കേപ്പ് എഞ്ചിനീയറിങ്ങ് NRI സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

*കേപ്പ് എഞ്ചിനീയറിങ്ങ് NRI സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു*

കേ​​​പ്പി​​​ന്‍റെ കീ​​​ഴി​​​ലു​​​ള്ള എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജു​​​ക​​​ളി​​​ൽ ബി​​​ടെ​​​ക് എ​​​ൻ​​​ആ​​​ർ​​​ഐ സീ​​​റ്റി​​​ലേ​​​ക്കു​​​ള്ള പ്ര​​​വേ​​​ശ​​​നം ആ​​​രം​​​ഭി​​​ച്ചു. 
എ​​​ൻ​​​ട്ര​​​ൻ​​​സ് റാ​​​ങ്കി​​​ൽ ഉ​​​ൾ​​​പ്പെ​​​ട​​​ണ​​​മെ​​​ന്ന നി​​​ബ​​​ന്ധ​​​ന ഇ​​​ല്ലാ​​​ത്ത​​​തി​​​നാ​​​ൽ പ്ള​​​സ് ടു​​​വി​​​ന് മൊ​​​ത്ത​​​ത്തി​​​ൽ 45 ശ​​​ത​​​മാ​​​നം മാ​​​ർ​​​ക്കു​​​ള്ള​​​വ​​​ർ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. 
അ​​​പേ​​​ക്ഷ​​​ക​​​ൾ ഓ​​​ൺ​​​ലൈ​​​നാ​​​യി അ​​​ത​​ത് കോ​​​ള​​​ജു​​​ക​​​ളു​​​ടെ വെ​​​ബ്സൈ​​​റ്റ് മു​​​ഖേ​​​ന 24ന് ​​​രാ​​​വി​​​ലെ 10ന​​കം സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം

Fee Structure
•  The Tuition fee is Rs. 1,00,000/- (per year).

കൂടുതലറിയാൻ
https://www.capekerala.org/BTech2020_21_nri.php


Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students