Posts

കേപ്പ് എഞ്ചിനീയറിങ്ങ് NRI സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

*കേപ്പ് എഞ്ചിനീയറിങ്ങ് NRI സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു* കേ​​​പ്പി​​​ന്‍റെ കീ​​​ഴി​​​ലു​​​ള്ള എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജു​​​ക​​​ളി​​​ൽ ബി​​​ടെ​​​ക് എ​​​ൻ​​​ആ​​​ർ​​​ഐ സീ​​​റ്റി​​​ലേ​​​ക്കു​​​ള്ള പ്ര​​​വേ​​​ശ​​​നം ആ​​​രം​​​ഭി​​​ച്ചു.  എ​​​ൻ​​​ട്ര​​​ൻ​​​സ് റാ​​​ങ്കി​​​ൽ ഉ​​​ൾ​​​പ്പെ​​​ട​​​ണ​​​മെ​​​ന്ന നി​​​ബ​​​ന്ധ​​​ന ഇ​​​ല്ലാ​​​ത്ത​​​തി​​​നാ​​​ൽ പ്ള​​​സ് ടു​​​വി​​​ന് മൊ​​​ത്ത​​​ത്തി​​​ൽ 45 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കു​​​ള്ള​​​വ​​​ർ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം.  അ​​​പേ​​​ക്ഷ​​​ക​​​ൾ ഓ​​​ൺ​​​ലൈ​​​നാ​​​യി അ​​​ത​​ത് കോ​​​ള​​​ജു​​​ക​​​ളു​​​ടെ വെ​​​ബ്സൈ​​​റ്റ് മു​​​ഖേ​​​ന 24ന് ​​​രാ​​​വി​​​ലെ 10ന​​കം സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം Fee Structure •  The Tuition fee is Rs. 1,00,000/- (per year). കൂടുതലറിയാൻ https://www.capekerala.org/BTech2020_21_nri.php

Geography യിൽ ബിരുദ കോഴ്സുകൾ നൽകുന്ന കേരളത്തിലെ പ്രധാന കോളേജുകൾ

Geography യിൽ ബിരുദ കോഴ്സുകൾ നൽകുന്ന കേരളത്തിലെ പ്രധാന കോളേജുകൾ Emmanuel College, Vazhichal Thiruvananthapuram Government College, Kariavatttom Thiruvananthapuram HM College of Science & Technology, Manjeri Malappuram Nalanda College of Arts & Science, Perala Kasaragod University College, Thiruvananthapuram Thiruvananthapuram VV College of Science & Technology, Kanjikode Palakkad

കേരള യൂണിവേഴ്‌സിറ്റി 2020-21

ഇപ്പോൾ അപേക്ഷിക്കാം ======================= https://anfasmash.blogspot.com/2020/07 ⭕ * _ Centralised Allotment Process _ വഴി ആണ് പ്രവേശനം. * ⭕ * വിവിധ ഗവണ്മെന്റ്, എയ്ഡഡ്,സെൽഫ് ഫിനാൻസിങ് കോളേജുകളിലേക്കും യൂണിവേഴ്‌സിറ്റി സെന്റർറുകളിലും ആണ് പ്രവേശനം ലഭിക്കുക. * ⭕ * യൂണിവേഴ്‌സിറ്റി വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം * ⭕ * അപേക്ഷ ഫീസ് * General/SEBC: _ ₹500 _ SC/ST: _ ₹250 _ ⭕ * അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി: * _ 17 ആഗസ്റ്റ് 2020 _ 🌐 * വെബ്സൈറ്റ് * _ https://admissions.keralauniversity.ac.in/ug2020/index.php _

പൊളിറ്റിക്കൽ സയൻസ്

https://chat.whatsapp.com/JUS6gSt2LOVG8aKjVo7sKD കേരളത്തിലെ നാല് സർവകലാശാലകളുടെ കീഴിൽ ഒട്ടേറെ കോളേജുകളിൽ ബി.എ. പൊളിറ്റിക്കൽ സയൻസ് കോഴ്സ് ലഭ്യമാണ്.  ➡️കേരള സർവകലാശാലയിൽ ഈ പ്രോഗ്രാമുള്ള സർക്കാർ/എയ്ഡഡ് കോളേജുകൾ:  യൂണിവേഴ്സിറ്റി കോളേജ് (തിരുവനന്തപുരം); വി.ടി.എം.എൻ.എസ്.എസ്. (ധനുവച്ചപുരം);  എൻ.എസ്.എസ്. (പന്തളം);  എസ്.എൻ. (ചെമ്പഴന്തി, കൊല്ലം, ചേർത്തല);  കെ.എസ്.എം. ദേവസ്വം ബോർഡ് (ശാസ്താംകോട്ട);  സെയ്‌ന്റ് ജോൺസ് (അഞ്ചൽ);  സെയ്‌ൻറ് ഗ്രിഗോറിയോസ് (കൊട്ടാരക്കര),  എം.എസ്.എം. (കായംകുളം). ➡️ഈ പ്രോഗ്രാമുള്ള മറ്റു സർവകലാശാലകളിലെ കോളേജുകളുടെ പട്ടിക ലഭിക്കുന്ന വെബ്സൈറ്റുകൾ: എം.ജി.- http://cap.mgu.ac.in/ugcap/;  കോഴിക്കോട്- https://uoc.ac.in/ (Academics > Affiliated Colleges),  കണ്ണൂർ: www.kannuruniversity.ac.in (Colleges) ➡️➡️കേരളത്തിനു പുറത്ത് ഒട്ടേറെ കേന്ദ്ര സർവകലാശാലകളിൽ പൊളിറ്റിക്കൽ സയൻസ് ബിരുദ പ്രോഗ്രാം ലഭ്യമാണ്. അവയിൽ ചിലത്. 🟤ബി.എ. (ഓണേഴ്സ്): ബനാറസ് ഹിന്ദു സർവകലാശാല (വാരാണസി);  🟤അലിഗഢ്‌ മുസ്‌ലിം സർവകലാശാല;  🟤ജാമിയ മിലിയ ഇസ്‌ലാമിയ (ന്യൂ ഡൽഹി); 🟤 ഡൽഹി യൂണിവേഴ്സിറ്റി, 🟤 ആന്ധ്രാപ്രദേശ് കേന്ദ്ര സ

കാലിക്കറ്റ് വാഴ്‌സിറ്റിക്ക് കീഴിലെ 2020-21 വർഷത്തെ ഡിഗ്രി ഏകജാലകത്തിൽ പരിഗണിക്കുന്ന കോഴ്‌സുകൾ

*കാലിക്കറ്റ് വാഴ്‌സിറ്റിക്ക് കീഴിലെ 2020-21 വർഷത്തെ ഡിഗ്രി ഏകജാലകത്തിൽ പരിഗണിക്കുന്ന കോഴ്‌സുകൾ👇* ========================================= https://chat.whatsapp.com/JUS6gSt2LOVG8aKjVo7sKD B.Com B.Com Banking Insurance B.Com Co-operation B.Com Computer Application B.Com Finance B.Com Income Tax Law And Practice(self Financing) B.Com Travel And Tourism B.Com With Income Tax Law & Practice B.Com With Islamic Banking B.Com With Islamic Finance B.Com(Vocational Stream) B.Sc Applied Physics B.Sc Applied Statistics B.Sc Aquaculture B.Sc Biochemistry B.Sc Biotechnology B.Sc Botany B.Sc Chemistry B.Sc Computer Science B.Sc Costume And Fashion Designing B.Sc Electronics B.Sc Environment & Water Management B.Sc Family And Community Science B.Sc Food Technology B.Sc Genetics B.Sc Geography B.Sc Geology B.Sc Hotel Management & Catering Science B.Sc Hotel Management & Culinary Arts B.Sc Industrial Chemistry B.Sc Information Technology B.Sc Instrumentation B.Sc Mathematics B.Sc Micro

+2 കഴിഞ്ഞ് ജനറ്റിക്സ് കോഴ്സുകൾ പഠിക്കാൻ

*+2 കഴിഞ്ഞ് ജനറ്റിക്സ് കോഴ്സുകൾ പഠിക്കാൻ* ======================= https://anfasmash.blogspot.com/2020/07 https://chat.whatsapp.com/JUS6gSt2LOVG8aKjVo7sKD https://anfasmash.blogspot.com/2020/07 പ്ലസ്ടു കഴിഞ്ഞ് ബി.എസ്സി. ജനറ്റിക്സ്, ബി.ടെക്. ജനറ്റിക് എൻജിനിയറിങ്, ജനറ്റിക്സ് സ്പെഷ്യലൈസേഷനോടെയുള്ള ബി.ടെക്. പ്രോഗ്രാം എന്നിവ ഉണ്ട്. കോഴ്സുകൾ നടത്തുന്ന സ്ഥാപനങ്ങൾ👇 കാലിക്കറ്റ് സർവകലാശാലയുടെ കീഴിൽ എ.ഡബ്ല്യു.എച്ച്. സ്പെഷ്യൽ കോളേജിൽ, ബി.എസ്സി. ജനറ്റിക്സ് പ്രോഗ്രാം ഉണ്ട്. കെമിസ്ട്രി, ബയോളജി വിഷയങ്ങൾ പഠിച്ച പ്ലസ്ടു യോഗ്യത വേണം. (https://www.awhspecialcollege.info/) ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജനറ്റിക് എൻജിനിയറിങ് കൊൽക്കത്ത- ബി.എസ്സി. ജനറ്റിക്സ്- ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്സ് - ഇവയിൽ രണ്ടെണ്ണം പഠിച്ചുള്ള പ്ലസ്ടു യോഗ്യത (//www.ige-india.com/) എം.എസ്. രാമയ്യ കോളേജ് ഓഫ് ആർട്സ് സയൻസ് ആൻഡ് കൊമേഴ്സ് ബെംഗളൂരു: ബി.എസ്സി- ജനറ്റിക്സ്, ബയോകെമിസ്ട്രി ആൻഡ് മൈക്രോബയോളജി പ്രോഗ്രാം (https://msrcasc.edu.in) ബി.ടെക്. ജനറ്റിക് എൻജിനിയറിങ് ഉള്ള സ്ഥാപനങ്ങൾ:  ഷർദ യൂണിവേഴ്സിറ്റി, ഗ്രേറ്റർ നൊയിഡ, ഉത്തർപ്രദേശ

C S (Company Secretary) :കമ്പനി സെക്രട്ടറി

* കമ്പനികളുടെ സെക്രട്ടറിയാകാൻ CS കോഴ്‌സ് * ======================= https://t.me/anfasmash https://chat.whatsapp.com/JUS6gSt2LOVG8aKjVo7sKD https://anfasmash.blogspot.com/2020/07 ഡോക്ടര്‍, എന്‍ജിനീയര്‍, ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് എന്നിവപോലെ തന്നെ ഒരു പ്രൊഫഷണല്‍ കോഴ്‌സ് ആണ് കമ്പനി സെക്രട്ടറിഷിപ്പും.   കമ്പനിയുടെ നിയമപരമായ കാര്യങ്ങള്‍ നോക്കുക എന്നതും കമ്പനികള്‍ നിയമപ്രകാരം നടപ്പാക്കേണ്ടവ യഥാസമയം പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുകയുമാണ് കമ്പനി സെക്രട്ടറിയുടെ പ്രധാന ചുമതല.  കൂടാതെ കോര്‍പ്പറേറ്റ് നിയമങ്ങള്‍, വിദേശ വിനിമയ ചട്ടങ്ങള്‍, കോര്‍പ്പറേറ്റ് നികുതി കാര്യങ്ങള്‍, ഓഹരി വിതരണം എന്നിവയില്‍ കമ്പനിക്ക് വിദഗ്‌ദ്ധോപദേശം നല്‍കേണ്ടത് കമ്പനി സെക്രട്ടറിയാണ്.  കമ്പനിയുടെ ഭരണസമിതിയുടെയും ഓഹരി ഉടമകളുടേയും യോഗങ്ങള്‍ വിളിച്ചുകൂട്ടുന്ന ചുമതല വഹിക്കുന്നതോടൊപ്പം അത്തരം യോഗങ്ങളില്‍ കമ്പനി ഭരണസമിതിയുടെ (ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ്) ഉപദേഷ്ടവായും പ്രവര്‍ത്തിക്കേണ്ടതുണ്ട്. എന്താണ് കമ്പനി സെക്രട്ടറിയുടെ പദവി? ഒരു കമ്പനിയുടെ നിയമപരമായ എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യാന്‍ പറ്റുന്ന രീതിയിലാണ് ഈ കോഴ്‌സിന്റ