ഐഐഐസിയിലെ നൈപുണ്യകോഴ്സുകൾക്ക് അപേക്ഷിക്കാം

 * അവസാനതിയതി സെപ്റ്റംബര്‍ 17*

കൊല്ലം ചവറയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്‌ഷന്‍ (ഐഐഐസി) നൈപുണ്യവികസന കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

 മാനേജീരിയല്‍, സൂപ്പര്‍വൈസറി, ടെക്‌നീഷ്യന്‍ എന്നിങ്ങനെ മൂന്നു തലങ്ങളിലായാണ് കോഴ്സുകള്‍. 

സംസ്ഥാന തൊഴില്‍, നൈപുണ്യ വകുപ്പിൻ്റെ കേരള അക്കാഡമി ഫോര്‍ സ്‌കില്‍സ് എക്‌സലൻസി(KASE)നു കീഴിലുള്ള ഐഐഐസിയിലെ 41 ദിവസം മുതല്‍ ഒരു വര്‍ഷം വരെ ദൈര്‍ഘ്യമുള്ള വിവിധ കോഴ്സുകളിലേക്കു സെപ്റ്റംബര്‍ 17 വരെ അപേക്ഷിക്കാം. 

താമസിച്ചുപഠിക്കാൻ ഹോസ്റ്റൽ, ക്യാൻ്റീൻ സൗകര്യങ്ങളും ഉണ്ട്.

മാനേജീരിയൽ,  സൂപ്പര്‍വൈസറി, ടെക്‌നീഷ്യന്‍ തല കോഴ്സുകളുണ്ട്

വിശദമായ വിജ്ഞാപനവും കൂടുതല്‍ വിവരങ്ങൾക്കും : www.iiic.ac.in. 

സംശയങ്ങൾക്ക്: 8078980000

Comments

Popular posts from this blog

PLUS ONE : BUSINESS STUDIES ( ONE PAGE NOTES)

PLUS TWO BUSINESS STUDIES : ONE PAGE NOTES

Plus One Business Studies Previous Year Question Papers and Answers ( Question Paper 5 )