+2 കഴിഞ്ഞ് ജനറ്റിക്സ് കോഴ്സുകൾ പഠിക്കാൻ

*+2 കഴിഞ്ഞ് ജനറ്റിക്സ് കോഴ്സുകൾ പഠിക്കാൻ*
=======================
https://anfasmash.blogspot.com/2020/07

https://chat.whatsapp.com/JUS6gSt2LOVG8aKjVo7sKD

https://anfasmash.blogspot.com/2020/07

പ്ലസ്ടു കഴിഞ്ഞ് ബി.എസ്സി. ജനറ്റിക്സ്, ബി.ടെക്. ജനറ്റിക് എൻജിനിയറിങ്, ജനറ്റിക്സ് സ്പെഷ്യലൈസേഷനോടെയുള്ള ബി.ടെക്. പ്രോഗ്രാം എന്നിവ ഉണ്ട്.
കോഴ്സുകൾ നടത്തുന്ന സ്ഥാപനങ്ങൾ👇

കാലിക്കറ്റ് സർവകലാശാലയുടെ കീഴിൽ എ.ഡബ്ല്യു.എച്ച്. സ്പെഷ്യൽ കോളേജിൽ, ബി.എസ്സി. ജനറ്റിക്സ് പ്രോഗ്രാം ഉണ്ട്. കെമിസ്ട്രി, ബയോളജി വിഷയങ്ങൾ പഠിച്ച പ്ലസ്ടു യോഗ്യത വേണം. (https://www.awhspecialcollege.info/)

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജനറ്റിക് എൻജിനിയറിങ് കൊൽക്കത്ത- ബി.എസ്സി. ജനറ്റിക്സ്- ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്സ് - ഇവയിൽ രണ്ടെണ്ണം പഠിച്ചുള്ള പ്ലസ്ടു യോഗ്യത (//www.ige-india.com/)

എം.എസ്. രാമയ്യ കോളേജ് ഓഫ് ആർട്സ് സയൻസ് ആൻഡ് കൊമേഴ്സ് ബെംഗളൂരു: ബി.എസ്സി- ജനറ്റിക്സ്, ബയോകെമിസ്ട്രി ആൻഡ് മൈക്രോബയോളജി പ്രോഗ്രാം (https://msrcasc.edu.in)

ബി.ടെക്. ജനറ്റിക് എൻജിനിയറിങ് ഉള്ള സ്ഥാപനങ്ങൾ: 
ഷർദ യൂണിവേഴ്സിറ്റി, ഗ്രേറ്റർ നൊയിഡ, ഉത്തർപ്രദേശ് (https://www.sharda.ac.in/); 
ഭാരത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹയർ എജ്യുക്കേഷൻ ആൻഡ് റിസർച്ച്, ചെന്നൈ (https://www.bharathuniv.ac.in/)

ബി.ടെക്. ബയോടെക്നോളജി (ജനറ്റിക് എൻജിനിയറിങ് സ്പെഷ്യലൈസേഷൻ) ഉള്ള സ്ഥാപനങ്ങൾ:
 കെ.എൽ. ഡീംഡ് ടു ബി യൂണിവേഴ്സിറ്റി ആന്ധ്രാപ്രദേശ്:(https://www.kluniversity.in/); 
എസ്.ആർ.എം. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി, ചെന്നൈ (https://www.srmist.edu.in/)


PS: ഓരോ സ്ഥാപനത്തിന്റെയും വെബ്സൈറ്റ് പരിശോധിച്ച് പ്രവേശന വ്യവസ്ഥകൾ മനസ്സിലാക്കുക.

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students