Autonomous Colleges in Kerala

 കേരളത്തിലെ വിവിധ സർവ്വകലാശാലകൾക്ക് കീഴിൽ പ്രവർത്തിക്കുന്ന സ്വയംഭരണാധികാരമുള്ള മികച്ച സ്ഥാപനങ്ങളാണ് ഓട്ടോണമസ് കോളേജുകൾ.

സയൻസ്, കൊമേഴ്സ്, മാനവിക വിഷയങ്ങളിൽ ഗ്രാജ്വേഷൻ ആഗ്രഹിക്കുന്നവർക്ക് പരിഗണിക്കാവുന്നതാണ്
"ഓട്ടോണമസ്" കോളേജുകൾ.
കേരളത്തിലെ വിവിധ സര്‍വകലാശാലകളോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവ./ എയ്ഡഡ്/ സ്വാശ്രയ ആര്‍ട്‌സ് & സയന്‍സ് കോളേജുകളിലെ ഡിഗ്രി കോഴ്‌സുകളിലേക്ക് സർവ്വകലാശാലകളുടെ കേന്ദ്രീകൃത  അഡ്മിഷൻ (ഏകജാലകം) വഴിയാണ് അഡ്മിഷൻ നടക്കുന്നത്.

എന്നാൽ വിവിധ ഓട്ടണോമസ് കോളേജുകളിലെ പ്രവേശനത്തിന് സർവകലാശാലകളിൽ അപേക്ഷ സമർപ്പിച്ചാൽ പോര..
പകരം അതത് കോളേജുകളുടെ വെബ് സൈറ്റ് വഴി പ്രത്യേകം അപേക്ഷ സമർപ്പിക്കണം.
ഇത്തരം കോളേജുകളുടെ വെബ്‌സൈറ്റുകൾ സന്ദർശിച്ച് താല്പര്യമുള്ള കോഴ്‌സുകൾ തിരഞ്ഞെടുക്കാനും അപേക്ഷ സമർപ്പിക്കാനും വിട്ടു പോകരുത്..

കേരളത്തിലെ പ്രധാന ഓട്ടണോമസ്  കോളേജുകൾ:


1. Farook College (Autonomous) Calicut 
https://www.farookcollege.ac.in/

2. St. Joseph's College, Devagiri (Autonomous) Calicut
https://www.devagiricollege.org/)

3. M.E.S Mampad College (Autonomous) Mampad, Malappuram
https://mesmampadcollege.edu.in/

4. SAFI Institute of Advanced Study (Antonomous)
Vazhayur , Malappuram
https://sias.edu.in/

5. St. Thomas' College (Autonomous) Thrissur
https://stthomas.ac.in/

6. Christ College (Autonomous) Irinjalakkuda, Thrissur
https://christcollegeijk.edu.in/

7. Vimala College (Autonomous) Thrissur 
http://www.vimalacollege.edu.in/

8. St. Joseph's College, Irinjalakkuda (Autonomous) Thrissur
https://www.stjosephs.edu.in/

9. St. Teresa's College Ernakulam
https://teresas.ac.in/

10. St. Berchmans College, Changanessery https://sbcollege.ac.in/

11. St. Albert’s College , Ernakulam
https://www.alberts.edu.in/

12. Sacred Heart College, Thevara 
https://www.shcollege.ac.in/

13. Rajagiri College of Social Sciences, Kalamassery
https://rajagiri.edu/

14. Maharajas Govt. College, Ernakulam
https://maharajas.ac.in/
15. Marian College Kuttianam
https://www.mariancollege.org/

16. Mar Athanasius College, Kothamangalam http://www.macollege.in/

17, CMS College, kottayam 
https://cmscollege.ac.in/

18. Assumption College, Changanasasery https://assumptioncollege.in/

19. Fatima Mata National College, Kollam  https://fmnc.ac.in

20. Mar Ivanios College, Nalanchira, TVM https://www.marivanioscollege.com/

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students