കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡവലപ്‌മെന്റ് (KIED) നടത്തുന്ന വെബിനാറിൽ പങ്കെടുക്കാം

ഭക്ഷ്യ മേഖലയിൽ സംരംഭം നടത്തുന്നവരും തുടങ്ങാൻ ആഗ്രഹിക്കുന്നവരും അറിഞ്ഞിരിക്കണ്ടതും പാലിക്കേണ്ടതുമായ ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങളും നിയമ വശങ്ങളെയും ആസ്പദമാക്കി വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിലുള്ള സംരംഭകത്വ വകസന സ്ഥാപനമായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡവലപ്‌മെന്റ് (KIED), Food Safety എന്ന വിഷയത്തിൽ വെബ്ബിനാർ സംഘടിപ്പിക്കുന്നു.


ഫെബ്രുവരി 25 ന് രാവിലെ 11  മുതൽ 12 മണി വരെ ഓൺലൈൻ (Zoom Platform) മാർഗത്തിലൂടെ ആണ് സംഘടിപ്പിക്കുന്നത്. 

പങ്കെടുക്കാൻ താല്പര്യമുള്ളവർ KIED ന്റെ വെബ്‌സൈറ്റ് ആയ www.kied.info-ൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 04842532890, 2550322.

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students