിക്കുന്നുണ്ട് . ഉന്നതപഠനത്തിലേക്കുള്ള ആദ്യ ചുവടുവെപ്പാണ് എം.എ. ഇക്കണോമിക്സ് എന്നത്. മിക്ക സർവകലാശ