പൊളിറ്റിക്കൽ സയൻസ്

https://chat.whatsapp.com/JUS6gSt2LOVG8aKjVo7sKD


കേരളത്തിലെ നാല് സർവകലാശാലകളുടെ കീഴിൽ ഒട്ടേറെ കോളേജുകളിൽ ബി.എ. പൊളിറ്റിക്കൽ സയൻസ് കോഴ്സ് ലഭ്യമാണ്.
 ➡️കേരള സർവകലാശാലയിൽ ഈ പ്രോഗ്രാമുള്ള സർക്കാർ/എയ്ഡഡ് കോളേജുകൾ:
 യൂണിവേഴ്സിറ്റി കോളേജ് (തിരുവനന്തപുരം); വി.ടി.എം.എൻ.എസ്.എസ്. (ധനുവച്ചപുരം);
 എൻ.എസ്.എസ്. (പന്തളം); 
എസ്.എൻ. (ചെമ്പഴന്തി, കൊല്ലം, ചേർത്തല);
 കെ.എസ്.എം. ദേവസ്വം ബോർഡ് (ശാസ്താംകോട്ട);
 സെയ്‌ന്റ് ജോൺസ് (അഞ്ചൽ); 
സെയ്‌ൻറ് ഗ്രിഗോറിയോസ് (കൊട്ടാരക്കര),
 എം.എസ്.എം. (കായംകുളം).

➡️ഈ പ്രോഗ്രാമുള്ള മറ്റു സർവകലാശാലകളിലെ കോളേജുകളുടെ പട്ടിക ലഭിക്കുന്ന വെബ്സൈറ്റുകൾ: എം.ജി.- http://cap.mgu.ac.in/ugcap/; 
കോഴിക്കോട്- https://uoc.ac.in/ (Academics > Affiliated Colleges), 
കണ്ണൂർ: www.kannuruniversity.ac.in (Colleges)

➡️➡️കേരളത്തിനു പുറത്ത് ഒട്ടേറെ കേന്ദ്ര സർവകലാശാലകളിൽ പൊളിറ്റിക്കൽ സയൻസ് ബിരുദ പ്രോഗ്രാം ലഭ്യമാണ്. അവയിൽ ചിലത്.

🟤ബി.എ. (ഓണേഴ്സ്): ബനാറസ് ഹിന്ദു സർവകലാശാല (വാരാണസി); 
🟤അലിഗഢ്‌ മുസ്‌ലിം സർവകലാശാല; 
🟤ജാമിയ മിലിയ ഇസ്‌ലാമിയ (ന്യൂ ഡൽഹി);
🟤 ഡൽഹി യൂണിവേഴ്സിറ്റി,
🟤 ആന്ധ്രാപ്രദേശ് കേന്ദ്ര സർവകലാശാല;
🟤 ഇന്ദിരാഗാന്ധി നാഷണൽ ട്രൈബൽ യൂണിവേഴ്സിറ്റി (മധ്യപ്രദേശ്).

🟤🟤പഞ്ചവത്സര ഇന്റഗ്രേറ്റഡ് എം.എ.: യൂണിവേഴ്സിറ്റി ഓഫ് ഹൈദരാബാദ്, പോണ്ടിച്ചേരി സർവകലാശാല.

🟤🟤ബി.എ. ഇന്റർനാഷണൽ റിലേഷൻസ് പ്രോഗ്രാം കേരള സെൻട്രൽ യൂണിവേഴ്സിറ്റിയുടെ കാപ്പിറ്റൽ സെന്ററിൽ ലഭ്യമാണ്.


Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students