National Skill Training Institute : After 10 th

 പഠിച്ചു കഴിഞ്ഞാൽ NSQF സ്കിൽ സർട്ടിഫിക്കറ്റോടെ ജോബ് മാർക്കറ്റിലിറങ്ങി പണി തേടാൻ പര്യാപ്തമാക്കുന്ന നാലു കോഴ്സുമായി കോഴിക്കോട്ടുള്ള നാഷനൽ സ്കിൽ ട്രൈനിങ് ഇൻസ്റ്റിറ്റ്യൂട്ട്. 


പത്ത് കഴിഞ്ഞവർക്ക് July 1വരെ അപേക്ഷ നൽകാം. വനിതാ വിഭാഗത്തിൽ ട്യൂഷൻ ഫീസില്ലാതെ പഠിക്കാം

ജനറൽ കാറ്റഗറിയിൽ അടക്കേണ്ട ഫീസ് പ്രതിവർഷം 2350 രൂപ മാത്രം

സ്വകാര്യമേഖലയിൽ 50000 രൂപ വരെ ഫീസ് വാങ്ങുന്ന കോഴ്സുകളാണിവിടെ


1. IOT സ്മാർട്ട് ഹെൽത്ത് കേർ (ഒരു വർഷം)

2. സോളാർ ടെക്നീഷ്യൻ (ഒരു വർഷം)

3. പവർ ഡിസ്ട്രിബ്യൂഷൻ ഇലക്ട്രീഷ്യൻ (2 വർഷം)

4. ഡ്രോൺ ടെക്നീഷ്യൻ (6 മാസം)


ചെറിയ ഫീസിൽ ഹോസ്റ്റലും ഭക്ഷണവും ഉണ്ട്.


അപേക്ഷ തപാലായി നൽകണം.

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students