Posts

ക​​​ര​​​സേ​​​ന​​​യി​​​ൽ മ​​​താ​​​ധ്യാ​​​പ​​​ക​​​രാ​​​കാ​​​ൻ അ​​​വ​​​സ​​​രം

 ആ​​​കെ 194 ഒ​​​ഴി​​​വു​​​ക​​​ളാ​​​ണു​​​ള്ള​​​ത്. ജൂ​​​ണി​​​യ​​​ർ ക​​​മ്മി​​​ഷ​​​ൻ​​​ഡ് ഓ​​​ഫീ​​​സ​​​ർ ത​​​സ്തി​​​ക​​​യി​​​ലാ​​​യി​​​രി​​​ക്കും നി​​​യ​​​മ​​​നം.  പു​​​രു​​​ഷ​​​ൻ​​​മാ​​​ർ​​​ക്ക് മാ​​​ത്ര​​​മേ അ​​​പേ​​​ക്ഷി​​​ക്കാ​​​നാ​​​കൂ.  ഹി​​​ന്ദു, മു​​​സ്‌​​​ലിം, ക്രി​​​സ്ത്യ​​​ൻ, ബു​​​ദ്ധ, സി​​​ഖ് എ​​​ന്നീ മ​​​ത​​​ങ്ങ​​​ളി​​​ലെ അ​​​ധ്യാ​​​പ​​​ക​​​രു​​​ടെ ഒ​​​ഴി​​​വു​​​ക​​​ളാ​​​ണു​​​ള്ള​​​ത്. റ​​​ജി​​​മെ​​​ന്‍റു​​​ക​​​ളി​​​ലെ​​​യും യൂ​​​ണി​​​റ്റു​​​ക​​​ളി​​​ലെ​​​യും വി​​​വി​​​ധ മ​​​ത​​​ച​​​ട​​​ങ്ങു​​​ക​​​ൾ ന​​​ട​​​ത്തു​​​ന്ന​​​തി​​​നു​​​വേ​​​ണ്ടി​​​യാ​​​ണ് നി​​​യ​​​മ​​​നം. ഒ​​​ഴി​​​വു​​​ക​​​ൾ:  പ​​​ണ്ഡി​​​റ്റ് - 171,  പ​​​ണ്ഡി​​​റ്റ് (ഗൂ​​​ർ​​​ഖ) - 9,  ഗ്ര​​​ന്ഥി - 5,  പു​​​രോ​​​ഹി​​​ത​​​ൻ - 2,  മൗ​​​ല​​​വി (സു​​​ന്നി) - 5,  പു​​​രോ​​​ഹി​​​ത​​​ൻ (ഷി​​​യ) - 1,  ബു​​​ദ്ധ​​​സ​​​ന്ന്യാ​​​സി (മ​​​ഹാ​​​യാ​​​ന) - 1.  ഇ​​​തി​​​ൽ പ​​​ണ്ഡി​​​റ്റ് (ഗൂ​​​ർ​​​ഖ) ഗൂ​​​ർ​​​ഖ റ​​​ജി​​​മെ​​​ന്‍റി​​​നു​​​വേ​​​ണ്ടി​​​യാ​​​ണ്.  ഹി​​​ന്ദു ഗൂ​​​ർ​​​ഖ​​​ക​​​ൾ​​​ക്കു​​​മാ​​​ത്രം അ​​​പേ​​​ക്ഷി​​​ക്കാം.  മൗ

ഏ​ഴി​മ​ല നേ​വ​ൽ അ​ക്കാ​ഡ​മി​യി​ൽ പ്ല​സ്ടു ടെക്നിക്കൽ കേ​ഡ​റ്റ് (ബി​ടെ​ക്) എ​ൻ​ട്രി സ്കീ​മി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.

   ഫി​സി​ക്സ്, കെ​മി​സ്ട്രി, മാ​ത്ത​മാ​റ്റി​ക്സ് വി​ഷ​യ​ങ്ങ​ളി​ൽ മി​ക​ച്ച മാ​ർ​ക്കോ​ടെ പ്ല​സ്ടു പാ​സാ​യ​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. അ​വി​വാ​ഹി​ത​രാ​യ ആ​ണ്‍​കു​ട്ടി​ക​ളാ​ണ് അ​പേ​ക്ഷി​ക്കേ​ണ്ട​ത്. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്ക് നാ​ലു​വ​ർ​ഷ​ത്തെ ബി​ടെ​ക് (ഇ​ല​ക്‌ട്രോ​ണി​ക്സ് ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ, മെ​ക്കാ​നി​ക്ക​ൽ) കോ​ഴ്സ് പൂ​ർ​ത്തി​യാ​ക്കി​യാ​ൽ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു സ​ർ​വ​ക​ലാ​ശാ​ല​യു​ടെ (ജെഎ​ൻ​യു) ബി​ടെ​ക് ബി​രു​ദ​വും 15,600- 39,100 രൂ​പ ശ​ന്പ​ള​സ്കെ​യി​ലി​ൽ നേ​വി​യി​ൽ സ​ബ് ല​ഫ​്റ്റ​ന​ന്‍​റ് പ​ദ​വി​യും ല​ഭി​ക്കും. യോ​ഗ്യ​ത-  ഫി​സി​ക്സ്, കെ​മി​സ്ട്രി, മാ​ത്ത​മാ​റ്റി​ക്സ് വി​ഷ​യ​ങ്ങ​ളി​ൽ 70 ശ​ത​മാ​നം മാ​ർ​ക്കോ​ടെ പ്ല​സ്ടു, എ​സ്എ​സ്എ​ൽ​സി ത​ല​ത്തി​ലോ പ്ല​സ്ടു ത​ല​ത്തി​ലോ ഇം​ഗ്ലീഷി​നു 50 ശ​ത​മാ​നം മാ​ർ​ക്ക് നേ​ടി​യി​രി​ക്ക​ണം. പ്രാ​യം- പ​തി​നേ​ഴി​നും പ​ത്തൊ​ന്പ​തി​നും മ​ധ്യേ. (02-01-2002നും 01-07-2004 ഇ​ട​യി​ൽ ജ​നി​ച്ച​വ​രാ​യി​രി​ക്ക​ണം.  ര​ണ്ട് തീ​യ​തി​യും ഉ​ൾ​പ്പെ​ടെ). ശാ​രീ​രി​ക യോ​ഗ്യ​ത-  ഉ​യ​രം 157 സെ​മി.  പ്രാ​യ​ത്തി​ന​നു​സ​രി​ച്ച് തൂ​ക്കം ഉ​ണ്ടാ​യി​രി​ക്ക​ണം. മി​ക​ച്ച

കേരള വാഴ്സിറ്റി : റ​ഷ്യ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ്, ഇ​ന്‍റ​ഗ്രേ​റ്റ്ഡ് ഡി​പ്ലോ​മ കോ​ഴ്സു​ക​ൾ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു

 കേരള വാഴ്സിറ്റി റ​ഷ്യ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ്, ഇ​ന്‍റ​ഗ്രേ​റ്റ്ഡ് ഡി​പ്ലോ​മ കോ​ഴ്സു​ക​ൾ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു വാഴ്സിറ്റിയുടെ റ​ഷ്യ​ൻ പ​ഠ​ന വ​കു​പ്പി​ൽ (2021) ന​ട​ത്തു​ന്ന റ​ഷ്യ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ്, ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഡി​പ്ലോ​മ (ഒ​രു​വ​ർ​ഷം) എ​ന്നീ കോ​ഴ്സു​ക​ൾ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.  യോ​ഗ്യ​ത : പ്ല​സ്ടു/ പ്രീ ​ഡി​ഗ്രി. അ​പേ​ക്ഷാ​ഫീ​സ്: 100 രൂ​പ,  ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ്: 105 രൂ​പ.  അ​പേ​ക്ഷ​ക​ൾ റ​ഷ്യ​ൻ പ​ഠ​ന വ​കു​പ്പി​ൽ നി​ന്ന് ല​ഭി​ക്കും.  പൂ​രി​പ്പി​ച്ച അ​പേ​ക്ഷ​ക​ൾ ഫെ​ബ്രു​വ​രി 15 വ​രെ പാ​ള​യം സെ​ന​റ്റ് ഹൗ​സ് കാ​മ്പ​സി​ലു​ള്ള റ​ഷ്യ​ൻ പ​ഠ​ന വ​കു​പ്പ് ഓ​ഫീ​സി​ൽ സ്വീ​ക​രി​ക്കും.

പോ​​​ളി​​​ടെ​​​ക്നി​​​ക് കോ​​​ള​​​ജ് പാ​​​ർ​​​ട്ട് ടൈം ​​​എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് ഡി​​​പ്ലോ​​​മ കോ​​​ഴ്സു​​​ക​​​ൾ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു

 ഗ​​​വ. പോ​​​ളി​​​ടെ​​​ക്നി​​​ക് കോ​​​ള​​​ജ്, കോ​​​ത​​​മം​​​ഗ​​​ലം, പാ​​​ല​​​ക്കാ​​​ട് ,കേ​​​ര​​​ള ഗ​​​വ.​​​പോ​​​ളി​​​ടെ​​​ക്നി​​​ക് കോ​​​ള​​​ജ് കോ​​​ഴി​​​ക്കോ​​​ട്, ശ്രീ​​​നാ​​​ര​​​ായ​​​ണ പോ​​​ളി​​​ടെ​​​ക്നി​​​ക് കോ​​​ള​​​ജ് കൊ​​​ട്ടി​​​യം, കൊ​​​ല്ലം, എ​​​സ്എ​​​സ്എം പോ​​​ളി​​​ടെ​​​ക്നി​​​ക് കോ​​​ള​​​ജ്, തി​​​രൂ​​​ർ, മ​​​ല​​​പ്പു​​​റം, സ്വാ​​​ശ്ര​​​യ മേ​​​ഖ​​​ല​​​യി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന മാ ​​​ദി​​​ൻ പോ​​​ളി​​​ടെ​​​ക്നി​​​ക് കോ​​​ള​​​ജ്, മ​​​ല​​​പ്പു​​​റം, എ​​​ന്നീ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ ന​​​ട​​​ത്തു​​​ന്ന പാ​​​ർ​​​ട്ട് ടൈം ​​​എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് ഡി​​​പ്ലോ​​​മ കോ​​​ഴ്സു​​​ക​​​ൾ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.  വി​​​ശ​​​ദ വി​​​വ​​​ര​​​ങ്ങ​​​ൾ അ​​​ട​​​ങ്ങി​​​യ പ്രോ​​​സ്പെ​​​ക്ട​​​സും അ​​​പേ​​​ക്ഷാ ഫോ​​​മും www.polyadmission.org/pt യി​​​ൽ ല​​​ഭി​​​ക്കും.

സിമാറ്റ്, ജിപാറ്റ് അപേക്ഷകൾ ജനുവരി 22 വരെ

നാഷണൽ ടെസ്റ്റിങ് ഏജൻസി നടത്തുന്ന കോമൺ മാനേജ്‌മെന്റ്‌ അഡ്മിഷൻ ടെസ്റ്റ് (സിമാറ്റ്), ഗ്രാജ്വേറ്റ് ഫാർമസി ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (ജിപാറ്റ്) എന്നിവയ്ക്ക് ജനവരി 22 വരെ അപേക്ഷിക്കാം. മാനേജ്‌മെന്റ്‌ പ്രോഗ്രാമുകളിലെ പ്രവേശനത്തിനായി നടത്തുന്ന സിമാറ്റിന് ഏതെങ്കിലും വിഷയത്തിൽ ബിരുദമാണ് യോഗ്യത. മാസ്റ്റർ ഓഫ്‌ ഫാർമസി പ്രോഗ്രാം പ്രവേശനത്തിനായി നടത്തുന്ന ജിപാറ്റിന് നാലുവർഷ ബി.ഫാം. ബിരുദധാരികൾക്ക് അപേക്ഷിക്കാം. യോഗ്യതാ പരീക്ഷ അഭിമുഖീകരിക്കുന്നവർക്കും അപേക്ഷിക്കാം. പ്രായപരിധിയില്ല. മൂന്ന് മണിക്കൂർ വീതം ദൈർഘ്യമുള്ള രണ്ടുപരീക്ഷകളും ഫെബ്രുവരി 22/27 തീയതികളിൽ കംപ്യൂട്ടർ അധിഷ്ഠിത രീതിയിൽ നടത്തും. സിമാറ്റിന് ക്വാണ്ടിറ്റേറ്റീവ് ടെക്നിക്സ് ആൻഡ് ഡേറ്റാ ഇൻറർപ്രറ്റേഷൻ, ലോജിക്കൽ റീസണിങ്, ലാംഗ്വേജ് കോംപ്രിഹൻഷൻ, ജനറൽ അവയർനസ് എന്നീ വിഷയങ്ങളിൽ നിന്നുമായിരിക്കും ചോദ്യങ്ങൾ. ജിപാറ്റിന് ഫാർമസ്യൂട്ടിക്കൽ കെമിസ്ട്രി, ഫാർമസ്യൂട്ടിക്സ്, ഫാർമക്കോഗ്‌നസി, ഫാർമക്കോളജി, മറ്റു ഫാർമസി വിഷയങ്ങൾ എന്നിവയിൽനിന്നും ചോദ്യങ്ങൾ പ്രതീക്ഷിക്കാം. രണ്ടിലും ചോദ്യങ്ങൾ ഒബ്ജക്ടീവ്, മൾട്ടിപ്പിൾ ചോയ്സ് രീതിയിലായിരിക്കും. അപേക്ഷാ വെബ് സൈറ്റ്: സിപാറ്റ്

CA യും CMA യും തമ്മിലുള്ള താരതമ്യം

* ======================= https://t.me/anfasmash https://chat.whatsapp.com/JUS6gSt2LOVG8aKjVo7sKD https://anfasmash.blogspot.com/2020/07 CA കോഴ്സ് മൂന്നു ലെവലായി തരം തിരിച്ചിരിക്കുന്നു. CA ഫൗണ്ടേഷൻ CA ഇന്റർമീഡിയറ്റ് CA ഫൈനൽ കൂടെ മൂന്നു വർഷത്തെ പ്രാക്ടിക്കൽ ട്രൈനിംഗും പ്ലസ് ടു പാസ്സായ കുട്ടികൾക്ക് CA യ്ക്ക് ചേരാനുള്ള ഫൗണ്ടേഷന്റെ എൻട്രൻസ് പരീക്ഷയ്ക്ക് അപേക്ഷിക്കാവുന്നതാണ്. CMA കോഴ്സ് മൂന്നു ലെവലായി തരം തിരിച്ചിരിക്കുന്നു CMA ഫൗണ്ടേഷൻ CMA ഇന്റർമീഡിയറ്റ് CMA ഫൈനൽ കൂടെ ഒന്നര വർഷത്തെ പ്രാക്ടിക്കൽ ട്രൈനിംഗും.... പ്ലസ് ടു പാസ്സായ കുട്ടികൾക്ക് CMA യ്ക്ക് ചേരാനുള്ള ഫൌണ്ടേഷന്റെ എൻട്രൻസ് പരീക്ഷയ്ക്ക് അപേക്ഷിക്കാവുന്നതാണ് * കോഴ്സ് കാലാവധി * CA മൂന്നു വർഷത്തെ ആർട്ടിക്കിൾഷിപ്പ് ഉൾപ്പടെ മിനിമം നാലര വർഷത്തെ കോഴ്‌സാണ് CA. CMA ഒന്നര വർഷത്തെ നിർബന്ധിത ട്രെയിനിങ് ഉൾപ്പടെ മിനിമം 3 -4 വർഷത്തെ കോഴ്‌സാണ് CMA. * കോഴ്സിന്റെ ഡിമാൻഡ് * CA വിവിധ മേഖലകളിൽ ചാർട്ടേർഡ് അക്കൗണ്ടന്റുമാരുടെ അറിവ് വളരെ ഉപകാരപ്രദമായതുകൊണ്ട് അവരുടെ ഡിമാൻഡ് കോർപ്പറേറ്റ് ലോകത്ത് ദിവസം തോറും വർധിച്ചു വരികയാണ്. CMA ലാർജ്