ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി & സയൻസ് ബി.ഇ./ബി.ഫാർമസി കോഴ്സുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാം

 ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി & സയൻസ്, പിലാനി, ഗോവ, ഹൈദരാബാദ്‌ ക്യാമ്പസുകളിൽ നടത്തപ്പെടുന്ന ബി.ഇ./ബി.ഫാർമസി കോഴ്സുകളിൽ പ്രവേശനത്തിന്

09 - 04 - 2023 വരെ ഓൺലൈൻ അപേക്ഷ നൽകാം.

▪️ഓൺലൈൻ ടെസ്റ്റിന്റെ (BITSAT 2023) റാങ്ക് പരിഗണിച്ചാണ് പ്രവേശനം.
തിരുവനന്തപുരം, കൊച്ചി എന്നിവ പരീക്ഷാ കേന്ദ്രമാണ്.

കോഴ്സുകൾ :

ഇന്റഗ്രേറ്റഡ് ഫസ്റ്റ് ഡിഗ്രി പ്രോഗ്രാമുകൾ:
B.E., B.Pharm., M.Sc. കോഴ്സുകൾ.

ഹയർ ഡിഗ്രി പ്രോഗ്രാമുകൾ:
M.E./ M.Pharm./MBA.

പിഎച്ച്ഡി പ്രവേശനം:
ഡോക്ടറൽ പ്രോഗ്രാമുകൾ.

BITS കോഴ്സുകൾ,
പ്രവേശനം സംബന്ധിച്ച വിശദാംശങ്ങൾക്ക്:
https://www.bitsadmission.com/

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Competitive Exams / Courses / Institutes @ Commerce students