10+2 കെഡറ്റ് ബി.ടെക് എൻട്രി വനിതകൾക്കും @ joinindiannavy

കണ്ണൂരിനടുത്ത് ഏഴിമല പ്രവർത്തിക്കുന്ന നാവിക അക്കാദമിയിൽ നേവൽ ഓഫിസർ സ്കീമിലേക്ക് 2024 ജനുവരി മുതൽ വനിതകളെയും തിരഞ്ഞെടുക്കുന്നതു നേവിയുടെ പരിഗണനയിൽ. 

ഇതോടൊപ്പം അപ്ലൈഡ് ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ / ഇലക്ട്രോണിക്സ് & കമ്യൂണിക്കേഷൻ / മെക്കാനിക്കൽ എൻജിനീയറിങ് ഇവയൊന്നിൽ ജവാഹർലാൽ നെഹ്റു സർവകലാശാല നൽകുന്ന ബിടെക് ബിരുദം നേടാനും കഴിയും.

 പ്രാഥമിക സിലക്ഷൻ ബിടെക്കിനുള്ള ജെഇഇ മെയിൻ 2023 റാങ്ക് നോക്കിയായതിനാൽ, 2024 ജനുവരി / ജൂൺ ബാച്ചുകളിലെ പ്രവേശനത്തിൽ താൽപര്യമുള്ള പെൺകുട്ടികൾ ഇക്കാര്യം ശ്രദ്ധിക്കണമെന്ന് നാവികസേന നിർദേശിച്ചു. 

വിശദ വിവരങ്ങൾക്ക് വെബ്സൈറ്റിലെ ഫോർത്കമിങ് ഈവന്റ്സ് ലിങ്ക് https://www.joinindiannavy.gov.in/

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students