KITE VICTERS PIus One Business Studies: Characteristics of Business (Video, മലയാളം, English Notes )

 


Characteristics of Business: ബിസിനസ്സിന്റെ സവിശേഷതകൾ

1. Economic Activity (സാമ്പത്തിക പ്രവർത്തനം) :  It is undertaken with the object of earning money or livelihood.  എല്ലാ ബിസിനസ്സ് പ്രവർത്തനങ്ങളും ഒരു സാമ്പത്തിക പ്രവർത്തനമായി കണക്കാക്കപ്പെടുന്നു.കാരണം അതിന്റെ പ്രധാന ലക്ഷ്യം ലാഭത്തിന്റെ രൂപത്തിൽ പണം സമ്പാദിക്കുക എന്നതാണ്.

2. Production or procurement of goods and services (ഉൽപാദനവും സാധനങ്ങളുടെയും സേവനങ്ങളുടെയും സംയോജനവും) : In order to offer the goods for consumption they must be either produced or procured by the business enterprise. ഉപഭോക്താക്കൾക്ക് വസ്തുക്കൾ എത്തിക്കുന്നതിന്  ഉൽപാദനവും സാധനങ്ങളുടെയും സേവനങ്ങളുടെയും സംയോജന പ്രവർത്തനങ്ങളും ഉൾപ്പെടുന്നു,

Goods may consist of consumable goods, industrial goods or capital goods.

 Services include facilities offered to consumers in such as transportation, banking, insurance, electricity etc. 

Consumable goods include Pen, soap, sugar etc.,   

Industrial goods include  Steel, cement etc., Capital goods – Machinery, furniture etc.

വസ്തുക്കൾ രണ്ട് തരമാണ്:

a.ഉപഭോക്തൃ വസ്തുക്കൾ (നേരിട്ടുള്ള ഉപയാഗത്തിനായി. ഉദാ. വസ്ത്രങ്ങൾ,ഭക്ഷണം …) 

b.മൂലധന വസ്തുക്കൾ (യന്ത്രങ്ങൾ, ഉപകരണങ്ങൾ….)

3. Sale or exchange of goods and services ( ചരക്കുകളോ സേവനങ്ങളോ കൈകാര്യം ചെയ്യുന്നത് ): There should be sale or exchange of goods orservices between the seller and buyer. 

If goods are produced for personal use, it cannot betreated as a business. 

Eg: Cooking food for the family is not a business, but cooking food and selling it to others in a restaurant is a business.

വാങ്ങുന്നവനും വിൽക്കുന്നവനും തമ്മിൽ ചരക്കുകളോ സേവനങ്ങളോ കൈമാറ്റം നടന്നാൽ മാത്രമേ ബിസിനസ് പ്രവർത്തനം ആകുകയുള്ളൂ. വ്യക്തിപരമായ ആവശ്യങ്ങൾക്ക് വേണ്ടി ഉൽപ്പാദിപ്പിക്കുന്നത് ബിസിനസല്ല. 

ഉദാ: കുടുംബത്തിന് ഭക്ഷണം പാകം ചെയ്യുന്നത് ബിസിനസല്ല,മറിച്ച് ഹോട്ടലിൽ ഭക്ഷണം പാചകം ചെയ്യുന്നത് ബിസിനസാണ്.

4. Regular Dealings ( നിരന്തര പ്രക്രിയ ):Business involves dealing in goods and services on a regular basis. One single transaction of sale or purchase is not considered as a business.

 For example, if a person is selling is old car is not considered as a business. ഒരു ഒറ്റപ്പെട്ട ഇടപാടിന് ഒരു ബിസിനസ് ആകാൻ കഴിയില്ല. എപ്പോൾ ഇടപാടുകൾ ആവർത്തിച്ച് നടത്തുന്നു, ഇത് ബിസിനസ്സായി കണക്കാക്കപ്പെടുന്നു.

5. Earning Profit (ലാഭം നേടൽ):It is the main purpose of business. So that the businessmen should take all efforts to increase the profit by increasing sales volume or reducing cost of production. ബിസിനസിന്റെ ആദ്യത്തേതും പ്രധാനവുമായ ലക്ഷ്യം ലാഭം നേടുക എന്നതാണ്. ലാഭമാണ് മൂലധനത്തിന്റെ വരുമാനം.

6. Uncertainty of Return ( അനിശ്ചിതത്വം): No business can predicts its future profit as it is uncertain. Also there is a possibility of loss being incurred.ഒരു ബിസിനസിനും ലാഭം മുൻകൂട്ടി പ്രവചിക്കാൻ സാധിക്കില്ല, കാരണം അത് അനിശ്ചിതത്വം നിറഞ്ഞതാണ്. മാത്രമല്ല നഷ്ടം ഉണ്ടാകാനുള്ള സാധ്യതയും ഉണ്ട്.

7. Element of Risk ( ബിസിനസ്സ് അപകട സാധ്യത) : Every business is subject to risk due to various reasons like change in fashion, technological changes, increasing competition, fire, theft, accidents, natural calamities etc. എല്ലാ ബിസിനസിലും അപകട സാധ്യതയുണ്ട്. കിടമത്സരം, തീപ്പിടുത്തം, കളവ്, പ്രകൃതി ദുരന്തങ്ങൾ തുടങ്ങിയ അപകടങ്ങൾ മുൻകൂട്ടി പ്രവചിക്കാൻ സാധ്യമല്ല.


 

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students