CUSAT CAT
*മികവിൻ്റെ കേന്ദ്രമായ കുസാറ്റിലേക്ക് പ്രവേശനത്തിന് റെഡിയായിക്കോളൂ. CUSAT CAT പരീക്ഷ മെയ് 10 മുതൽ 12 വരെ*
*കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലേക്കുള്ള (CUSAT) വിവിധ പ്രവേശന പരീക്ഷകളിൽ പ്രധാനപ്പെട്ട ഒന്നാണ് കുസാറ്റ് കോമൺ അഡ്മിഷൻ ടെസ്റ്റ് (CUSAT CAT).*
കുസാറ്റ് ക്യാറ്റ് 2025:
> * വിവിധ ബിരുദ, ബിരുദാനന്തര കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനുള്ള പരീക്ഷയാണിത്.
> * എഞ്ചിനീയറിംഗ്, സയൻസ്, ഹ്യുമാനിറ്റീസ്, കൊമേഴ്സ്, ലോ, മെഡിക്കൽ സയൻസസ് തുടങ്ങിയ വിവിധ വിഷയങ്ങളിലുള്ള ബിരുദ ബിരുദാനന്തര കോഴ്സുകളിലേക്ക് ഈ പരീക്ഷയിലൂടെ പ്രവേശനം നേടാം.
> *ഓരോ കോഴ്സിനും യോഗ്യത മാനദണ്ഡങ്ങൾ, പരീക്ഷാ രീതി എന്നിവയിൽ മാറ്റങ്ങളുണ്ടാകാം.*
*പരീക്ഷ തിയതി : മെയ് 10, 11, 12*
*അപേക്ഷ സമർപ്പണം : ഫെബ്രുവരി 6 മുതൽ മാർച്ച് 10 വരെ*
*മറ്റു വിവരങ്ങൾക്കും യൂണിവേഴ്സിറ്റിയിൽ ലഭ്യമായ കോഴ്‌സുകളും അനുബന്ധ വിവരങ്ങളും ഉള്ള പ്രോസ്പെക്ടസ് കാണാനും, Fee വിവരങ്ങൾക്കും യുണിവേഴ്സിറ്റി വെബ് സൈറ്റ് സന്ദർശിക്കുക. കഴിഞ്ഞ വർഷത്തെ അവസാന റാങ്ക് വിവരങ്ങളും സൈറ്റിൽ ലഭ്യമാണ്.*
കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി
* CUSAT official website: [https://www.cusat.ac.in/]
* CUSAT Admissions website: https://admissions.cusat.ac.in
സന്ദർശിക്കുക.
Comments
Post a Comment