VELLORE INSTITUTE OF TECHNOLOGY [VIT]

 എഞ്ചിനീയറിംഗ് മേഖലയിൽ ഒരു മികച്ച കരിയർ സ്വന്തമാക്കണമെന്നാഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ഒരു മികച്ച ഓപ്ഷനാണ്

VELLORE INSTITUTE OF  TECHNOLOGY [VIT].

VIT അതിന്റെ  വെല്ലൂർ, ചെന്നൈ, ബോപ്പാൽ, അമരാവതി (AP) കേന്ദ്രങ്ങളിൽ നൽകപ്പെടുന്ന ഒട്ടനവധി B.Tech കോഴ്സുകളിലേക്ക് അഡ്മിഷൻ നൽകപ്പെടുന്നത് VITEEE - 2023 എന്ന എൻട്രൻസ് പരീക്ഷ വഴിയാണ്.
ഈ വർഷത്തെ VITEEE എക്സാമിനേഷൻ 2023 ഏപ്രിൽ 17 മുതൽ 23 വരെ യുള്ള ദിവസങ്ങളിലായി നടത്തപ്പെടും.
2023 മാർച്ച് 31 വരെ VITEEE ക്ക് രജിസ്റ്റർ ചെയ്യാൻ അവസരമുണ്ട്.

VIT ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിനെ കുറിച്ചും അവിടെ ലഭ്യമായ വിവിധ കോഴ്സുകളെ കുറിച്ചുമുള്ള വിശദാംശങ്ങക്ക് :
viteee.vit.ac.in
എന്ന വെബ് സൈറ്റിൽ ലഭ്യമാവും.

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students