CHAPTER 1 : BUSINESS , TRADE & COMMERCE CHAPTER 2 : FORMS OF BUSINESS ORGANISATION CHAPTER 3 : PRIVATE, PUBLIC & GLOBAL ENTERPRISES CHAPTER 4 : BUSINESS SERVICES CHAPTER 5 : EMERGING MODES OF BUSINESS CHAPTER 6 : SOCIAL RESPONSIBILITIES OF BUSINESS CHAPTER 7 : FORMATION OF A COMPANY CHAPTER 8 : SOURCES OF BUSINESS FINANCE CHAPTER 9 : SMALL BUSINESS & ENTREPRENEURSHIP CHAPTER 10 : INTERNAL TRADE CHAPTER 11 : INTERNATIONAL BUSINESS
പ്ലസ് ടു അല്ലെങ്കിൽ ഡിഗ്രിയ്ക്ക് ശേഷം ഇനി എന്ത് എന്ന ആശയകുഴപ്പത്തിൽ ആണോ നിങ്ങൾ? മികച്ച നിലവാരം ഉള്ളതും ഉയർന്ന വരുമാനം ലഭിക്കുന്നതുമായ ചില കോഴ്സുകൾ പരിചയപ്പെടാം. നിങ്ങളുടെ അടുത്ത 40 – 50 വർഷത്തെ ഭാവി സുരക്ഷിതമാക്കാൻ സഹായിക്കുന്ന കോഴ്സുകൾ ആണ് കോമേഴ്സ് പ്രൊഫഷണൽ കോഴ്സുകൾ. മറ്റേത് മേഖലകളെക്കാളും അവസരങ്ങൾ ഈ കോഴ്സുകൾക്ക് ലഭ്യമാണ്. പുതിയ പഠനങ്ങൾ അനുസരിച്ച് ഇനി വരുന്ന വർഷങ്ങൾ കോമേഴ്സ് പ്രൊഫഷണലുകൾക്ക് ആണ് സാധ്യതകൾ എന്നാണ് പറയുന്നത്. പ്ലസ് ടു അല്ലെങ്കിൽ ഡിഗ്രിയ്ക്ക് ശേഷം നിങ്ങൾക്ക് ചെയ്യാവുന്ന ഏറ്റവും മികച്ച ഇന്ത്യൻ – ഇൻ്റർനാഷണൽ പ്രൊഫെഷണൽ കോഴ്സുകൾ ആണ് CA, CMA – IND, CS, CMA USA, ACCA , CPA USA തുടങ്ങിയവ. CA, CMA IND, CS തുടങ്ങിയവ ഇന്ത്യൻ അക്കൗണ്ടിംഗ് പ്രൊഫഷണൽ ബോർഡ് നൽകുന്ന കോഴ്സുകളും CMA USA, ACCA , CPA USA എന്നിവ ഇൻ്റർനാഷണൽ അക്കൗണ്ടിംഗ് പ്രൊഫഷണൽ ബോർഡ് നൽകുന്ന കോഴ്സുകൾ ആണ്. ഇന്ത്യയിലും വിദേശത്തും ആയി നിരവധി തൊഴിലവസരങ്ങൾ ആണ് ഈ കോഴ്സ് പൂർത്തികരിക്കുന്ന വിദ്യാർത്ഥികളെ കാത്തിരിക്കുന്നത്. സാമ്പത്തിക – അക്കൗണ്ടിംഗ് രംഗത്ത് ഏതൊരു മേഖലയും കൈകാര്യം ചെയ്യുവാൻ സാധിക്കുന്നു. ഒരു കൊമേഴ്സ് പ്രൊഫഷണൽ ആകുന്
Comments
Post a Comment